163.8K
24.6K

Comments Malayalam

Security Code

10302

finger point right
നമസ്തേ ഞാൻ അനേഷിച്ചിരുന്ന എല്ലാ സോത്രങ്ങളും വേദധാര വഴി ലഭിച്ചു വളരെ നന്ദി -User_spr7em

ഉപകാരപ്രദമായ ഒട്ടനവധി അറിവുകള്‍ പകര്‍ന്ന് തരുന്ന വെദധാരയോട് എനിക്കുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. -User_sqac7s

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

Read more comments

യസ്യാം ഹി വ്യാപ്യതേ രാമകഥാകീർത്തനജോധ്വനിഃ.
തസ്യൈ ശ്രീമദയോധ്യായൈ നിത്യം ഭൂയാത് സുമംഗളം.
ശ്രീരാമജന്മഭൂമിര്യാ മഹാവൈഭവഭൂഷിതാ.
തസ്യൈ ശ്രീമദയോധ്യായൈ നിത്യം ഭൂയാത് സുമംഗളം.
യാ യുക്താ ബ്രഹ്മധർമജ്ഞൈർഭക്തൈശ്ച കർമവേതൃഭിഃ.
തസ്യൈ ശ്രീമദയോധ്യായൈ നിത്യം ഭൂയാത് സുമംഗളം.
യാ ദേവമന്ദിരൈർദിവ്യാ തോരണധ്വജസംയുതാ.
തസ്യൈ ശ്രീമദയോധ്യായൈ നിത്യം ഭൂയാത് സുമംഗളം.
സാധുഭിർദാനിഭിര്യാച ദേവവൃന്ദൈശ്ച സേവിതാ.
തസ്യൈ ശ്രീമദയോധ്യായൈ നിത്യം ഭൂയാത് സുമംഗളം.
സിദ്ധിദാ സൗഖ്യദാ യാ ച ഭക്തിദാ മുക്തിദാ തഥാ.
തസ്യൈ ശ്രീമദയോധ്യായൈ നിത്യം ഭൂയാത് സുമംഗളം.
ദ്വാരപീഠേശ്വരശ്രീമദ്യോഗാനന്ദാര്യനിർമിതം.
പഠതാം മംഗളായ സ്യാദയോധ്യാമംഗളം ശുഭം.

Ramaswamy Sastry and Vighnesh Ghanapaathi

Other languages: EnglishHindiTamilTeluguKannada

Recommended for you

ധൈര്യ ലക്ഷ്മീ അഷ്ടോത്തര ശത നാമാവലി

ധൈര്യ ലക്ഷ്മീ അഷ്ടോത്തര ശത നാമാവലി

ഓം ശ്രീം ഹ്രീം ക്ലീം. ധൈര്യലക്ഷ്മ്യൈ നമഃ . അപൂർവായൈ നമഃ . �....

Click here to know more..

ജംബുകേശ്വരീ സ്തോത്രം

ജംബുകേശ്വരീ സ്തോത്രം

അപരാധസഹസ്രാണി ഹ്യപി കുർവാണേ മയി പ്രസീദാംബ. അഖിലാണ്ഡദേവ....

Click here to know more..

കുടുംബത്തിലെ ഐക്യത്തിനുള്ള മന്ത്രം

കുടുംബത്തിലെ ഐക്യത്തിനുള്ള മന്ത്രം

ഓം രാം രാമായ നമഃ. ഓം ലം ലക്ഷ്മണായ നമഃ. ഓം ഭം ഭരതായ. ഓം ശം ശത�....

Click here to know more..