പൂർവാപരാദ്രിസഞ്ചാര ചരാചരവികാസക.
ഉത്തിഷ്ഠ ലോകകല്യാണ സൂര്യനാരായണ പ്രഭോ.
സപ്താശ്വരശ്മിരഥ സന്തതലോകചാര
ശ്രീദ്വാദശാത്മകമനീയത്രിമൂർതിരൂപ.
സന്ധ്യാത്രയാർചിത വരേണ്യ ദിവാകരേശാ
ശ്രീസൂര്യദേവ ഭഗവൻ കുരു സുപ്രഭാതം.
അജ്ഞാനഗാഹതമസഃ പടലം വിദാര്യ
ജ്ഞാനാതപേന പരിപോഷയസീഹ ലോകം.
ആരോഗ്യഭാഗ്യമതി സമ്പ്രദദാസി ഭാനോ
ശ്രീസൂര്യദേവ ഭഗവൻ കുരു സുപ്രഭാതം.
ഛായാപതേ സകലമാനവകർമസാക്ഷിൻ
സിംഹാഖ്യരാശ്യധിപ പാപവിനാശകാരിൻ.
പീഡോപശാന്തികര പാവന കാഞ്ചനാഭ
ശ്രീസൂര്യദേവ ഭഗവൻ കുരു സുപ്രഭാതം.
സർവലോകസമുൽഹാസ ശങ്കരപ്രിയഭൂഷണാ.
ഉത്തിഷ്ഠ രോഹിണീകാന്ത ചന്ദ്രദേവ നമോഽസ്തുതേ.
ഇന്ദ്രാദി ലോകപരിപാലക കീർതിപാത്ര
കേയൂരഹാരമകുടാദി മനോജ്ഞഗാത്ര.
ലക്ഷ്മീസഹോദര ദശാശ്വരഥപ്രയാണ
ശ്രീചന്ദ്രദേവ കുമുദപ്രിയ സുപ്രഭാതം.
ശ്രീ വേങ്കടേശനയന സ്മരമുഖ്യശിഷ്യ
വന്ദാരുഭക്തമനസാമുപശാമ്യ പീദാം.
ലോകാൻ നിശാചര സദാ പരിപാലയ ത്വം
ശ്രീചന്ദ്രദേവ കുമുദപ്രിയ സുപ്രഭാതം.
നീഹാരകാന്തികമനീയകലാപ്രപൂർണ
പീയൂഷവൃഷ്ടിപരിപോഷിതജീവലോക.
സസ്യാദിവർധക ശശാങ്ക വിരാണ്മനോജ
ശ്രീചന്ദ്രദേവ കുമുദപ്രിയ സുപ്രഭാതം.
മേരോഃ പ്രദക്ഷിണം കുർവൻ ജീവലോകം ച രക്ഷസി.
അംഗാരക ഗ്രഹോത്തിഷ്ഠ രോഗപീഡോപശാന്തയേ.
ആരോഗ്യഭാഗ്യമമിതം വിതരൻ മഹാത്മൻ
രോഗാദ്വിമോചയസി സന്തതമാത്മഭക്താൻ.
ആനന്ദമാകലയ മംഗലകാരക ത്വം
മേഷേന്ദ്രവാഹന കുജഗ്രഹ സുപ്രഭാതം.
സൂര്യസ്യ ദക്ഷിണദിശാമധിസംവദാനഃ
കാരുണ്യലോചന വിശാലദൃശാനുഗൃഹ്യ.
ത്വദ്ധ്യാനതത്പരജനാനനൃണാൻ കരോഷി
മേഷേന്ദ്രവാഹന കുജഗ്രഹ സുപ്രഭാതം.
ബുധ പ്രാജ്ഞ ബുധാരാധ്യ സിംഹവാഹന സോമജ.
ഉത്തിഷ്ഠ ജഗതാം മിത്ര ബുദ്ധിപീഡോപശാന്തയേ.
ഹേ പീതവർണ സുമനോഹരകാന്തികായ
പീതാംബര പ്രമുദിതാഖിലലോകസേവ്യ.
ശ്രീചന്ദ്രശേഖരസമാശ്രിതരക്ഷകസ്ത്വം
താരാശശാങ്കജ ബുധഗ്രഹ സുപ്രഭാതം.
ദ്രാക്ഷാഗുലുച്ഛപദബന്ധകവിത്വദാതഃ
ആനന്ദസംഹിതവിധൂതസമസ്തപാപ.
കന്യാപതേ മിഥുനരാശിപതേ നമസ്തേ
താരാശശാങ്കജ ബുധഗ്രഹ സുപ്രഭാതം.
ധനുർമീനാദിദേവേശ ദേവതാനാം മഹാഗുരോ.
ബ്രഹ്മജാത സമുത്തിഷ്ഠ പുത്രപീഡോപശാന്തയേ.
ഇന്ദ്രാദിദേവബഹുമാനിതപുത്രകാര
ആചാര്യവര്യ ജഗതാം ശ്രിതകല്പപൂജ.
താരാപതേ സകലസന്നുതധീപ്രഭാവ
ശ്രീധീഷ്പതിഗ്രഹ ജനാവന സുപ്രഭാതം.
പദ്മാസനസ്ഥ കനകാംബര ദീനബന്ധോ
ഭക്താർതിഹാര സുഖകാരക നീതികർതഃ.
വാഗ്രൂപഭേദസുവികാസക പണ്ഡിതേജ്യ
ശ്രീധീഷ്പതിഗ്രഹ ജനാവന സുപ്രഭാതം.
തുലാവൃഷഭരാശീശ പഞ്ചകോനസ്ഥിതഗ്രഹ.
ശുക്രഗ്രഹ സമുത്തിഷ്ഠ പത്നീപീഡോപശാന്തയേ.
ശ്വേതാംബരാദിബഹുശോഭിതഗൗരഗാത്ര
ജ്ഞാനൈകനേത്ര കവിസന്നുതിപാത്ര മിത്ര.
പ്രജ്ഞാവിശേഷപരിപാലിതദൈത്യലോക
ഹേ ശുക്രദേവ ഭഗവൻ കുരു സുപ്രഭാതം.
സഞ്ജീവിനീപ്രമുഖമന്ത്രരഹസ്യവേദിൻ
തത്ത്വാഖിലജ്ഞ രമണീയരഥാധിരൂഢ.
രാജ്യാരിയോഗകര ദൈത്യഹിതോപദേശിൻ
ഹേ ശുക്രദേവ ഭഗവൻ കുരു സുപ്രഭാതം.
മണ്ഡലേ ധനുരാകാരേ സംസ്ഥിത സൂര്യനന്ദന.
നീലദേഹ സമുത്തിഷ്ഠ പ്രാണപീഡോപശാന്തയേ.
ചാപാസനസ്ഥ വരഗൃധ്രരഥപ്രയാണ
കാലാഞ്ജനാഭ യമസോദര കാകവാഹ.
ഭക്തപ്രജാവനസുദീക്ഷിത ശംഭുസേവിൻ
ശ്രീഭാസ്കരാത്മജ ശനൈശ്ചര സുപ്രഭാതം.
സംസാരസക്തജനദുഷ്പരിസ്വപ്രദാതഃ
ഭക്തിപ്രപന്നജനമംഗലസന്നിധാതഃ.
ശ്രീപാർവതീപതിദയാമയദൃഷ്ടിപ്രപൂത
ശ്രീഭാസ്കരാത്മജ ശനൈശ്ചര സുപ്രഭാതം.
തൈലാന്നദീപതിലനീലസുപുഷ്പസക്തഃ
കുംഭാദിപത്യമകരാധിപയേ വഹിത്വം.
നിർഭീക കാമിതഫലപ്രദ നീലവാസഃ
ശ്രീഭാസ്കരാത്മജ ശനൈശ്ചര സുപ്രഭാതം.
ഗൗഹുതേ-അധിദേവതാ രാഹോ സർപാഃ പ്രത്യധിദേവതാഃ.
രാഹുഗ്രഹ സമുത്തിഷ്ഠ നേത്രപീഡോപശാന്തയേ.
നീലാംബരാദിസമലങ്കൃത സൈംഹികേയ
ഭക്തപ്രസന്ന വരദാനസുഖാവഹസ്ത്വം.
ശൂർപാസനസ്ഥ സുജനാവഹ സൗമ്യരൂപ
രാഹുഗ്രഹപ്രവര നേത്രദ സുപ്രഭാതം.
സിംഹാധിപശ്ച തനു സിംഹഗതാസനസ്ത്വ-
മേർവപ്രദക്ഷിണചരദുത്തരകായശോഭിം.
ആദിത്യചന്ദ്രഗ്രസനാഗ്രഹലഗ്നചിത്ത
രാഹുഗ്രഹപ്രവരനേത്രദ സുപ്രഭാതം.
ചിത്രഗുപ്തബ്രഹ്മദേവൗ അധിപ്രത്യധിദേവതേ.
കേതുഗ്രഹ സമുത്തിഷ്ഠ ജ്ഞാനപീഡോപശാന്തയേ.
ചിത്രം ച തേ ധ്വജരഥാദിസമസ്തമേവ
സയേതരം ച ഗമനം പരിതസ്തു മേരും.
സൂര്യസ്യ വായുദിതിസഞ്ചരതീഹ നിത്യം
കേതുഗ്രഹപ്രവര മോക്ഷദ സുപ്രഭാതം.
ത്വന്മന്ത്രജാപപരസജ്ജന സംസ്തുതസ്സൻ
ജ്ഞാനം തനോഷി വിമലം പരിഹാര്യ പീഡാം.
ഏവം ഹി സന്തതമനന്തദയാം കുരു ത്വം
കേതുഗ്രഹപ്രവര മോക്ഷദ സുപ്രഭാതം.
നിത്യം നവഗ്രഹദേവതാനാമിഹ സുപ്രഭാതം.
യേ മാനവാഃ പ്രതിദിനം പഠിതും പ്രവൃത്താഃ.
തേഷാം പ്രഭാതസമയേ സ്മൃതിരംഗഭാജാം
പ്രജ്ഞാം പരാർധസുലഭാം പരമാം പ്രസൂതേ.
ആദിത്യായ ച സോമായ മംഗലായ ബുധായ ച.
ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവേ നമഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

127.6K
19.1K

Comments Malayalam

Security Code

78459

finger point right
സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

വളരെ നന്നായി രിക്കുന്നു -അനന്ത ഭദ്രൻ

ഗോശാലകളെയും വേദപാഠശാലകളെയും പിന്തുണച്ച് നമ്മുടെ സംസ്കാരം നിലനിർത്തുന്നതിന് നന്ദി. -user_ji7ytr

വളരെ നന്നായിരിക്കുന്നു 🙏🏻🙏🏻🙏🏻 -User_spifxb

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

ത്രിപുരാ ഭാരതീ സ്തോത്രം

ത്രിപുരാ ഭാരതീ സ്തോത്രം

ഐന്ദ്രസ്യേവ ശരാസനസ്യ ദധതീ മധ്യേ ലലാടം പ്രഭാം ശൗക്ലീം ക�....

Click here to know more..

സരസ്വതീ സ്തുതി

സരസ്വതീ സ്തുതി

യാ കുന്ദേന്ദുതുഷാര- ഹാരധവലാ യാ ശുഭ്രവസ്ത്രാവൃതാ യാ വീണ�....

Click here to know more..

പഠിപ്പില്‍ വിജയത്തിനായി ബാലാദേവിയുടെയും ശ്രീകൃഷ്ണന്‍റേയും സംയോജിത മന്ത്രം

പഠിപ്പില്‍ വിജയത്തിനായി ബാലാദേവിയുടെയും ശ്രീകൃഷ്ണന്‍റേയും സംയോജിത മന്ത്രം

ഓം ഐം ക്ലീം കൃഷ്ണായ ഹ്രീം ഗോവിന്ദായ ശ്രീം ഗോപീജനവല്ലഭാ�....

Click here to know more..