അഞ്ജനാഗർഭജാതായ ലങ്കാകാനനവഹ്നയേ |
കപിശ്രേഷ്ഠായ ദേവായ വായുപുത്രായ മംഗളം |
ജാനകീശോകനാശായ ജനാനന്ദപ്രദായിനേ |
അമൃത്യവേ സുരേശായ രാമേഷ്ടായ സുമംഗളം |
മഹാവീരായ വേദാംഗപാരഗായ മഹൗജസേ |
മോക്ഷദാത്രേ യതീശായ ഹ്യാഞ്ജനേയായ മംഗളം |
സത്യസന്ധായ ശാന്തായ ദിവാകരസമത്വിഷേ |
മായാതീതായ മാന്യായ മനോവേഗായ മംഗളം |
ശരണാഗതസുസ്നിഗ്ധചേതസേ കർമ്മസാക്ഷിണേ |
ഭക്തിമച്ചിത്തവാസായ വജ്രകായായ മംഗളം |
അസ്വപ്നവൃന്ദവന്ദ്യായ ദുഃസ്വപ്നാദിഹരായ ച |
ജിതസർവാരയേ തുഭ്യം രാമദൂതായ മംഗളം |
അക്ഷഹന്ത്രേ ജഗദ്ധർത്രേ സുഗ്രീവാദിയുതായ ച |
വിശ്വാത്മനേ നിധീശായ രാമഭക്തായ മംഗളം |
ലംഘിതാംഭോധയേ തുഭ്യമുഗ്രരൂപായ ധീമതേ |
സതാമിഷ്ടായ സൗമ്യായ പിംഗലാക്ഷായ മംഗളം |
പുണ്യശ്ലോകായ സിദ്ധായ വ്യക്താവ്യക്തസ്വരൂപിണേ |
ജഗന്നാഥായ ധന്യായ വാഗധീശായ മംഗളം |
മംഗലാശാസനസ്തോത്രം യഃ പഠേത് പ്രത്യഹം മുദാ |
ഹനൂമദ്ഭക്തിമാപ്നോതി മുക്തിം പ്രാപ്നോത്യസംശയം |

Ramaswamy Sastry and Vighnesh Ghanapaathi

154.8K
23.2K

Comments Malayalam

Security Code

96330

finger point right
ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

നമസ്തേ ഞാൻ അനേഷിച്ചിരുന്ന എല്ലാ സോത്രങ്ങളും വേദധാര വഴി ലഭിച്ചു വളരെ നന്ദി -User_spr7em

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

വളരെയധികം പ്രയോജനം ജീവിതത്തിനു നല്കുന്ന ഒരുത്തമ വെബ്സൈറ്റ് .വിഘ്നമെന്യേ ജ്ഞാന യഞ്ജം തുടരാൻ ദൈവത്തിനോട് പ്രാർത്ഥിയ്കുന്നു -ഉദയകുമാർ

നന്ദി. 🙏 ഇവിടെ ധാരാളം അറിവുകൾ പങ്കുവയ്ക്കുന്നു. -Mini PS Nair

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

ഗണേശ അഷ്ടോത്തര ശതനാമ സ്തോത്രം

ഗണേശ അഷ്ടോത്തര ശതനാമ സ്തോത്രം

ഗണേശ്വരോ ഗണക്രീഡോ മഹാഗണപതിസ്തഥാ । വിശ്വകർതാ വിശ്വമുഖോ ....

Click here to know more..

ഹരി ദശാവതാര സ്തോത്രം

ഹരി ദശാവതാര സ്തോത്രം

പ്രലയോദന്വദുദീർണജല- വിഹാരാനിവിശാംഗം. കമലാകാന്തമണ്ഡിത- ....

Click here to know more..

ഉത്രം നക്ഷത്രം

ഉത്രം നക്ഷത്രം

ഉത്രം നക്ഷത്രം - സ്വഭാവം, ഗുണങ്ങള്‍, പ്രതികൂലമായ നക്ഷത്ര....

Click here to know more..