പദ്മാധിരാജേ ഗരുഡാധിരാജേ
വിരിഞ്ചരാജേ സുരരാജരാജേ .
ത്രൈലോക്യരാജേഽഖിലരാജരാജേ
ശ്രീരംഗരാജേ രമതാം മനോ മേ ..

നീലാബ്ജവർണേ ഭുജപൂർണകർണേ
കർണാന്തനേത്രേ കമലാകലത്രേ .
ശ്രീമല്ലരംഗേ ജിതമല്ലരംഗേ
ശ്രീരംഗരംഗേ രമതാം മനോ മേ ..

ലക്ഷ്മീനിവാസേ ജഗതാം നിവാസേ
ഹൃത്പദ്മവാസേ രവിബിംബവാസേ .
ക്ഷീരാബ്ധിവാസേ ഫണിഭോഗവാസേ
ശ്രീരംഗവാസേ രമതാം മനോ മേ ..

കുബേരലീലേ ജഗദേകലീലേ
മന്ദാരമാലാങ്കിതചാരുഫാലേ .
ദൈത്യാന്തകാലേഽഖിലലോകമൗലേ
ശ്രീരംഗലീലേ രമതാം മനോ മേ ..

അമോഘനിദ്രേ ജഗദേകനിദ്രേ
വിദേഹനിദ്രേ ച സമുദ്രനിദ്രേ .
ശ്രീയോഗനിദ്രേ സുഖയോഗനിദ്രേ
ശ്രീരംഗനിദ്രേ രമതാം മനോ മേ ..

ആനന്ദരൂപേ നിജബോധരൂപേ
ബ്രഹ്മസ്വരൂപേ ക്ഷിതിമൂർതിരൂപേ .
വിചിത്രരൂപേ രമണീയരൂപേ
ശ്രീരംഗരൂപേ രമതാം മനോ മേ ..

ഭക്താകൃതാർഥേ മുരരാവണാർഥേ
ഭക്തസമർഥേ ജഗദേകകീർതേ .
അനേകമൂർതേ രമണീയമൂർതേ
ശ്രീരംഗമൂർതേ രമതാം മനോ മേ ..

കംസപ്രമാഥേ നരകപ്രമാഥേ
ദുഷ്ടപ്രമാഥേ ജഗതാം നിദാനേ .
അനാഥനാഥേ ജഗദേകനാഥേ
ശ്രീരംഗനാഥേ രമതാം മനോ മേ ..

സുചിത്രശായീ ജഗദേകശായീ
നന്ദാങ്കശായീ കമലാങ്കശായീ .
അംഭോധിശായീ വടപത്രശായീ
ശ്രീരംഗശായീ രമതാം മനോ മേ ..

സകലദുരിതഹാരീ ഭൂമിഭാരാപഹാരീ
ദശമുഖകുലഹാരീ ദൈത്യദർപാപഹാരീ .
സുലലിതകൃതചാരീ പാരിജാതാപഹാരീ
ത്രിഭുവനഭയഹാരീ പ്രീയതാം ശ്രീമുരാരിഃ ..

രംഗസ്തോത്രമിദം പുണ്യം പ്രാതഃകാലേ പഠേന്നരഃ .
കോടിജന്മാർജിതം പാപം സ്മരണേന വിനശ്യതി ..

 

Ramaswamy Sastry and Vighnesh Ghanapaathi

170.3K
25.5K

Comments Malayalam

Security Code

80480

finger point right
ഗുണപ്രദമായ ഒരു പാട് അറിവുകൾ 🙏🙏🙏 -Vinod

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

വളരെയധികം അറിവുകൾ പകർന്നുതരുന്ന ഈ വേദധാര പകരംവെക്കാനില്ലാത്തതാണ്. എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ദൈവത്തോട് പ്രാർഥിക്കുന്നു. -അഞ്ജന കണ്ണൻ

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

നിർവാണ ഷട്കം

നിർവാണ ഷട്കം

മനോബുദ്ധ്യഹങ്കാരചിത്താനി നാഹം ന ച ശ്രോത്രജിഹ്വേ ന ച ഘ്�....

Click here to know more..

വിഷ്ണു അഷ്ടോത്തര ശതനാമാവലി

വിഷ്ണു അഷ്ടോത്തര ശതനാമാവലി

ഓം വിഷ്ണവേ നമഃ, ഓം ജിഷ്ണവേ നമഃ, ഓം വഷട്കാരായ നമഃ, ഓം ദേവദേ�....

Click here to know more..

അഷ്ടരാഗങ്ങളും കുണ്ഡലിനീയോഗവും

അഷ്ടരാഗങ്ങളും കുണ്ഡലിനീയോഗവും

Click here to know more..