ഉദയരവിസഹസ്രദ്യോതിതം രൂക്ഷവീക്ഷം
പ്രലയജലധിനാദം കല്പകൃദ്വഹ്നിവക്ത്രം.
സുരപതിരിപുവക്ഷശ്ഛേദരക്തോക്ഷിതാംഗം
പ്രണതഭയഹരം തം നാരസിംഹം നമാമി.
പ്രലയരവികരാലാകാരരുക്ചക്രവാലം
വിരലയ ദുരുരോചീരോചിതാശാന്തരാല.
പ്രതിഭയതമകോപാത്ത്യുത്കടോച്ചാട്ടഹാസിൻ
ദഹ ദഹ നരസിംഹാസഹ്യവീര്യാഹിതം മേ.
സരസരഭസപാദാപാതഭാരാഭിരാവ
പ്രചകിതചലസപ്തദ്വന്ദ്വലോകസ്തുതസ്ത്ത്വം.
രിപുരുധിരനിഷേകേണൈവ ശോണാംഘ്രിശാലിൻ
ദഹ ദഹ നരസിംഹാസഹ്യവീര്യാഹിതം മേ.
തവ ഘനഘനഘോഷോ ഘോരമാഘ്രായ ജംഘാ-
പരിഘമലഘുമൂരുവ്യാജതേജോ ഗിരിഞ്ച.
ഘനവിഘടതമാഗാദ്ദൈത്യജംഘാലസംഘോ
ദഹ ദഹ നരസിംഹാസഹ്യവീര്യാഹിതം മേ.
കടകികടകരാജദ്ധാട്ടകാഗ്ര്യസ്ഥലാഭാ
പ്രകടപടതടിത്തേ സത്കടിസ്ഥാതിപട്വീ.
കടുകകടുകദുഷ്ടാടോപദൃഷ്ടിപ്രമുഷ്ടൗ
ദഹ ദഹ നരസിംഹാസഹ്യവീര്യാഹിതം മേ.
പ്രഖരനഖരവജ്രോത്ഖാതരോക്ഷാരിവക്ഷഃ
ശിഖരിശിഖരരക്ത്യരാക്തസന്ദോഹ ദേഹ.
സുവലിഭശുഭകുക്ഷേ ഭദ്രഗംഭീരനാഭേ
ദഹ ദഹ നരസിംഹാസഹ്യവീര്യാഹിതം മേ.
സ്ഫുരയതി തവ സാക്ഷാത്സൈവ നക്ഷത്രമാലാ
ക്ഷപിതദിതിജവക്ഷോവ്യാപ്തനക്ഷത്രമാർഗം.
അരിദരധരജാന്വാസക്തഹസ്തദ്വയാഹോ
ദഹ ദഹ നരസിംഹാസഹ്യവീര്യാഹിതം മേ.
കടുവികടസടൗഘോദ്ഘട്ടനാദ്ഭ്രഷ്ടഭൂയോ
ഘനപടലവിശാലാകാശലബ്ധാവകാശം.
കരപരിഘവിമർദപ്രോദ്യമം ധ്യായതസ്തേ
ദഹ ദഹ നരസിംഹാസഹ്യവീര്യാഹിതം മേ.
ഹഠലുഠദലഘിഷ്ടോത്കണ്ഠദഷ്ടോഷ്ഠവിദ്യുത്
സടശഠകഠിനോരഃ പീഠഭിത്സുഷ്ഠുനിഷ്ഠാം.
പഠതിനുതവ കണ്ഠാധിഷ്ഠ ഘോരാന്ത്രമാലാ
ദഹ ദഹ നരസിംഹാസഹ്യവീര്യാഹിതം മേ.
ഹൃതബഹുമിഹിരാഭാസഹ്യസംഹാരരംഹോ
ഹുതവഹബഹുഹേതിഹ്രേപികാനന്തഹേതി.
അഹിതവിഹിതമോഹം സംവഹൻ സൈംഹമാസ്യം
ദഹ ദഹ നരസിംഹാസഹ്യവീര്യാഹിതം മേ.
ഗുരുഗുരുഗിരിരാജത്കന്ദരാന്തർഗതേവ
ദിനമണിമണിശൃംഗേ വന്തവഹ്നിപ്രദീപ്തേ.
ദധദതികടുദംഷ്പ്രേഭീഷണോജ്ജിഹ്വവക്ത്രേ
ദഹ ദഹ നരസിംഹാസഹ്യവീര്യാഹിതം മേ.
അധരിതവിബുധാബ്ധിധ്യാനധൈര്യം വിദീധ്യ
ദ്വിവിധവിബുധധീശ്രദ്ധാപിതേന്ദ്രാരിനാശം.
വിദധദതി കടാഹോദ്ഘട്ടനേദ്ധാട്ടഹാസം
ദഹ ദഹ നരസിംഹാസഹ്യവീര്യാഹിതം മേ.
ത്രിഭുവനതൃണമാത്രത്രാണതൃഷ്ണന്തു നേത്ര-
ത്രയമതി ലഘിതാർചിർവിഷ്ടപാവിഷ്ടപാദം.
നവതരരവിതാമ്രം ധാരയൻ രൂക്ഷവീക്ഷം
ദഹ ദഹ നരസിംഹാസഹ്യവീര്യാഹിതം മേ.
ഭ്രമദഭിഭവഭൂഭൃദ്ഭൂരിഭൂഭാരസദ്ഭിദ്-
ഭിദനഭിനവവിദഭ്രൂവിഭ്രമാദഭ്രശുഭ്ര.
ഋഭുഭവഭയഭേത്തർഭാസി ഭോ ഭോ വിഭോഽഭി-
ര്ദഹ ദഹ നരസിംഹാസഹ്യവീര്യാഹിതം മേ.
ശ്രവണഖചിതചഞ്ചത്കുണ്ഡലോച്ചണ്ഡഗണ്ഡ
ഭ്രുകുടികടുലലാട ശ്രേഷ്ഠനാസാരുണോഷ്ഠ.
വരദ സുരദ രാജത്കേസരോത്സാരിതാരേ
ദഹ ദഹ നരസിംഹാസഹ്യവീര്യാഹിതം മേ.
പ്രവികചകചരാജദ്രത്നകോടീരശാലിൻ
ഗലഗതഗലദുസ്രോദാരരത്നാംഗദാഢ്യ.
കനകകടകകാഞ്ചീശിഞ്ജിനീമുദ്രികാവൻ
ദഹ ദഹ നരസിംഹാസഹ്യവീര്യാഹിതം മേ.
അരിദരമസിഖേടൗ ബാണചാപേ ഗദാം സൻ-
മുസലമപി ദധാനഃ പാശവര്യാങ്കുശൗ ച .
കരയുഗലധൃതാന്ത്രസ്രഗ്വിഭിന്നാരിവക്ഷോ
ദഹ ദഹ നരസിംഹാസഹ്യവീര്യാഹിതം മേ.
ചട ചട ചട ദൂരം മോഹയ ഭ്രാമയാരിൻ
കഡി കഡി കഡികായം ജ്വാരയ സ്ഫോടയസ്വ.
ജഹി ജഹി ജഹി വേഗം ശാത്രവം സാനുബന്ധം
ദഹ ദഹ നരസിംഹാസഹ്യവീര്യാഹിതം മേ.
വിധിഭവ വിബുധേശ ഭ്രാമകാഗ്നിസ്ഫുലിംഗ
പ്രസവിവികടദംഷ്ട്ര പ്രോജ്ജിഹ്വവക്ത്ര ത്രിനേത്ര.
കലകലകലകാമം പാഹിമാം തേ സുഭക്തം
ദഹ ദഹ നരസിംഹാസഹ്യവീര്യാഹിതം മേ.
കുരു കുരു കരുണാം താം സാങ്കുരാം ദൈത്യപോതേ
ദിശ ദിശ വിശദാം മേ ശാശ്വതീം ദേവദൃഷ്ടിം.
ജയ ജയ ജയ മുർതേഽനാർത ജേതവ്യ പക്ഷം
ദഹ ദഹ നരസിംഹാസഹ്യവീര്യാഹിതം മേ.
സ്തുതിരിയമഹിതഘ്നീ സേവിതാ നാരസിംഹീ
തനുരിവപരിശാന്താ മാലിനീ സാഽഭിതോഽലം.
തദഖിലഗുരുമാഗ്ര്യശ്രീധരൂപാലസദ്ഭിഃ
സുനിയമനയകൃത്യൈഃ സദ്ഗുണൈർനിത്യയുക്താഃ.
ലികുചതിലകസൂനുഃ സദ്ധിതാർഥാനുസാരീ
നരഹരിനുതിമേതാം ശത്രുസംഹാരഹേതും.
അകൃതസകലപാപധ്വംസിനീം യഃ പഠേത്താം
വ്രജതി നൃഹരിലോകം കാമലോഭാദ്യസക്തഃ.

Ramaswamy Sastry and Vighnesh Ghanapaathi

97.2K
14.6K

Comments Malayalam

Security Code

40515

finger point right
ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

പ്രണവ അഷ്ടക സ്തോത്രം

പ്രണവ അഷ്ടക സ്തോത്രം

അചതുരാനനമുസ്വഭുവം ഹരി- മഹരമേവ സുനാദമഹേശ്വരം|....

Click here to know more..

നരസിംഹ ദ്വാദശ നാമ സ്തോത്രം

നരസിംഹ ദ്വാദശ നാമ സ്തോത്രം

അസ്യ ശ്രീനൃസിംഹ ദ്വാദശനാമ സ്തോത്രമഹാമന്ത്രസ്യ വേദവ്യ�....

Click here to know more..

ദേവീ മാഹാത്മ്യം - അധ്യായം 1

ദേവീ മാഹാത്മ്യം - അധ്യായം 1

പ്രഥമചരിത്രസ്യ . ബ്രഹ്മാ ഋഷിഃ . മഹാകാലീ ദേവതാ . ഗായത്രീ ഛ�....

Click here to know more..