154.4K
23.2K

Comments Malayalam

Security Code

99946

finger point right
ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

വേദധാര ക്ക് ഒരുപാടു നന്ദി 🙏🙏🙏🙏🙏 -User_spuyhe

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman

എനിക് വളരെ ഉപകാര പെടുന്നു എത്ര നന്ദി പറഞ്ഞാലും മതി ആകൂല .നന്ദി യുണ്ട് -Ajith

Read more comments

ചന്ദ്രാർധധാരകതനൂം ച വരാം ചരാണാം
വാചാലവാങ്മയകരാം ച വിഭവാം വിഭൂഷാം.
വിദ്യാജ്ഞവന്ദിതവരാം വ്രതപർവപുണ്യാം
വന്ദേ ശുഭാം ശിവസഖീം ഹിമശൈലപുത്രീം.
ഓം ശൈലപുത്ര്യൈ നമഃ.
ദോർഭ്യാം കമണ്ഡലുസിതസ്ഫടികേ ദധാനാം
ബ്രഹ്മപ്രചാരനിയുതാം സുരസേവ്യമാനാം.
വേദേഷു വർണിതവരാം വികടസ്വരൂപാം
വന്ദേ ഹി ചോത്തമഗുണാം ശ്രുതിവാദിനീം താം.
ഓം ബ്രഹ്മചാരിണ്യൈ നമഃ.
കോപപ്രതാപശരമൗർവിയുതാം പുരാണാം
ചന്ദ്രപ്രകാശസദൃശാനലഭാലയുക്താം.
വീരാഭിവാഞ്ഛിതസമസ്തവരപ്രദാം താം
വന്ദേ വിശാലവസനാം ശ്രുതചന്ദ്രഘണ്ടാം.
ഓം ചന്ദ്രഘണ്ടായൈ നമഃ.
സത്ത്വാം സുവർണവദനാം സതതം സുതപ്താം
യജ്ഞക്രിയാസു വരദാം വിതനൂം വിവന്ദ്യാം.
കാലാം കുശാഗ്രസമബുദ്ധിമതീം ഹിരണ്യാം.
വന്ദേ കുശാം കുവലയാം ഗണദേവതാം താം.
ഓം കൂഷ്മാണ്ഡായൈ നമഃ.
ശംഭോഃ സുപത്നിപരമാം സ്മൃതിവർണിതേശാം
ദേവീം ശരാഗ്രദഹനാം ശതസൂര്യദീപ്താം.
ഈപ്സാധികപ്രഫലദാം പരമാമൃതജ്ഞാം
വന്ദേ സുശബ്ദജനനീം ഗുഹമാതൃകാം താം.
ഓം സ്കന്ദമാത്രേ നമഃ.
കാമേശ്വരീം കുമുദമാലികമാലിനീം താം
കല്പം ദിനാർധമിതമാത്രകദൈവതാഖ്യാം.
കാത്യായനീം ദിവിജകന്യകുമാരികാം കാം
വന്ദേ തപോധനനിഭാം കതപുത്രികാം താം.
ഓം കാത്യായന്യൈ നമഃ.
കല്യാണകർതൃവരദാം ച സുഖാർഥദാത്രീം
കാവ്യാമൃതാകലിതകാലകലാപ്രവീണാം.
പാപാപനോദനകരാം പരമസ്വരൂപാം
വന്ദേ സദാ ഹി സകലാം നിജകാലരാത്രിം.
ഓം കാലരാത്ര്യൈ നമഃ.
ഇന്ദീവരേന്ദ്രവദനാമഭയാം പ്രസന്നാം
പ്രാണപ്രദാം പ്രവരപർവതപുത്രികാം താം.
ദേവീം സുഭക്തവരദാം പരമേഡ്യമാനാം
വന്ദേ പ്രിയാം പ്രവദനാം പൃഥുഗൗരവർണാം.
ഓം മഹാഗൗര്യൈ നമഃ.
സംവൃത്തസംയമധനാം സ്മിതഭാവദൃശ്യാം
ശുദ്ധാം സുരക്തവരഭക്തനുതിപ്രകാമാം.
സിദ്ധാദിദേവവരയോനിഭിരർചിതാം താം
വന്ദേ സുരോദ്ഭവകരാം സമസിദ്ധിദാത്രീം.
ഓം സിദ്ധിദാത്ര്യൈ നമഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

Other languages: EnglishHindiTamilTeluguKannada

Recommended for you

വിഷ്ണു അഷ്ടോത്തര ശതനാമാവലി

വിഷ്ണു അഷ്ടോത്തര ശതനാമാവലി

ഓം വിഷ്ണവേ നമഃ, ഓം ജിഷ്ണവേ നമഃ, ഓം വഷട്കാരായ നമഃ, ഓം ദേവദേ�....

Click here to know more..

നരസിംഹ സ്തുതി

നരസിംഹ സ്തുതി

വൃത്തോത്ഫുല്ലവിശാലാക്ഷം വിപക്ഷക്ഷയദീക്ഷിതം. നിനാദത്ര....

Click here to know more..

വ്യാസന്മാര്‍

വ്യാസന്മാര്‍

Click here to know more..