ഗജാനനായ ഗാംഗേയസഹജായ സദാത്മനേ.
ഗൗരീപ്രിയതനൂജായ ഗണേശായാസ്തു മംഗളം.
നാഗയജ്ഞോപവീതായ നതവിഘ്നവിനാശിനേ.
നന്ദ്യാദിഗണനാഥായ നായകായാസ്തു മംഗളം.
ഇഭവക്ത്രായ ചേന്ദ്രാദിവന്ദിതായ ചിദാത്മനേ.
ഈശാനപ്രേമപാത്രായ നായകായാസ്തു മംഗളം.
സുമുഖായ സുശുണ്ഡാഗ്രോക്ഷിപ്താമൃതഘടായ ച.
സുരവൃന്ദനിഷേവ്യായ ചേഷ്ടദായാസ്തു മംഗളം.
ചതുർഭുജായ ചന്ദ്രാർധവിലസന്മസ്തകായ ച.
ചരണാവനതാനർഥതാരണായാസ്തു മംഗളം.
വക്രതുണ്ഡായ വടവേ വന്യായ വരദായ ച.
വിരൂപാക്ഷസുതായാസ്തു വിഘ്നനാശായ മംഗളം.
പ്രമോദമോദരൂപായ സിദ്ധിവിജ്ഞാനരൂപിണേ.
പ്രകൃഷ്ടപാപനാശായ ഫലദായാസ്തു മംഗളം.
മംഗളം ഗണനാഥായ മംഗളം ഹരസൂനവേ.
മംഗളം വിഘ്നരാജായ വിഘഹർത്രേസ്തു മംഗളം.
ശ്ലോകാഷ്ടകമിദം പുണ്യം മംഗളപ്രദമാദരാത്.
പഠിതവ്യം പ്രയത്നേന സർവവിഘ്നനിവൃത്തയേ.

Ramaswamy Sastry and Vighnesh Ghanapaathi

158.0K
23.7K

Comments Malayalam

Security Code

90276

finger point right
നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

വേദധാര ക്ക് ഒരുപാടു നന്ദി 🙏🙏🙏🙏🙏 -User_spuyhe

പുതിയ കാര്യങ്ങൾ എല്ലാം ഈ വെബ്സൈറ്റിലൂടെ അറിയാൻ കഴിയുന്നുണ്ട് എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം -Kavitha

വേദധാര എല്ലാവർക്കും ഒരു വഴി കാട്ടിയാവട്ടെ -User_spfruc

ഇങ്ങനെ ഒരു ഗ്രൂപ്പിൽ എനിക്കു അംഗം ആകാൻ കഴിഞ്ഞതിൽ ഈശ്വരനാമത്തിൽ നന്ദി പറയുന്നു -അംബികദേവി

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

ശിവ രക്ഷാ സ്തോത്രം

ശിവ രക്ഷാ സ്തോത്രം

ഓം അസ്യ ശ്രീശിവരക്ഷാസ്തോത്രമന്ത്രസ്യ. യാജ്ഞവൽക്യ-ഋഷിഃ.....

Click here to know more..

അർധനാരീശ്വര നമസ്കാര സ്തോത്രം

അർധനാരീശ്വര നമസ്കാര സ്തോത്രം

ശ്രീകണ്ഠം പരമോദാരം സദാരാധ്യാം ഹിമാദ്രിജാം| നമസ്യാമ്യർ�....

Click here to know more..

ദേവീ മാഹാത്മ്യം - അധ്യായം 12

ദേവീ മാഹാത്മ്യം - അധ്യായം 12

ഓം ദേവ്യുവാച . ഏഭിഃ സ്തവൈശ്ച മാം നിത്യം സ്തോഷ്യതേ യഃ സമാ�....

Click here to know more..