114.1K
17.1K

Comments Malayalam

Security Code

56131

finger point right
വേദധാര ക്ക് ഒരുപാടു നന്ദി 🙏🙏🙏🙏🙏 -User_spuyhe

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

Read more comments

ബ്രഹ്മോവാച . അഥ വൃത്തേ വിവാഹേ തു ഭവസ്യാമിതതേജസഃ .

പ്രഹർഷമതുലം ഗത്വാ ദേവാഃ ശക്രപുരോഗമാഃ .

തുഷ്ടുവുർവാഗ്ഭിരാദ്യാഭിഃ പ്രണേമുസ്തേ മഹേശ്വരം ..


ദേവാ ഊചുഃ . നമഃ പർവതലിംഗായ പർവതേശായ വൈ നമഃ .

നമഃ പവനവേഗായ വിരൂപായാജിതായ ച .

നമഃ ക്ലേശവിനാശായ ദാത്രേ ച ശുഭസമ്പദാം ..


നമോ നീലശിഖണ്ഡായ അംബികാപതയേ നമഃ .

നമഃ പവനരൂപായ ശതരൂപായ വൈ നമഃ ..


നമോ ഭൈരവരൂപായ വിരൂപനയനായ ച .

നമഃ സഹസ്രനേത്രായ സഹസ്രചരണായ ച ..


നമോ ദേവവയസ്യായ വേദാംഗായ നമോ നമഃ .

വിഷ്ടംഭനായ ശക്രസ്യ ബാഹ്വോർവേദാങ്കുരായ ച ..


ചരാചരാധിപതയേ ശമനായ നമോ നമഃ .

സലിലാശയലിംഗായ യുഗാന്തായ നമോ നമഃ ..


നമഃ കപാലമാലായ കപാലസൂത്രധാരിണേ .

നമഃ കപാലഹസ്തായ ദണ്ഡിനേ ഗദിനേ നമഃ ..


നമസ്ത്രൈലോക്യനാഥായ പശുലോകരതായ ച .

നമഃ ഖട്വാംഗഹസ്തായ പ്രമഥാർതിഹരായ ച ..


നമോ യജ്ഞശിരോഹന്ത്രേ കൃഷ്ണകേശാപഹാരിണേ .

ഭഗനേത്രനിപാതായ പൂഷ്ണോ ദന്തഹരായ ച ..


നമഃ പിനാകശൂലാസിഖഡ്ഗമുദ്ഗരധാരിണേ .

നമോഽസ്തു കാലകാലായ തൃതീയനയനായ ച ..


അന്തകാന്തകൃതേ ചൈവ നമഃ പർവതവാസിനേ .

സുവർണരേതസേ ചൈവ നമഃ കുണ്ഡലധാരിണേ ..


ദൈത്യാനാം യോഗനാശായ യോഗിനാം ഗുരവേ നമഃ .

ശശാങ്കാദിത്യനേത്രായ ലലാടനയനായ ച ..


നമഃ ശ്മശാനരതയേ ശ്മശാനവരദായ ച .

നമോ ദൈവതനാഥായ ത്ര്യംബകായ നമോ നമഃ ..


ഗൃഹസ്ഥസാധവേ നിത്യം ജടിലേ ബ്രഹ്മചാരിണേ .

നമോ മുണ്ഡാർധമുണ്ഡായ പശൂനാം പതയേ നമഃ ..


സലിലേ തപ്യമാനായ യോഗൈശ്വര്യപ്രദായ ച .

നമഃ ശാന്തായ ദാന്തായ പ്രലയോത്പത്തികാരിണേ ..


നമോഽനുഗ്രഹകർത്രേ ച സ്ഥിതികർത്രേ നമോ നമഃ .

നമോ രുദ്രായ വസവ ആദിത്യായാശ്വിനേ നമഃ ..


നമഃ പിത്രേഽഥ സാംഖ്യായ വിശ്വേദേവായ വൈ നമഃ .

നമഃ ശർവായ ഉഗ്രായ ശിവായ വരദായ ച ..


നമോ ഭീമായ സേനാന്യേ പശൂനാം പതയേ നമഃ .

ശുചയേ വൈരിഹാനായ സദ്യോജാതായ വൈ നമഃ ..


മഹാദേവായ ചിത്രായ വിചിത്രായ ച വൈ നമഃ .

പ്രധാനായാപ്രമേയായ കാര്യായ കാരണായ ച ..


പുരുഷായ നമസ്തേഽസ്തു പുരുഷേച്ഛാകരായ ച .

നമഃ പുരുഷസംയോഗപ്രധാനഗുണകാരിണേ ..


പ്രവർതകായ പ്രകൃതേഃ പുരുഷസ്യ ച സർവശഃ .

കൃതാകൃതസ്യ സത്കർത്രേ ഫലസംയോഗദായ ച ..


കാലജ്ഞായ ച സർവേഷാം നമോ നിയമകാരിണേ .

നമോ വൈഷമ്യകർത്രേ ച ഗുണാനാം വൃത്തിദായ ച ..


നമസ്തേ ദേവദേവേശ നമസ്തേ ഭൂതഭാവന .

ശിവ സൗമ്യമുഖോ ദ്രഷ്ടും ഭവ സൗമ്യോ ഹി നഃ പ്രഭോ ..


ബ്രഹ്മോവാച . ഏവം സ ഭഗവാൻ ദേവോ ജഗത്പതിരുമാപതിഃ .

സ്തൂയമാനഃ സുരൈഃ സർവൈരമരാനിദമബ്രവീത് ..


ശ്രീശങ്കര ഉവാച .

ദ്രഷ്ടും സുഖശ്ച സൗമ്യശ്ച ദേവാനാമസ്മി ഭോഃ സുരാഃ .

വരം വരയത ക്ഷിപ്രം ദാതാസ്മി തമസംശയം ..


ബ്രഹ്മോവാച .

തതസ്തേ പ്രണതാഃ സർവേ സുരാ ഊചുസ്ത്രിലോചനം ..


ദേവാ ഊചുഃ .

തവൈവ ഭഗവൻ ഹസ്തേ വര ഏഷോഽവതിഷ്ഠതാം .

യദാ കാര്യം തദാ നസ്ത്വം ദാസ്യസേ വരമീപ്സിതം ..


ബ്രഹ്മോവാച .

ഏവമസ്ത്വിതി താൻ ഉക്ത്വാ വിസൃജ്യ ച സുരാൻ ഹരഃ .

ലോകാംശ്ച പ്രമഥൈഃ സാർധം വിവേശ ഭവനം സ്വകം ..


യസ്തു ഹരോത്സവമദ്ഭുതമേനം .

ഗായതി ദൈവതവിപ്രസമക്ഷം .

സോഽപ്രതിരൂപഗണേശസമാനോ .

ദേഹവിപര്യയമേത്യ സുഖീ സ്യാത് .

 

Ramaswamy Sastry and Vighnesh Ghanapaathi

Other languages: EnglishHindiTamilTeluguKannada

Recommended for you

കാമാക്ഷീ അഷ്ടോത്തര ശതനാമാവലി

കാമാക്ഷീ അഷ്ടോത്തര ശതനാമാവലി

ഓം കാലകണ്ഠ്യൈ നമഃ . ഓം ത്രിപുരായൈ നമഃ . ഓം ബാലായൈ നമഃ .....

Click here to know more..

ശിവലിംഗ അഷ്ടോത്തര ശതനാമാവലി

ശിവലിംഗ അഷ്ടോത്തര ശതനാമാവലി

ഓം ലിംഗമൂർതയേ നമഃ. ഓം ശിവലിംഗായ നമഃ. ഓം അദ്ഭുതലിംഗായ നമഃ. ....

Click here to know more..

ഋഗ്വേദത്തിലെ പഞ്ച രുദ്രം

ഋഗ്വേദത്തിലെ പഞ്ച രുദ്രം

കദ്രു॒ദ്രായ॒ പ്രചേ॑തസേ മീ॒ൾഹുഷ്ട॑മായ॒ തവ്യ॑സേ . വോ॒ചേ�....

Click here to know more..