ശബരിഗിരിപതേ ഭൂതനാഥ തേ ജയതു മംഗലം മഞ്ജുലം മഹഃ.
മമ ഹൃദിസ്ഥിതം ധ്വാന്തരം തവ നാശയദ്വിദം സ്കന്ദസോദര.
കാന്തഗിരിപതേ കാമിതാർഥദം കാന്തിമത്തവ കാങ്ക്ഷിതം മയാ.
ദർശയാഽദ്ഭുതം ശാന്തിമന്മഹഃ പൂരയാർഥിതം ശബരിവിഗ്രഹ.
പമ്പയാഞ്ചിതേ പരമമംഗലേ ദുഷ്ടദുർഗമേ ഗഹനകാനനേ.
ഗിരിശിരോവരേ തപസി ലാലസം ധ്യായതാം മനോ ഹൃഷ്യതി സ്വയം.
ത്വദ്ദിദൃക്ഷയ സഞ്ചിതവ്രതാസ്തുലസിമാലികഃ കമ്രകന്ധരാ.
ശരണഭാഷിണ ശംഘസോജന കീർതയന്തി തേ ദിവ്യവൈഭവം.
ദുഷ്ടശിക്ഷണേ ശിഷ്ടരക്ഷണേ ഭക്തകങ്കണേ ദിശതി തേ ഗണേ.
ധർമശാസ്ത്രേ ത്വയി ച ജാഗ്രതി സംസ്മൃതേ ഭയം നൈവ ജായതേ.
പൂർണപുഷ്കലാ സേവിതാഽപ്യഹോ യോഗിമാനസാംഭോജഭാസ്കരഃ.
ഹരിഗജാദിഭിഃ പരിവൃതോ ഭവാൻ നിർഭയഃ സ്വയം ഭക്തഭീഹരഃ.
വാചി വർതതാം ദിവ്യനാമ തേ മനസി സന്തതം താവകം മഹഃ.
ശ്രവണയോർഭവദ് ഗുണഗണാവലിർനയനയോർഭവന്മൂർതിരദ്ഭുതാ.
കരയുഗം മമ ത്വദ്പദാർചനേ പദയുഗം സദാ ത്വദ്പ്രദക്ഷിണേ.
ജീവിതം ഭവന്മൂർതിപൂജനേ പ്രണതമസ്തു തേ പൂർണകരുണയാ.

 

Ramaswamy Sastry and Vighnesh Ghanapaathi

86.8K
13.0K

Comments Malayalam

Security Code

65239

finger point right
വേദധാര എല്ലാവർക്കും ഒരു വഴി കാട്ടിയാവട്ടെ -User_spfruc

നമസ്തേ ഞാൻ അനേഷിച്ചിരുന്ന എല്ലാ സോത്രങ്ങളും വേദധാര വഴി ലഭിച്ചു വളരെ നന്ദി -User_spr7em

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

ഗോശാലകളെയും വേദപാഠശാലകളെയും പിന്തുണച്ച് നമ്മുടെ സംസ്കാരം നിലനിർത്തുന്നതിന് നന്ദി. -user_ji7ytr

Read more comments

Other languages: EnglishTamilTeluguKannada

Recommended for you

ഗണേശ പഞ്ചരത്നം

ഗണേശ പഞ്ചരത്നം

മുദാകരാത്തമോദകം സദാ വിമുക്തിസാധകം കലാധരാവതംസകം വിലാസ�....

Click here to know more..

ചാമുണ്ഡേശ്വരീ മംഗള സ്തോത്രം

ചാമുണ്ഡേശ്വരീ മംഗള സ്തോത്രം

ശ്രീശൈലരാജതനയേ ചണ്ഡമുണ്ഡനിഷൂദിനി. മൃഗേന്ദ്രവാഹനേ തുഭ�....

Click here to know more..

ആയോധന കലകളില്‍ വിജയത്തിനുള്ള മന്ത്രം

ആയോധന കലകളില്‍ വിജയത്തിനുള്ള മന്ത്രം

കാർത്തവീര്യായ വിദ്മഹേ മഹാവീരായ ധീമഹി . തന്നോ അർജുനഃ പ്ര�....

Click here to know more..