90.9K
13.6K

Comments Malayalam

Security Code

53247

finger point right
വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

നന്മ നിറഞ്ഞത് -User_sq7m6o

നമസ്തേ ഞാൻ അനേഷിച്ചിരുന്ന എല്ലാ സോത്രങ്ങളും വേദധാര വഴി ലഭിച്ചു വളരെ നന്ദി -User_spr7em

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

ജന്മസാഫല്യംകൈവന്ന അനുഭൂതിയാണ് ഈ ഗ്രൂപ്പിലെത്തിയപ്പോള്‍ മനസില്‍ തോന്നിയത്.... -User_spx05i

Read more comments

 

 

ഓം നമോ വായുപുത്രായ ഭീമരൂപായ ധീമതേ|
നമസ്തേ രാമദൂതായ കാമരൂപായ ശ്രീമതേ|
മോഹശോകവിനാശായ സീതാശോകവിനാശിനേ|
ഭഗ്നാശോകവനായാസ്തു ദഗ്ധലോകായ വാങ്മിനേ|
ഗതിർനിർജിതവാതായ ലക്ഷ്മണപ്രാണദായ ച|
വനൗകസാം വരിഷ്ഠായ വശിനേ വനവാസിനേ|
തത്ത്വജ്ഞാനസുധാസിന്ധുനിമഗ്നായ മഹീയസേ|
ആഞ്ജനേയായ ശൂരായ സുഗ്രീവസചിവായ തേ|
ജന്മമൃത്യുഭയഘ്നായ സർവക്ലേശഹരായ ച|
നേദിഷ്ഠായ പ്രേതഭൂതപിശാചഭയഹാരിണേ|
യാതനാനാശനായാസ്തു നമോ മർകടരൂപിണേ|
യക്ഷരാക്ഷസശാർദൂല-
സർപവൃശ്ചികഭീഹൃതേ|
മഹാബലായ വീരായ ചിരഞ്ജീവിന ഉദ്ധതേ|
ഹാരിണേ വജ്രദേഹായ ചോല്ലംഘിതമഹാബ്ധയേ|
ബലിനാമഗ്രഗണ്യായ നമഃ പാഹി ച മാരുതേ|
ലാഭദോഽസി ത്വമേവാശു ഹനുമൻ രാക്ഷസാന്തക|
യശോ ജയം ച മേ ദേഹി ശത്രൂൻ നാശയ നാശയ|

Ramaswamy Sastry and Vighnesh Ghanapaathi

Other languages: EnglishHindiTamilTeluguKannada

Recommended for you

നവ ദുർഗാ സ്തവം

നവ ദുർഗാ സ്തവം

സർവോത്തുംഗാം സർവവിപ്രപ്രവന്ദ്യാം ശൈവാം മേനാകന്യകാംഗീ....

Click here to know more..

നിർഗുണ മാനസ പൂജാ സ്തോത്രം

നിർഗുണ മാനസ പൂജാ സ്തോത്രം

ശിഷ്യ ഉവാച- അഖണ്ഡേ സച്ചിദാനന്ദേ നിർവികല്പൈകരൂപിണി. സ്ഥ�....

Click here to know more..

കടങ്ങള്‍ തീരാന്‍ ശക്തമായ മന്ത്രം - സമൃദ്ധി നേടാനും

കടങ്ങള്‍ തീരാന്‍ ശക്തമായ മന്ത്രം - സമൃദ്ധി നേടാനും

കടങ്ങള്‍ തീരാന്‍ ശക്തമായ മന്ത്രം - സമൃദ്ധി നേടാനും....

Click here to know more..