അസ്യ ശ്രീബൃഹസ്പതികവചസ്തോത്രമന്ത്രസ്യ. ഈശ്വര ഋഷിഃ.
അനുഷ്ടുപ് ഛന്ദഃ. ഗുരുർദേവതാ. ഗം ബീജം. ശ്രീശക്തിഃ.
ക്ലീം കീലകം. ഗുരുപ്രീത്യർഥം ജപേ വിനിയോഗഃ.
അഭീഷ്ടഫലദം ദേവം സർവജ്ഞം സുരപൂജിതം.
അക്ഷമാലാധരം ശാന്തം പ്രണമാമി ബൃഹസ്പതിം.
ബൃഹസ്പതിഃ ശിരഃ പാതു ലലാടം പാതു മേ ഗുരുഃ.
കർണൗ സുരഗുരുഃ പാതു നേത്രേ മേഽഭീഷ്ടദായകഃ.
ജിഹ്വാം പാതു സുരാചാര്യോ നാസാം മേ വേദപാരഗഃ.
മുഖം മേ പാതു സർവജ്ഞോ കണ്ഠം മേ ദേവതാഗുരുഃ.
ഭുജാവാംഗിരസഃ പാതു കരൗ പാതു ശുഭപ്രദഃ.
സ്തനൗ മേ പാതു വാഗീശഃ കുക്ഷിം മേ ശുഭലക്ഷണഃ.
നാഭിം ദേവഗുരുഃ പാതു മധ്യം പാതു സുഖപ്രദഃ.
കടിം പാതു ജഗദ്വന്ദ്യ ഊരൂ മേ പാതു വാക്പതിഃ.
ജാനുജംഘേ സുരാചാര്യോ പാദൗ വിശ്വാത്മകസ്തഥാ.
അന്യാനി യാനി ചാംഗാനി രക്ഷേന്മേ സർവതോ ഗുരുഃ.
ഇത്യേതത്കവചം ദിവ്യം ത്രിസന്ധ്യം യഃ പഠേന്നരഃ.
സർവാൻകാമാനവാപ്നോതി സർവത്ര വിജയീ ഭവേത്.

 

Ramaswamy Sastry and Vighnesh Ghanapaathi

125.7K
18.9K

Comments Malayalam

Security Code

98362

finger point right
വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

ഓരോ ദിവസവും ആകാംഷയോടെ കാത്തിരിക്കും വേദധാര മെസ്സേജ് വരാൻ എല്ലാവർക്കും നല്ലത് varatte -ശ്രീകുമാർ എം

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

ഷണ്മുഖ അഷ്ടക സ്തോത്

ഷണ്മുഖ അഷ്ടക സ്തോത്

ദേവസേനാനിനം ദിവ്യശൂലപാണിം സനാതനം| ശ്രീവല്ലീദേവസേനേശം �....

Click here to know more..

വിഷ്ണു ഷട്പദീ സ്തോത്രം

വിഷ്ണു ഷട്പദീ സ്തോത്രം

അവിനയമപനയ വിഷ്ണോ ദമയ മനഃ ശമയ വിഷയമൃഗതൃഷ്ണാം. ഭൂതദയാം വി�....

Click here to know more..

സംരക്ഷണത്തിനായി മഹാ വടുക ഭൈരവി മന്ത്രം

സംരക്ഷണത്തിനായി മഹാ വടുക ഭൈരവി മന്ത്രം

ഓം നമോ ഭഗവതി ദിഗ്ബന്ധനായ കങ്കാലി കാലരാത്രി ദും ദുർഗേ ശു�....

Click here to know more..