141.2K
21.2K

Comments Malayalam

Security Code

94303

finger point right
പുതിയ കാര്യങ്ങൾ എല്ലാം ഈ വെബ്സൈറ്റിലൂടെ അറിയാൻ കഴിയുന്നുണ്ട് എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം -Kavitha

വളരെയധികം അറിവുകൾ പകർന്നുതരുന്ന ഈ വേദധാര പകരംവെക്കാനില്ലാത്തതാണ്. എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ദൈവത്തോട് പ്രാർഥിക്കുന്നു. -അഞ്ജന കണ്ണൻ

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

വളരെ നന്നായിരിക്കുന്നു 🙏🏻🙏🏻🙏🏻 -User_spifxb

Read more comments

അസ്യ ശ്രീ ശാകംഭരീ-അഷ്ടോത്തരശതനാമാവലിമഹാമന്ത്രസ്യ ബ്രഹ്മാ
ഋഷിഃ, അനുഷ്ടുപ്ഛന്ദഃ . ശാകംഭരീ ദേവതാ . സൗഃ ബീജം . ക്ലീം ശക്തിഃ .
ഹ്രീം കീലകം . ശ്രീശാകംഭരീപ്രസാദസിദ്ധയർഥേ
പാരായണേ വിനിയോഗഃ .
ശാന്താ ശാരദചന്ദ്രസുന്ദരമുഖീ ശാല്യന്നഭോജ്യപ്രിയാ
ശാകൈഃ പാലിതവിഷ്ടപാ ശതദൃശാ ശാകോല്ലസദ്വിഗ്രഹാ .
ശ്യാമാംഗീ ശരണാഗതാർതിശമനീ ശക്രാദിഭിഃ ശംസിതാ
ശങ്കര്യഷ്ടഫലപ്രദാ ഭഗവതീ ശാകംഭരീ പാതു മാം ..
ഓം ശാകംഭര്യൈ നമഃ . മഹാലക്ഷ്മ്യൈ . മഹാകാല്യൈ . മഹാകാന്ത്യൈ .
മഹാസരസ്വത്യൈ . മഹാഗൗര്യൈ . മഹാദേവ്യൈ . ഭക്താനുഗ്രഹകാരിണ്യൈ .
സ്വപ്രകാശാത്മരൂപിണ്യൈ . മഹാമായായൈ . മാഹേശ്വര്യൈ . വാഗീശ്വര്യൈ .
ജഗദ്ധാത്ര്യൈ . കാലരാത്ര്യൈ . ത്രിലോകേശ്വര്യൈ . ഭദ്രകാല്യൈ . കരാല്യൈ .
പാർവത്യൈ . ത്രിലോചനായൈ . സിദ്ധലക്ഷ്മ്യൈ നമഃ .. 20
ഓം ക്രിയാലക്ഷ്മ്യൈ നമഃ . മോക്ഷപ്രദായിന്യൈ . അരൂപായൈ .
ബഹുരൂപായൈ . സ്വരൂപായൈ . വിരൂപായൈ . പഞ്ചഭൂതാത്മികായൈ . ദേവ്യൈ .
ദേവമൂർത്യൈ . സുരേശ്വര്യൈ . ദാരിദ്ര്യധ്വംസിന്യൈ . വീണാപുസ്തകധാരിണ്യൈ .
സർവശക്ത്യൈ . ത്രിശക്ത്ര്യൈ . ബ്രഹ്മവിഷ്ണുശിവാത്മികായൈ . അഷ്ടാംഗയോഗിന്യൈ .
ഹംസഗാമിന്യൈ . നവദുർഗായൈ . അഷ്ടഭൈരവായൈ . ഗംഗായൈ നമഃ .. 40
ഓം വേണ്യൈ നമഃ . സർവശസ്ത്രധാരിണ്യൈ . സമുദ്രവസനായൈ .
ബ്രഹ്മാണ്ഡമേഖലായൈ . അവസ്ഥാത്രയനിർമുക്തായൈ . ഗുണത്രയവിവർജിതായൈ .
യോഗധ്യാനൈകസംന്യസ്തായൈ . യോഗധ്യാനൈകരൂപിണ്യൈ . വേദത്രയരൂപിണ്യൈ .
വേദാന്തജ്ഞാനരൂപിണ്യൈ . പദ്മാവത്യൈ . വിശാലാക്ഷ്യൈ . നാഗയജ്ഞോപവീതിന്യൈ .
സൂര്യചന്ദ്രസ്വരൂപിണ്യൈ . ഗ്രഹനക്ഷത്രരൂപിണ്യൈ . വേദികായൈ . വേദരൂപിണ്യൈ .
ഹിരണ്യഗർഭായൈ . കൈവല്യപദദായിന്യൈ . സൂര്യമണ്ഡലസംസ്ഥിതായൈ നമഃ .. 60
ഓം സോമമണ്ഡലമധ്യസ്ഥായൈ നമഃ . വായുമണ്ഡലസംസ്ഥിതായൈ .
വഹ്നിമണ്ഡലമധ്യസ്ഥായൈ . ശക്തിമണ്ഡലസംസ്ഥിതായൈ . ചിത്രികായൈ .
ചക്രമാർഗപ്രദായിന്യൈ . സർവസിദ്ധാന്തമാർഗസ്ഥായൈ . ഷഡ്വർഗവർണവർജിതായൈ .
ഏകാക്ഷരപ്രണവയുക്തായൈ . പ്രത്യക്ഷമാതൃകായൈ . ദുർഗായൈ . കലാവിദ്യായൈ .
ചിത്രസേനായൈ . ചിരന്തനായൈ . ശബ്ദബ്രഹ്മാത്മികായൈ . അനന്തായൈ . ബ്രാഹ്മ്യൈ .
ബ്രഹ്മസനാതനായൈ . ചിന്താമണ്യൈ . ഉഷാദേവ്യൈ നമഃ .. 80
ഓം വിദ്യാമൂർതിസരസ്വത്യൈ നമഃ . ത്രൈലോക്യമോഹിന്യൈ . വിദ്യാദായൈ .
സർവാദ്യായൈ . സർവരക്ഷാകർത്ര്യൈ . ബ്രഹ്മസ്ഥാപിതരൂപായൈ .
കൈവല്യജ്ഞാനഗോചരായൈ . കരുണാകാരിണ്യൈ . വാരുണ്യൈ . ധാത്ര്യൈ .
മധുകൈടഭമർദിന്യൈ . അചിന്ത്യലക്ഷണായൈ . ഗോപ്ത്ര്യൈ .
സദാഭക്താഘനാശിന്യൈ . പരമേശ്വര്യൈ . മഹാരവായൈ . മഹാശാന്ത്യൈ .
സിദ്ധലക്ഷ്മ്യൈ . സദ്യോജാത-വാമദേവാഘോരതത്പുരുഷേശാനരൂപിണ്യൈ .
നഗേശതനയായൈ നമഃ .. 100
ഓം സുമംഗല്യൈ നമഃ . യോഗിന്യൈ . യോഗദായിന്യൈ . സർവദേവാദിവന്ദിതായൈ .
വിഷ്ണുമോഹിന്യൈ . ശിവമോഹിന്യൈ . ബ്രഹ്മമോഹിന്യൈ . ശ്രീവനശങ്കര്യൈ നമഃ .. 108

 

Ramaswamy Sastry and Vighnesh Ghanapaathi

Other languages: EnglishHindiTamilTeluguKannada

Recommended for you

ഉമാ മഹേശ്വര സ്തോത്രം

ഉമാ മഹേശ്വര സ്തോത്രം

നമഃ ശിവാഭ്യാം നവയൗവനാഭ്യാം പരസിപരാശ്ലിഷ്ടവപുർധരാഭ്യാ....

Click here to know more..

രാമദൂത സ്തുതി

രാമദൂത സ്തുതി

നമാമി ദൂതം രാമസ്യ സുഖദം ച സുരദ്രുമം . പീനവൃത്തമഹാബാഹും സ....

Click here to know more..

ശിവന്‍റെ വിഗ്രഹത്തെ പൂജിക്കാമോ?

ശിവന്‍റെ വിഗ്രഹത്തെ പൂജിക്കാമോ?

ശിവന്‍റെ വിഗ്രഹത്തെ പൂജിക്കാമോ ?....

Click here to know more..