രാമചന്ദ്രായ ജനകരാജജാമനോഹരായ
മാമകാഭീഷ്ടദായ മഹിതമംഗളം
കോസലേശായ മന്ദഹാസദാസപോഷണായ
വാസവാദിവിനുതസദ്വരായ മംഗളം
ചാരുകുങ്കുമോപേതചന്ദനാദിചർചിതായ
ഹാരകടകശോഭിതായ ഭൂരിമംഗളം
ലലിതരത്നകുണ്ഡലായ തുലസീവനമാലികായ
ജലജസദൃശദേഹായ ചാരുമംഗളം
ദേവകീസുപുത്രായ ദേവദേവോത്തമായ
ഭാവജഗുരുവരായ ഭവ്യമംഗളം
പുണ്ഡരീകാക്ഷായ പൂർണചന്ദ്രാനനായ
അണ്ഡജാതവാഹനായ അതുലമംഗളം
വിമലരൂപായ വിവിധവേദാന്തവേദ്യായ
സുമുഖചിത്തകാമിതായ ശുഭ്രദമംഗളം
രാമദാസായ മൃദുലഹൃദയകമലവാസായ
സ്വാമിഭദ്രഗിരിവരായ സർവമംഗളം