സഹസ്രചന്ദ്രനിത്ദകാതികാന്തചന്ദ്രികാചയൈ-
ദിശോഽഭിപൂരയദ് വിദൂരയദ് ദുരാഗ്രഹം കലേഃ.
കൃതാമലാഽവലാകലേവരം വരം ഭജാമഹേ
മഹേശമാനസാശ്രയന്വഹോ മഹോ മഹോദയം.
വിശാലശൈലകന്ദരാന്തരാലവാസശാലിനീം
ത്രിലോകപാലിനീം കപാലിനീ മനോരമാമിമാം.
ഉമാമുപാസിതാം സുരൈരൂപാസ്മഹേ മഹേശ്വരീം
പരാം ഗണേശ്വരപ്രസൂ നഗേശ്വരസ്യ നന്ദിനീം.
അയേ മഹേശി തേ മഹേന്ദ്രമുഖ്യനിർജരാഃ സമേ
സമാനയന്തി മൂർദ്ധരാഗത പരാഗമംഘ്രിജം.
മഹാവിരാഗിശങ്കരാഽനുരാഗിണീം നുരാഗിണീ
സ്മരാമി ചേതസാഽതസീമുമാമവാസസം നുതാം.
ഭജേഽമരാംഗനാകരോച്ഛലത്സുചാമരോച്ചലൻ
നിചോലലോലകുന്തലാം സ്വലോകശോകനാശിനീം.
അദഭ്രസംഭൃതാതിസംഭ്രമപ്രഭൂതവിഭ്രമ-
പ്രവൃത്തതാണ്ഡവപ്രകാണ്ഡപണ്ഡിതീകൃതേശ്വരാം.
അപീഹ പാമരം വിധായ ചാമരം തഥാഽമരം
നു പാമരം പരേശിദൃഗ്വിഭാവിതാവിതത്രികേ.
പ്രവർതതേ പ്രതോഷരോഷഖേലന തവ സ്വദോഷ-
മോഷഹേതവേ സമൃദ്ധിമേലനം പദന്നുമഃ.
ഭഭൂവ്ഭഭവ്ഭഭവ്ഭഭാഭിതോവിഭാസി ഭാസ്വര-
പ്രഭാഭരപ്രഭാസിതാഗഗഹ്വരാധിഭാസിനീം.
മിലത്തരജ്വലത്തരോദ്വലത്തരക്ഷപാകര
പ്രമൂതഭാഭരപ്രഭാസിഭാലപട്ടികാം ഭജേ.
കപോതകംബുകാമ്യകണ്ഠകണ്ഠയകങ്കണാംഗദാ-
ദികാന്തകാശ്ചികാശ്ചിതാം കപാലികാമിനീമഹം.
വരാംഘ്രിനൂപുരധ്വനിപ്രവൃത്തിസംഭവദ് വിശേഷ-
കാവ്യകല്പകൗശലാം കപാലകുണ്ഡലാം ഭജേ.
ഭവാഭയപ്രഭാവിതദ്ഭവോത്തരപ്രഭാവിഭവ്യ-
ഭൂമിഭൂതിഭാവന പ്രഭൂതിഭാവുകം ഭവേ.
ഭവാനി നേതി തേ ഭവാനി പാദപങ്കജം ഭജേ
ഭവന്തി തത്ര ശത്രുവോ ന യത്ര തദ്വിഭാവനം.
ദുർഗാഗ്രതോഽതിഗരിമപ്രഭവാം ഭവാന്യാ
ഭവ്യാമിമാം സ്തുതിമുമാപതിനാ പ്രണീതാം.
യഃ ശ്രാവയേത് സപുരൂഹൂതപുരാധിപത്യ
ഭാഗ്യം ലഭേത രിപവശ്ച തൃണാനി തസ്യ.

 

Ramaswamy Sastry and Vighnesh Ghanapaathi

100.0K
15.0K

Comments Malayalam

Security Code

05388

finger point right
വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

ജന്മസാഫല്യംകൈവന്ന അനുഭൂതിയാണ് ഈ ഗ്രൂപ്പിലെത്തിയപ്പോള്‍ മനസില്‍ തോന്നിയത്.... -User_spx05i

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

മാർഗബന്ധു സ്തോത്രം

മാർഗബന്ധു സ്തോത്രം

ശംഭോ മഹാദേവ ദേവ| ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ| ശംഭോ മഹാദേവ ദ....

Click here to know more..

കാമാക്ഷീ ദണ്ഡകം

കാമാക്ഷീ ദണ്ഡകം

യത്കൃതം തേ പ്രയച്ഛാത്ര സൗഖ്യം പരത്രാപി നിത്യം വിധേഹ്യം....

Click here to know more..

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള നല്ല ബന്ധത്തിന് അർദ്ധനാരീശ്വര മന്ത്രം

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള നല്ല ബന്ധത്തിന് അർദ്ധനാരീശ്വര മന്ത്രം

ഓം നമഃ പഞ്ചവക്ത്രായ ദശബാഹുത്രിനേത്രിണേ. ദേവ ശ്വേതവൃഷാര....

Click here to know more..