ശ്രീശൈലരാജതനയേ ചണ്ഡമുണ്ഡനിഷൂദിനി.
മൃഗേന്ദ്രവാഹനേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
പഞ്ചവിംശതിസാലാഢ്യശ്രീചക്രപുരനിവാസിനി.
ബിന്ദുപീഠസ്ഥിതേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
രാജരാജേശ്വരി ശ്രീമദ്കാമേശ്വരകുടുംബിനി.
യുഗനാഥതതേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
മഹാകാളി മഹാലക്ഷ്മി മഹാവാണി മനോന്മണി.
യോഗനിദ്രാത്മകേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
മന്ത്രിണി ദണ്ഡിനി മുഖ്യയോഗിനി ഗണസേവിതേ.
ഭണ്ഡദൈത്യഹരേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
നിശുംഭമഹിഷാശുംഭേരക്തബീജാദിമർദിനി.
മഹാമായേ ശിവേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
കാളരാത്രി മഹാദുർഗേ നാരായണസഹോദരി.
വിന്ധ്യാദ്രിവാസിനി തുഭ്യം ചാമുണ്ഡായൈ സുമംഗളം.
ചന്ദ്രലേഖാലസത്പാലേ ശ്രീമത്സിംഹാസനേശ്വരി.
കാമേശ്വരി നമസ്തുഭ്യം ചാമുണ്ഡായൈ സുമംഗളം.
പ്രപഞ്ചസൃഷ്ടിരക്ഷാദിപഞ്ചകാര്യധുരന്ധരേ.
പഞ്ചപ്രേതാസനേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
മധുകൈടഭസംഹർത്രി കദംബവനവാസിനി.
മഹേന്ദ്രവരദേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
നിഗമാഗമസംവേദ്യേ ശ്രീദേവി ലളിതാംബികേ.
ഓഢ്യാണപീഠഗദേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
പുണ്ഡ്രേക്ഷുഖണ്ഡകോദണ്ഡപുഷ്പകണ്ഠലസത്കരേ.
സദാശിവകലേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
കാമേശഭക്തമാംഗല്യ ശ്രീമത്ത്രിപുരസുന്ദരി.
സൂര്യാഗ്നീന്ദുത്രിനേത്രായൈ ചാമുണ്ഡായൈ സുമംഗളം.
ചിദഗ്നികുണ്ഡസംഭൂതേ മൂലപ്രകൃതിരൂപിണി.
കന്ദർപദീപകേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
മഹാപദ്മാടവീമധ്യേ സദാനന്ദവിഹാരിണി.
പാശാങ്കുശധരേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
സർവദോഷപ്രശമനി സർവസൗഭാഗ്യദായിനി.
സർവസിദ്ധിപ്രദേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
സർവമന്ത്രാത്മികേ പ്രാജ്ഞേ സർവയന്ത്രസ്വരൂപിണി.
സർവതന്ത്രാത്മികേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
സർവപ്രാണിഹൃദാവാസേ സർവശക്തിസ്വരൂപിണി.
സർവാഭിഷ്ടപ്രദേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
വേദമാതർമഹാരാജ്ഞി ലക്ഷ്മി വാണി വസുപ്രിയേ.
ത്രൈലോക്യവന്ദിതേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
ബ്രഹ്മോപേന്ദ്രസുരേന്ദ്രാദിസമ്പൂജിതപദാംബുജേ.
സർവായുധകരേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
മഹാവിദ്യാസമ്പ്രദാത്രി സംവേദ്യനിജവൈഭവേ.
സർവമുദ്രാകരേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
ഏകപഞ്ചാശതേ പീഠേ നിവാസാത്മവിലാസിനി.
അപാരമഹിമേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
തേജോമയി ദയാപൂർണേ സച്ചിദാനന്ദരൂപിണി.
സർവവർണാത്മികേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
ഹംസാരൂഢേ ചതുർവക്ത്രേ ബ്രാഹ്മീരൂപസമന്വിതേ.
ധൂമ്രാക്ഷസഹന്ത്രികേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
മാഹേശ്വരീസ്വരൂപേ പഞ്ചാസ്യേ വൃഷഭവാഹനേ.
സുഗ്രീവപഞ്ചികേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
മയൂരവാഹേ ഷഡ്വക്ത്രേ കൗമാരീരൂപശോഭിതേ.
ശക്തിയുക്തകരേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
പക്ഷിരാജസമാരൂഢേ ശംഖചക്രലസത്കരേ.
വൈഷ്ണവീസഞ്ജ്ഞികേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
വാരാഹി മഹിഷാരൂഢേ ഘോരരൂപസമന്വിതേ.
ദംഷ്ട്രായുധധരേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
ഗജേന്ദ്രവാഹനാരുഢേ ഇന്ദ്രാണീരൂപവാസുരേ.
വജ്രായുധകരേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
ചതുർഭുജേ സിംഹവാഹേ ജടാമണ്ഡിലമണ്ഡിതേ.
ചണ്ഡികേ സുഭഗേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
ദംഷ്ട്രാകരാലവദനേ സിംഹവക്ത്രേ ചതുർഭുജേ.
നാരസിംഹി സദാ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
ജ്വലജ്ജിഹ്വാകരാലാസ്യേ ചണ്ഡകോപസമന്വിതേ.
ജ്വാലാമാലിനി തുഭ്യം ചാമുണ്ഡായൈ സുമംഗളം.
ഭൃംഗിണേ ദർശിതാത്മീയപ്രഭാവേ പരമേശ്വരി.
നാനാരൂപധരേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
ഗണേശസ്കന്ദജനനി മാതംഗി ഭുവനേശ്വരി.
ഭദ്രകാലി സദാ തുഭ്യം ചാമുണ്ഡായൈ സുമംഗളം.
അഗസ്ത്യായ ഹയഗ്രീവപ്രകടീകൃതവൈഭവേ.
അനന്താഖ്യസുതേ തുഭ്യം ചാമുണ്ഡായൈ സുമംഗളം.

Ramaswamy Sastry and Vighnesh Ghanapaathi

136.2K
20.4K

Comments Malayalam

Security Code

24733

finger point right
നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

നന്ദി. 🙏 ഇവിടെ ധാരാളം അറിവുകൾ പങ്കുവയ്ക്കുന്നു. -Mini PS Nair

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

കാമാക്ഷീ അഷ്ടോത്തര ശതനാമാവലി

കാമാക്ഷീ അഷ്ടോത്തര ശതനാമാവലി

ഓം കാലകണ്ഠ്യൈ നമഃ . ഓം ത്രിപുരായൈ നമഃ . ഓം ബാലായൈ നമഃ .....

Click here to know more..

കാളി അഷ്ടോത്തര ശത നാമാവലി

കാളി അഷ്ടോത്തര ശത നാമാവലി

ഓം കോകനദപ്രിയായൈ നമഃ. ഓം കാന്താരവാസിന്യൈ നമഃ. ഓം കാന്ത്യ....

Click here to know more..

സമ്പത്തിന് ദത്താത്രേയ മന്ത്രം

സമ്പത്തിന് ദത്താത്രേയ മന്ത്രം

ഓം ശ്രീം ഹ്രീം ക്രോം ഗ്ലൗം ദ്രാം .....

Click here to know more..