119.9K
18.0K

Comments Malayalam

Security Code

92230

finger point right
വളരെയധികം അറിവുകൾ പകർന്നുതരുന്ന ഈ വേദധാര പകരംവെക്കാനില്ലാത്തതാണ്. എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ദൈവത്തോട് പ്രാർഥിക്കുന്നു. -അഞ്ജന കണ്ണൻ

വേദധാര എല്ലാവർക്കും ഒരു വഴി കാട്ടിയാവട്ടെ -User_spfruc

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

Read more comments

ഓം മഹീസുതായ നമഃ .

ഓം മഹാഭാഗായ നമഃ .

ഓം മംഗലായ നമഃ .

ഓം മംഗലപ്രദായ നമഃ .

ഓം മഹാവീരായ നമഃ .

ഓം മഹാശൂരായ നമഃ .

ഓം മഹാബലപരാക്രമായ നമഃ .

ഓം മഹാരൗദ്രായ നമഃ .

ഓം മഹാഭദ്രായ നമഃ .

ഓം മാനനീയായ നമഃ .

ഓം ദയാകരായ നമഃ .

ഓം മാനദായ നമഃ .

ഓം അപർവണായ നമഃ .

ഓം ക്രൂരായ നമഃ .

ഓം താപത്രയവിവർജിതായ നമഃ .

ഓം സുപ്രതീപായ നമഃ .

ഓം സുതാമ്രാക്ഷായ നമഃ .

ഓം സുബ്രഹ്മണ്യായ നമഃ .

ഓം സുഖപ്രദായ നമഃ .

ഓം വക്രസ്തംഭാദിഗമനായ നമഃ .

ഓം വരേണ്യായ നമഃ .

ഓം വരദായ നമഃ .

ഓം സുഖിനേ നമഃ .

ഓം വീരഭദ്രായ നമഃ .

ഓം വിരൂപാക്ഷായ നമഃ .

ഓം വിദൂരസ്ഥായ നമഃ .

ഓം വിഭാവസവേ നമഃ .

ഓം നക്ഷത്രചക്രസഞ്ചാരിണേ നമഃ .

ഓം ക്ഷത്രപായ നമഃ .

ഓം ക്ഷാത്രവർജിതായ നമഃ .

ഓം ക്ഷയവൃദ്ധിവിനിർമുക്തായ നമഃ .

ഓം ക്ഷമായുക്തായ നമഃ .

ഓം വിചക്ഷണായ നമഃ .

ഓം അക്ഷീണഫലദായ നമഃ .

ഓം ചതുർവർഗഫലപ്രദായ നമഃ .

ഓം വീതരാഗായ നമഃ .

ഓം വീതഭയായ നമഃ .

ഓം വിജ്വരായ നമഃ .

ഓം വിശ്വകാരണായ നമഃ .

ഓം നക്ഷത്രരാശിസഞ്ചാരായ നമഃ .

ഓം നാനാഭയനികൃന്തനായ നമഃ .

ഓം വന്ദാരുജനമന്ദാരായ നമഃ .

ഓം വക്രകുഞ്ചിതമൂർധജായ നമഃ .

ഓം കമനീയായ നമഃ .

ഓം ദയാസാരായ നമഃ .

ഓം കനത്കനകഭൂഷണായ നമഃ .

ഓം ഭയഘ്നായ നമഃ .

ഓം ഭവ്യഫലദായ നമഃ .

ഓം ഭക്താഭയവരപ്രദായ നമഃ .

ഓം ശത്രുഹന്ത്രേ നമഃ .

ഓം ശമോപേതായ നമഃ .

ഓം ശരണാഗതപോഷനായ നമഃ .

ഓം സാഹസിനേ നമഃ .

ഓം സദ്ഗുണാധ്യക്ഷായ നമഃ .

ഓം സാധവേ നമഃ .

ഓം സമരദുർജയായ നമഃ .

ഓം ദുഷ്ടദൂരായ നമഃ .

ഓം ശിഷ്ടപൂജ്യായ നമഃ .

ഓം സർവകഷ്ടനിവാരകായ നമഃ .

ഓം ദുശ്ചേഷ്ടവാരകായ നമഃ .

ഓം ദുഃഖഭഞ്ജനായ നമഃ .

ഓം ദുർധരായ നമഃ .

ഓം ഹരയേ നമഃ .

ഓം ദുഃസ്വപ്നഹന്ത്രേ നമഃ .

ഓം ദുർധർഷായ നമഃ .

ഓം ദുഷ്ടഗർവവിമോചനായ നമഃ .

ഓം ഭരദ്വാജകുലോദ്ഭൂതായ നമഃ .

ഓം ഭൂസുതായ നമഃ .

ഓം ഭവ്യഭൂഷണായ നമഃ .

ഓം രക്താംബരായ നമഃ .

ഓം രക്തവപുഷേ നമഃ .

ഓം ഭക്തപാലനതത്പരായ നമഃ .

ഓം ചതുർഭുജായ നമഃ .

ഓം ഗദാധാരിണേ നമഃ .

ഓം മേഷവാഹായ നമഃ .

ഓം മിതാശനായ നമഃ .

ഓം ശക്തിശൂലധരായ നമഃ .

ഓം ശാക്തായ നമഃ .

ഓം ശസ്ത്രവിദ്യാവിശാരദായ നമഃ .

ഓം താർകികായ നമഃ .

ഓം താമസാധാരായ നമഃ .

ഓം തപസ്വിനേ നമഃ .

ഓം താമ്രലോചനായ നമഃ .

ഓം തപ്തകാഞ്ചനസങ്കാശായ നമഃ .

ഓം രക്തകിഞ്ജൽകസംനിഭായ നമഃ .

ഓം ഗോത്രാധിദേവായ നമഃ .

ഓം ഗോമധ്യചരായ നമഃ .

ഓം ഗുണവിഭൂഷണായ നമഃ .

ഓം അസൃജേ നമഃ .

ഓം അംഗാരകായ നമഃ .

ഓം അവന്തീദേശാധീശായ നമഃ .

ഓം ജനാർദനായ നമഃ .

ഓം സൂര്യയാമ്യപ്രദേശസ്ഥായ നമഃ .

ഓം ഘുനേ നമഃ .

ഓം യൗവനായ നമഃ .

ഓം യാമ്യഹരിന്മുഖായ നമഃ .

ഓം യാമ്യദിങ്മുഖായ നമഃ .

ഓം ത്രികോണമണ്ഡലഗതായ നമഃ .

ഓം ത്രിദശാധിപസന്നുതായ നമഃ .

ഓം ശുചയേ നമഃ .

ഓം ശുചികരായ നമഃ .

ഓം ശൂരായ നമഃ .

ഓം ശുചിവശ്യായ നമഃ .

ഓം ശുഭാവഹായ നമഃ .

ഓം മേഷവൃശ്ചികരാശീശായ നമഃ .

ഓം മേധാവിനേ നമഃ .

ഓം മിതഭാഷണായ നമഃ .

ഓം സുഖപ്രദായ നമഃ .

ഓം സുരൂപാക്ഷായ നമഃ .

ഓം സർവാഭീഷ്ടഫലപ്രദായ നമഃ .

 

Ramaswamy Sastry and Vighnesh Ghanapaathi

Other languages: EnglishHindiTamilTeluguKannada

Recommended for you

ചന്ദ്രമൗലി ദശക സ്തോത്രം

ചന്ദ്രമൗലി ദശക സ്തോത്രം

സദാ മുദാ മദീയകേ മനഃസരോരുഹാന്തരേ വിഹാരിണേഽഘസഞ്ചയം വിദാ�....

Click here to know more..

ഗജമുഖ സ്തുതി

ഗജമുഖ സ്തുതി

വിചക്ഷണമപി ദ്വിഷാം ഭയകരം വിഭും ശങ്കരം വിനീതമജമവ്യയം വി....

Click here to know more..

അദ്രിനിവാസിനി ദേവി മൂകാംബികേ

 അദ്രിനിവാസിനി ദേവി മൂകാംബികേ

Click here to know more..