പുരഹരനന്ദന രിപുകുലഭഞ്ജന ദിനകരകോടിരൂപ
പരിഹൃതലോകതാപ ശിഖീന്ദ്രവാഹന മഹേന്ദ്രപാലന
വിധൃതസകലഭുവനമൂല വിധുതനിഖിലദനുജതൂല
താപസസമാരാധിത പാപജവികാരാജിത
കാരുണ്യസലിലപൂരാധാര മയൂരവരവാഹന മഹേന്ദ്രഗിരികേതന
ഭക്തിപരഗമ്യ ശക്തികരരമ്യ പരിപാലിതനാക
പുരശാസനപാക നിഖിലലോകനായക
ഗിരിവിദാരിസായക മഹാദേവഭാഗധേയ
വിനതശോകനിവാരണ വിവിധലോകകാരണ സുരവൈരികാല പുരവൈരിബാല ഭവബന്ധനവിമോചന ദലദംബുജവിലോചന കരുണാമൃതരസസാഗര
തരുണാമൃതകരശേഖര വല്ലീമാനഹാരവേഷ
മല്ലീമാലഭാരികേശ പരിപാലിതവിബുധലോക
പരികാലിതവിനതശോക മുഖവിജിതചന്ദിര
നിഖിലഗുണമന്ദിര ഭാനുകോടിസദൃശരൂപ
വിതൃന്മനോഹാരിമന്ദഹാസ രിപുശിരോദാരിചന്ദ്രഹാസ
ശ്രുതികലിതമണികുണ്ഡല രുചിവിജിതരവിമണ്ഡല
ഭുജവരവിജിതസാല ഭജനപരമനുജപാല
നവവീരസംസേവിത രണധീര സംഭാവിതമനോഹരശീല
മഹേന്ദ്രാരികീല കുസുമവിശദഹാസ കലശിഖരനിവാസ
വിജിതകരണമുനിസേവിത വിഗതമരണജനിഭാഷിത
സ്കന്ദപുരനിവാസ നന്ദനകൃതവിലാസ കമലാസനവിനത
ചതുരാഗമവിനുത കലിമലവിഹീന കൃതസേവനസരസിജനികാശശുഭലോചന അഹാര്യാനരധീര അനാര്യാനരദൂര വിദലിതരോഗജാല വിരചിതഭോഗമൂല
ഭോഗീന്ദ്രഭാസിത യോഗീന്ദ്രഭാവിത പാകശാസനപരിപൂജിത
നാകവാസിനികരസേവിത വിദ്രുതവിദ്യാധര
വിദ്രുമഹൃദ്യാധര ദലിതദനുജവേതണ്ഡ
വിബുധവരദകോദണ്ഡ പരിപാലിതഭൂസുര
മണിഭൂഷണഭാസുര അതിരമ്യസ്വഭാവ
ശ്രുതിഗമ്യപ്രഭാവ ലീലാവിശേഷതോഷിതശങ്കര
സുമസമരദന ശശധരവദന വിജയീഭവ വിജയീഭവ

 

Ramaswamy Sastry and Vighnesh Ghanapaathi

148.0K
22.2K

Comments Malayalam

Security Code

69075

finger point right
വളരെയധികം പ്രയോജനം ജീവിതത്തിനു നല്കുന്ന ഒരുത്തമ വെബ്സൈറ്റ് .വിഘ്നമെന്യേ ജ്ഞാന യഞ്ജം തുടരാൻ ദൈവത്തിനോട് പ്രാർത്ഥിയ്കുന്നു -ഉദയകുമാർ

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

നന്നായിട്ടുണ്ട്.. നന്ദി -Babloo

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

ഗുണപ്രദമായ ഒരു പാട് അറിവുകൾ 🙏🙏🙏 -Vinod

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

കാശീ പഞ്ചകം

കാശീ പഞ്ചകം

മനോനിവൃത്തിഃ പരമോപശാന്തിഃ സാ തീർഥവര്യാ മണികർണികാ ച. ജ്�....

Click here to know more..

നരസിംഹ ഭുജംഗ സ്തോത്രം

നരസിംഹ ഭുജംഗ സ്തോത്രം

ഋതം കർതുമേവാശു നമ്രസ്യ വാക്യം സഭാസ്തംഭമധ്യാദ്യ ആവിർബഭ�....

Click here to know more..

ഹയഗ്രീവന്‍റെ മരണം ഹയഗ്രീവന്‍ മൂലം മാത്രം

ഹയഗ്രീവന്‍റെ മരണം ഹയഗ്രീവന്‍ മൂലം മാത്രം

Click here to know more..