കഞ്ജമനോഹരപാദചലന്മണിനൂപുരഹംസവിരാജിതേ
കഞ്ജഭവാദിസുരൗഘപരിഷ്ടുതലോകവിസൃത്വരവൈഭവേ.
മഞ്ജുലവാങ്മയനിർജിതകീരകുലേചലരാജസുകന്യകേ
പാലയ ഹേ ലലിതാപരമേശ്വരി മാമപരാധിനമംബികേ.
ഏണധരോജ്വലഫാലതലോല്ലസദൈണമദാങ്കസമന്വിതേ
ശോണപരാഗവിചിത്രിതകന്ദുകസുന്ദരസുസ്തനശോഭിതേ.
നീലപയോധരകാലസുകുന്തലനിർജിതഭൃംഗകദംബകേ
പാലയ ഹേ ലലിതാപരമേശ്വരി മാമപരാധിനമംബികേ.
ഈതിവിനാശിനി ഭീതിനിവാരിണി ദാനവഹന്ത്രി ദയാപരേ
ശീതകരാങ്കിതരത്നവിഭൂഷിതഹേമകിരീടസമന്വിതേ.
ദീപ്തതരായുധഭണ്ഡമഹാസുരഗർവനിഹന്ത്രി പുരാംബികേ
പാലയ ഹേ ലലിതാപരമേശ്വരി മാമപരാധിനമംബികേ.
ലബ്ധവരേണ ജഗത്രയമോഹനദക്ഷലതാന്തമഹേഷുണാ
ലബ്ധമനോഹരസാലവിഷണ്ണസുദേഹഭുവാ പരിപൂജിതേ.
ലംഘിതശാസനദാനവനാശനദക്ഷമഹായുധരാജിതേ
പാലയ ഹേ ലലിതാപരമേശ്വരി മാമപരാധിനമംബികേ.
ഹ്രീമ്പദഭൂഷിതപഞ്ചദശാക്ഷരഷോഡശവർണസുദേവതേ
ഹ്രീമതിഹാദിഹാമനുമന്ദിരരത്നവിനിർമിതദീപികേ.
ഹസ്തിവരാനനദർശിതയുദ്ധസമാദരസാഹസതോഷിതേ
പാലയ ഹേ ലലിതാപരമേശ്വരി മാമപരാധിനമംബികേ.
ഹസ്തലസന്നവപുഷ്പസരേക്ഷുശരാസനപാശമഹാങ്കുശേ
ഹര്യജശംഭുമഹേശ്വരപാദചതുഷ്ടയമഞ്ചനിവാസിനി.
ഹംസപദാർഥമഹേശ്വരി യോഗിസമൂഹസമാദൃതവൈഭവേ
പാലയ ഹേ ലലിതാപരമേശ്വരി മാമപരാധിനമംബികേ.
സർവജഗത്കരണാവനനാശനകർത്രി കപാലിമനോഹരേ
സ്വച്ഛമൃണാലമരാലതുഷാരസമാനസുഹാരവിഭൂഷിതേ.
സജ്ജനചിത്തവിഹാരിണി ശങ്കരി ദുർജനനാശനതത്പരേ
പാലയ ഹേ ലലിതാപരമേശ്വരി മാമപരാധിനമംബികേ.
കഞ്ജദലാക്ഷി നിരഞ്ജനി കുഞ്ജരഗാമിനി മഞ്ജുലഭാഷിതേ
കുങ്കുമപങ്കവിലേപനശോഭിതദേഹലതേ ത്രിപുരേശ്വരി.
ദിവ്യമതംഗസുതാധൃതരാജ്യഭരേ കരുണാരസവാരിധേ
പാലയ ഹേ ലലിതാപരമേശ്വരി മാമപരാധിനമംബികേ.
ഹല്ലകചമ്പകപങ്കജകേതകപുഷ്പസുഗന്ധിതകുന്തലേ
ഹാടകഭൂധരശൃംഗവിനിർമിതസുന്ദരമന്ദിരവാസിനി.
ഹസ്തിമുഖാംബവരാഹമുഖീധൃതസൈന്യഭരേ ഗിരികന്യകേ
പാലയ ഹേ ലലിതാപരമേശ്വരി മാമപരാധിനമംബികേ.
ലക്ഷ്മണസോദരസാദരപൂജിതപാദയുഗേ വരദേ ശിവേ
ലോഹമയാദിബഹൂന്നതസാലനിഷണ്ണബുധേശ്വരസംയുതേ.
ലോലമദാലസലോചനനിർജിതനീലസരോജസുമാലികേ
പാലയ ഹേ ലലിതാപരമേശ്വരി മാമപരാധിനമംബികേ.
ഹ്രീമിതിമന്ത്രമഹാജപസുസ്ഥിരസാധകമാനസഹംസികേ
ഹ്രീമ്പദശീതകരാനനശോഭിതഹേമലതേ വസുഭാസ്വരേ.
ഹാർദതമോഗുണനാശിനി പാശവിമോചനി മോക്ഷസുഖപ്രദേ
പാലയ ഹേ ലലിതാപരമേശ്വരി മാമപരാധിനമംബികേ.
സച്ചിദഭേദസുഖാമൃതവർഷിണി തത്ത്വമസീതി സദാദൃതേ
സദ്ഗുണശാലിനി സാധുസമർചിതപാദയുഗേ പരശാംബവി.
സർവജഗത്പരിപാലനദീക്ഷിതബാഹുലതായുഗശോഭിതേ
പാലയ ഹേ ലലിതാപരമേശ്വരി മാമപരാധിനമംബികേ.
കംബുഗലേ വരകുന്ദരദേ രസരഞ്ജിതപാദസരോരുഹേ
കാമമഹേശ്വരകാമിനി കോമലകോകിലഭാഷിണി ഭൈരവി.
ചിന്തിതസർവമനോഹരപൂരണകല്പലതേ കരുണാർണവേ
പാലയ ഹേ ലലിതാപരമേശ്വരി മാമപരാധിനമംബികേ.
ലസ്തകശോഭികരോജ്വലകങ്കണകാന്തിസുദീപിതദിങ്മുഖേ
ശസ്തതരത്രിദശാലയകാര്യസമാദൃതദിവ്യതനുജ്വലേ.
കശ്ചതുരോഭുവി ദേവിപുരേശി ഭവാനി തവ സ്തവനേ ഭവേത്
പാലയ ഹേ ലലിതാപരമേശ്വരി മാമപരാധിനമംബികേ.
ഹ്രീമ്പദലാഞ്ചിതമന്ത്രപയോദധിമന്ഥനജാതപരാമൃതേ
ഹവ്യവഹാനിലഭൂയജമാനകഖേന്ദുദിവാകരരൂപിണി.
ഹര്യജരുദ്രമഹേശ്വരസംസ്തുതവൈഭവശാലിനി സിദ്ധിദേ
പാലയ ഹേ ലലിതാപരമേശ്വരി മാമപരാധിനമംബികേ.
ശ്രീപുരവാസിനി ഹസ്തലസദ്വരചാമരവാക്കമലാനുതേ
ശ്രീഗുഹപൂർവഭവാർജിതപുണ്യഫലേ ഭവമത്തവിലാസിനി.
ശ്രീവശിനീവിമലാദിസദാനതപാദചലന്മണിനൂപുരേ
പാലയ ഹേ ലലിതാപരമേശ്വരി മാമപരാധിനമംബികേ.

 

Ramaswamy Sastry and Vighnesh Ghanapaathi

132.6K
19.9K

Comments Malayalam

Security Code

38172

finger point right
വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

ഗോശാലകളെയും വേദപാഠശാലകളെയും പിന്തുണച്ച് നമ്മുടെ സംസ്കാരം നിലനിർത്തുന്നതിന് നന്ദി. -user_ji7ytr

നന്മ നിറഞ്ഞത് -User_sq7m6o

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

ദക്ഷിണാമൂർത്തി അഷ്ടോത്തര ശത നാമാവലി

ദക്ഷിണാമൂർത്തി അഷ്ടോത്തര ശത നാമാവലി

ഓം സുചേതനായ നമഃ. ഓം മതിപ്രജ്ഞാസുധാരകായ നമഃ. ഓം മുദ്രാപുസ....

Click here to know more..

ഗണേശ ശതക സ്തോത്രം

ഗണേശ ശതക സ്തോത്രം

കുർവേ ഗണേശശതകം കുജുകേനാഹം സ്വബുദ്ധിശുദ്ധയർഥം. ദിങ്മാത�....

Click here to know more..

വിഗ്രഹത്തിലെ ചൈതന്യത്തെ ഉണർത്തുന്ന വിധം

വിഗ്രഹത്തിലെ ചൈതന്യത്തെ ഉണർത്തുന്ന വിധം

Click here to know more..