സമാഗത്യ സ ദൈത്യേന്ദ്രോ നനാമ സ മഹോദരം .
ഭക്തിഭാവസമായുക്തഃ പൂജയാമാസ യത്നതഃ ..

പൂജയിത്വാ യഥാന്യായം പുനസ്തം പ്രണനാമ സഃ .
കൃത്വാ കരപുടം മോഹസ്തുഷ്ടാവ ച മഹോദരം ..

മോഹാസുര ഉവാച -
നമസ്തേ ബ്രഹ്മരൂപായ മഹോദര സുരൂപിണേ .
സർവേഷാം ഭോഗഭോക്ത്രേ വൈ ദേഹദേഹിമയായ ച ..

മൂഷകാരൂഢദേവായ ത്രിനേത്രായ നമോ നമഃ .
ചതുർഭുജായ ദേവാനാം പതയേ തേ നമോ നമഃ ..

അനാദയേ ച സർവേഷാമാദിരൂപായ തേ നമഃ .
വിനായകായ ഹേരംബ ദീനപാലായ വൈ നമഃ ..

ഗണേശായ നിജാനന്ദപതയേ ബ്രഹ്മനായക! .
സിദ്ധിബുദ്ധിപ്രദാത്രേ വൈ ബ്രഹ്മഭൂതായ വൈ നമഃ ..

ബ്രഹ്മഭ്യോ ബ്രഹ്മദാത്രേ വൈ യോഗശാന്തിമയായ ച .
യോഗിനാം പതയേ തുഭ്യം യോഗിഭ്യോ യോഗദായക ..

സിദ്ധിബുദ്ധിപതേ നാഥ ഏകദന്തായ തേ നമഃ .
ശൂർപകർണായ ശൂരായ വീരായ ച നമോ നമഃ ..

സർവേഷാം മോഹകർത്രേ വൈ ഭക്തേഭ്യഃ സുഖദായിനേ .
അഭക്താനാം വിശേഷേണ വിഘ്നകർത്രേ നമോ നമഃ ..

മായാവിനേ ച മായായാ ആധാരായ നമോ നമഃ .
മായിഭ്യോ മായയാ ചൈവ ഭ്രാന്തിദായ നമോ നമഃ ..

കിം സ്തൗമി ത്വാം ഗണാധ്യക്ഷ യത്ര വേദാഃ സഹാംഗകാഃ .
ശാന്തിം പ്രാപ്താസ്തഥാഽപി ത്വം സംസ്തുതോഽസി ദയാപരഃ ..

ധന്യൗ മേ പിതരൗ ജ്ഞാനം തപഃ സ്വാധ്യായ ഏവ ച .
ധന്യം വപുശ്ച ദേവേശ യേന ദൃഷ്ടം പദാംബുജം ..

മഹോദര ഉവാച -
മദീയം സോത്രമേതദ്വൈ സർവദം യത്ത്വയാ കൃതം .
ഭവിഷ്യതി ജനായൈവ പഠതേ ശൃണ്വതേഽസുര ..

മോഹനാശകരം ചൈവ ഭുക്തിമുക്തിപ്രദം ഭവേത് .
ധനധാന്യാദിദം സർവം പുത്രപൗത്രസുഖപ്രദം ..

 

Ramaswamy Sastry and Vighnesh Ghanapaathi

136.3K
20.4K

Comments Malayalam

Security Code

18208

finger point right
വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

നമസ്തേ ഞാൻ അനേഷിച്ചിരുന്ന എല്ലാ സോത്രങ്ങളും വേദധാര വഴി ലഭിച്ചു വളരെ നന്ദി -User_spr7em

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

Read more comments

Other languages: EnglishHindiTamilEnglishKannada

Recommended for you

ശേഷാദ്രി നാഥ സ്തോത്രം

ശേഷാദ്രി നാഥ സ്തോത്രം

അരിന്ദമഃ പങ്കജനാഭ ഉത്തമോ ജയപ്രദഃ ശ്രീനിരതോ മഹാമനാഃ. നാ�....

Click here to know more..

നരസിംഹ കവചം

നരസിംഹ കവചം

നൃസിംഹകവചം വക്ഷ്യേ പ്രഹ്ലാദേനോദിതം പുരാ . സർവരക്ഷാകരം �....

Click here to know more..

ശ്രദ്ധ ആകർഷിക്കുന്നതിനുള്ള കാമദേവ മന്ത്രം

ശ്രദ്ധ ആകർഷിക്കുന്നതിനുള്ള കാമദേവ മന്ത്രം

ക്ലീം കാമദേവായ നമഃ....

Click here to know more..