പ്രാതഃ സ്മരാമി രമയാ സഹ വേങ്കടേശം
മന്ദസ്മിതം മുഖസരോരുഹകാന്തിരമ്യം .
മാണിക്യകാന്തിവിലസന്മുകുടോർധ്വപുണ്ഡ്രം
പദ്മാക്ഷലക്ഷമണികുണ്ഡലമണ്ഡിതാംഗം ..
പ്രാതർഭജാമി കരരമ്യസുശംഖചക്രം
ഭക്താഭയപ്രദകടിസ്ഥലദത്തപാണിം .
ശ്രീവത്സകൗസ്തുഭലസന്മണികാഞ്ചനാഢ്യം
പീതാംബരം മദനകോടിസുമോഹനാംഗം ..
പ്രാതർനമാമി പരമാത്മപദാരവിന്ദം
ആനന്ദസാന്ദ്രനിലയം മണിനൂപുരാഢ്യം .
ഏതത് സമസ്തജഗതാമപി ദർശയന്തം
വൈകുണ്ഠമത്ര ഭജതാം കരപല്ലവേന ..
വ്യാസരാജയതിപ്രോക്തം ശ്ലോകത്രയമിദം ശുഭം .
പ്രാതഃകാലേ പഠേദ്യസ്തു പാപേഭ്യോ മുച്യതേ നരഃ ..

 

Ramaswamy Sastry and Vighnesh Ghanapaathi

113.7K
17.1K

Comments Malayalam

Security Code

57691

finger point right
സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

ഇങ്ങനെ ഒരു ഗ്രൂപ്പിൽ എനിക്കു അംഗം ആകാൻ കഴിഞ്ഞതിൽ ഈശ്വരനാമത്തിൽ നന്ദി പറയുന്നു -അംബികദേവി

നന്മ നിറഞ്ഞത് -User_sq7m6o

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

ജന്മസാഫല്യംകൈവന്ന അനുഭൂതിയാണ് ഈ ഗ്രൂപ്പിലെത്തിയപ്പോള്‍ മനസില്‍ തോന്നിയത്.... -User_spx05i

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

പഞ്ച ശ്ലോകീ ഗണേശ പുരാണം

പഞ്ച ശ്ലോകീ ഗണേശ പുരാണം

ശ്രീവിഘ്നേശപുരാണസാരമുദിതം വ്യാസായ ധാത്രാ പുരാ തത്ഖണ്�....

Click here to know more..

ഹനുമാൻ സ്തുതി

ഹനുമാൻ സ്തുതി

അരുണാരുണ- ലോചനമഗ്രഭവം വരദം ജനവല്ലഭ- മദ്രിസമം. ഹരിഭക്തമപ�....

Click here to know more..

നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനുള്ള ദത്താത്രേയ മന്ത്രം

നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനുള്ള ദത്താത്രേയ മന്ത്രം

ആം ഹ്രീം ക്രോം ദ്രാം ഏഹി ദത്താത്രേയായ സ്വാഹാ....

Click here to know more..