Video - Lingashtakam 

 

Lingashtakam

 

ബ്രഹ്മമുരാരിസുരാർചിതലിംഗം
നിർമലഭാസിതശോഭിതലിംഗം.
ജന്മജദുഃഖവിനാശകലിംഗം
തത് പ്രണമാമി സദാശിവലിംഗം.

ദേവമുനിപ്രവരാർചിതലിംഗം
കാമദഹനകരുണാകരലിംഗം.
രാവണദർപവിനാശനലിംഗം
തത് പ്രണമാമി സദാശിവലിംഗം.

സർവസുഗന്ധസുലേപിതലിംഗം
ബുദ്ധിവിവർധനകാരണലിംഗം.
സിദ്ധസുരാസുരവന്ദിതലിംഗം
തത് പ്രണമാമി സദാശിവലിംഗം.

കനകമഹാമണിഭൂഷിതലിംഗം
ഫണിപതിവേഷ്ടിതശോഭിതലിംഗം.
ദക്ഷസുയജ്ഞവിനാശനലിംഗം
തത് പ്രണമാമി സദാശിവലിംഗം.

കുങ്കുമചന്ദനലേപിതലിംഗം
പങ്കജഹാരസുശോഭിതലിംഗം.
സഞ്ചിതപാപവിനാശനലിംഗം
തത് പ്രണമാമി സദാശിവലിംഗം.

ദേവഗണാർചിതസേവിതലിംഗം
ഭാവൈർഭക്തിഭിരേവ ച ലിംഗം.
ദിനകരകോടിപ്രഭാകരലിംഗം
തത് പ്രണമാമി സദാശിവലിംഗം.

അഷ്ടദലോപരിവേഷ്ടിതലിംഗം
സർവസമുദ്ഭവകാരണലിംഗം.
അഷ്ടദരിദ്രവിനാശനലിംഗം
തത് പ്രണമാമി സദാശിവലിംഗം.

സുരഗുരുസുരവരപൂജിതലിംഗം
സുരവനപുഷ്പസദാർചിതലിംഗം.
പരാത്പരം പരമാത്മകലിംഗം
തത് പ്രണമാമി സദാശിവലിംഗം.

ലിംഗാഷ്ടകമിദം പുണ്യം യഃ പഠേച്ഛിവസന്നിധൗ.
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ.

Ramaswamy Sastry and Vighnesh Ghanapaathi

130.6K
19.6K

Comments Malayalam

Security Code

86042

finger point right
ഹരേ കൃഷ്ണ 🙏 -user_ii98j

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

ഗോശാലകളെയും വേദപാഠശാലകളെയും പിന്തുണച്ച് നമ്മുടെ സംസ്കാരം നിലനിർത്തുന്നതിന് നന്ദി. -user_ji7ytr

ഗുണപ്രദമായ ഒരു പാട് അറിവുകൾ 🙏🙏🙏 -Vinod

വളരെ നന്നായിരിക്കുന്നു 🙏🏻🙏🏻🙏🏻 -User_spifxb

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

ഭഗവദ്ഗീത - അദ്ധ്യായം 12

ഭഗവദ്ഗീത - അദ്ധ്യായം 12

അഥ ദ്വാദശോഽധ്യായഃ . ഭക്തിയോഗഃ . അർജുന ഉവാച - ഏവം സതതയുക്ത�....

Click here to know more..

ഗുരു പാദുകാ സ്മൃതി സ്തോത്രം

ഗുരു പാദുകാ സ്മൃതി സ്തോത്രം

പ്രണമ്യ സംവിന്മാർഗസ്ഥാനാഗമജ്ഞാൻ മഹാഗുരൂൻ. പ്രായശ്ചിത�....

Click here to know more..

ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ

ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ

മണ്ഡലം നൊയമ്പു നോറ്റു അക്ഷര ലക്ഷം മന്ത്രങ്ങൾ ഊരുക്കഴി�....

Click here to know more..