ദശരഥാത്മജം രാമം കൗസല്യാനന്ദവർദ്ധനം .
ജാനകീവല്ലഭം വന്ദേ പൂർണം ബ്രഹ്മസനാതനം ..

കിരീടകുണ്ഡലജ്യോത്സ്നാമഞ്ജുലം രാഘവം ഭജേ .
ധനുർധരം സദാ ശാന്തം സർവദാ സത്കൃപാകരം ..

ശ്രുതിപുരാണസൂത്രാദിശാസ്ത്രൈ ര്നിത്യം വിവേചിതം .
ഋഷിമുനീന്ദ്രവര്യൈശ്ച വർണിതം നൗമി രാഘവം ..

ഹനുമതാ സദാ വന്ദ്യം സീതയാ പരിശോഭിതം .
ലക്ഷ്മണേന സമാരാധ്യം ശ്രീമദ്രാമം ഹൃദാ ഭജേ ..

ശ്രീഭരതാഗ്രജം രാമം ശത്രുഘ്നസേവിതം ഭജേ .
അയോധ്യായാം മഹാപുര്യാം ശോഭിതം സൂര്യവംശജം ..

വശിഷ്ഠ മുനിനാ സാർദ്ധ രാമം ചാരുവിഭൂഷിതം .
സരയൂപുലിനേ നൗമി വ്രജന്തം സഹ സീതയാ ..

നവീനനീരദശ്യാമം നീലാബ്ജമാല്യധാരിണം .
നവവൃന്ദാദലൈരർച്യം നൗമി രാമം ദയാർണവം ..

രസികൈഃ സദ്ഭിരാരാധ്യം മഹാനന്ദസുധാപ്രദം .
ഗോവിപ്രപാലകം രാമം വന്ദേ ശ്രീരഘുനന്ദനം ..

ഋഷീണാം യാഗരക്ഷായാം സർവരൂപേണ തത്പരം .
വേദവേദാന്തതത്ത്വജ്ഞം ശ്രീരാമമഭിവാദയേ ..

ദശാനനനിഹന്താരം ദീനാനുഗ്രഹസമ്പ്രദം
അപരിമേയഗാംഭീര്യം ശ്രീരാമം പ്രഭജേ സദാ ..

പരാത്പരതരം ബ്രഹ്മ മനുജാകൃതി ശോഭനം .
നാരായണം ഭജേ നിത്യം രാഘവം സഹ സീതയാ ..

ചിത്രകൂടേ മഹാരണ്യേ മന്ദാകിന്യാ മഹാതടേ .
സീതയാ ശോഭിതം രാമം ലക്ഷ്മണസഹിതം ഭജേ ..

പീതകൗശേയവസ്ത്രേണ ലസിതം തിലകാഽങ്കിതം .
നാനാഽലങ്കാരശോഭാഽഽഢ്യം രഘുനാഥം സ്മരാമ്യഹം ..

വിലസച്ചാരുചാപഞ്ച കോടികന്ദർപസുന്ദരം .
ഹനുമതാ സദാഽഽരാധ്യം നമാമി നവവിഗ്രഹം ..

സാഗരേ സേതുകാരഞ്ച വിഭീഷണസഹായകം .
വാനരസൈന്യസംഘാതേ രാജിതം രാഘവം ഭജേ ..

ശവരീബദരീമഞ്ജുഫലാഽഽസ്വാദനതത്പരം .
വന്ദേ പ്രമുദിതം രാമം ദയാധാമ കൃപാർണവം ..

ശ്രീരാഘവം മഹാരാജം ദിവ്യമംഗലവിഗ്രഹം
അനന്തനിർജരൈഃ സേവ്യം ഭാവയേ മുദിതാനനം ..

നവജലധരശ്യാമം ശ്രീദശരഥനന്ദനം .
അയോധ്യാധാമ ഭൂമധ്യേ ശോഭിതമനിശം ഭജേ ..

പ്രപന്നജീവനാധാരം പ്രപന്നഭക്തവത്സലം .
പ്രപന്നാഽഽർതിഹരം രാമം പ്രപന്നപോഷകം ഭജേ ..

അചിന്ത്യരൂപലാവണ്യശാന്തികാന്തിമനോഹരം .
ഹേമകുണ്ഡലശോഭാഢ്യം ഹൃദാ രാമം നമാമ്യഹം ..

ചിത്രവിചിത്രകൗശേയാഽമ്ബരശോഭിതമീശ്വരം .
അവ്യയമഖിലാത്മാനം ഭജേഽഹം രാഘവം പ്രിയം ..

വന്യഫലാഽശനാഽഭ്യസ്തം മന്ദാകിന്യാ മഹാതടേ .
സീതയാ ശോഭിതം രാമം ലക്ഷ്മണസംയുതം ഭജേ ..

നീലാഽരുണോത്പലാഽഽഛന്നേ ഭ്രമരാവലിഗുഞ്ജിതേ .
സരസ്തടേ സമാസീനം രാമം രാജ്ഞം സ്മരാമി തം ..

കൗസല്യാനന്ദനം രാമമയോധ്യാധാമ്നി പൂജിതം .
ഭാവയേ വിവിധൈർഭക്തൈർഭക്തമനോരഥപ്രദം ..

സുഗ്രീവരാജ്യദാതാരം സമസ്തജഗദാശ്രയം
അസീമകരുണാശീലം നമാമി രാഘവം മുദാ ..

വൃന്ദാമാല്യധരം രാമം കല്പവൃക്ഷമഭീഷ്ടദം .
തഞ്ച പ്രദായകം നൗമി പുരുഷാർഥചതുഷ്ടയം ..

കുസുമവാടികാമധ്യേ പുഷ്പാർഥം പഥി രാഘവം .
വിഹരന്തം മഹോദരം ലക്ഷ്മണേന സമം ഭജേ ..

ക്രീഡന്തം സരയൂതീരേ ഭ്രാതൃഭിഃ സഹ പാവനേ .
ഹസന്തം ഹാസയന്തഞ്ച രാമചന്ദ്രം വിഭാവയേ ..

രാഘവം പരമേ രമ്യേ പ്രാസാദേ ഹേമനിർമിതേ .
സിംഹാസനസമാസീനം ഭജാമി സഹ സീതയാ ..

അശ്വാസീനം മഹാരണ്യേ സ്വീയപരികരൈഃ സഹ .
ശ്രീഭരതപ്രിയം രാമം പ്രണമാമി തമീശ്വരം ..

ദർശനീയം മഹാഗമ്യം സാകേതേ ധാമ്നി ശോഭിതം .
അമന്ദാനന്ദസന്ദോഹം ശ്രീരാമം മധുരം ഭജേ ..

കൗസല്യാനന്ദനസ്തോത്രം ഭുക്തിമുക്തിപ്രദായകം .
രാധാസർവേശ്വരാദ്യേന ശരണാന്തേന നിർമിതം ..

 

Ramaswamy Sastry and Vighnesh Ghanapaathi

97.4K
14.6K

Comments Malayalam

Security Code

05209

finger point right
കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

ഹരേ കൃഷ്ണ 🙏 -user_ii98j

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

ഒരുപാട് നന്ദി ഉണ്ട്. പ്രണാമം 🙏🏼 -User_sotz5l

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

കിരാതാഷ്ടക സ്തോത്രം

കിരാതാഷ്ടക സ്തോത്രം

പ്രത്യർഥിവ്രാത- വക്ഷഃസ്ഥലരുധിര- സുരാപാനമത്തം പൃഷത്കം ച....

Click here to know more..

കൃഷ്ണ വരദ സ്തുതി

കൃഷ്ണ വരദ സ്തുതി

രേവംവിധാഭിർവിബുധാഹതാഭിഃ . പുഷ്ണന്തു ധന്യാഃ പുനരുക്തഹർ�....

Click here to know more..

ഭഗവാനെപ്പറ്റി അറിയാതെ എങ്ങനെയാണ് ഭക്തി വരിക?

ഭഗവാനെപ്പറ്റി അറിയാതെ എങ്ങനെയാണ് ഭക്തി വരിക?

Click here to know more..