ഭക്താനാം സർവദുഃഖജ്ഞം തദ്ദുഃഖാദിനിവാരകം|
പാതാലജഹ്നുതനയാതീരേ വന്ദേ രസേശ്വരം|
ഭസ്മബില്വാർചിതാംഗം ച ഭുജംഗോത്തമഭൂഷണം|
പാതാലജഹ്നുതനയാതീരേ വന്ദേ രസേശ്വരം|
വിപത്സു സുജനത്രാണം സർവഭീത്യചലാശനിം|
പാതാലജഹ്നുതനയാതീരേ വന്ദേ രസേശ്വരം|
ശിവരാത്രിദിനേ ശശ്വദാരാത്രം വിപ്രപൂജിതം|
പാതാലജഹ്നുതനയാതീരേ വന്ദേ രസേശ്വരം|
അഭിവാദ്യം ജനാനന്ദകന്ദം വൃന്ദാരകാർചിതം|
പാതാലജഹ്നുതനയാതീരേ വന്ദേ രസേശ്വരം|
ഗുഡാന്നപ്രീതചിത്തം ച ശിവരാജഗഢസ്ഥിതം|
പാതാലജഹ്നുതനയാതീരേ വന്ദേ രസേശ്വരം|
ഋഗ്യജുഃസാമവേദജ്ഞൈ രുദ്രസൂക്തേന സേചിതം|
പാതാലജഹ്നുതനയാതീരേ വന്ദേ രസേശ്വരം|
ഭക്തവത്സലമവ്യക്തരൂപം വ്യക്തസ്വരൂപിണം|
പാതാലജഹ്നുതനയാതീരേ വന്ദേ രസേശ്വരം|
രസേശ്വരസ്യ സാന്നിധ്യേ യഃ പഠേത് സ്തോത്രമുത്തമം|
രസേശ്വരസ്യ ഭക്ത്യാ സ ഭുക്തിം മുക്തിം ച വിന്ദതി|

 

Ramaswamy Sastry and Vighnesh Ghanapaathi

113.2K
17.0K

Comments Malayalam

Security Code

48378

finger point right
അറിവിന്റെ കലവറയാണ് ഈ വെബ്സൈറ്റ് -Vinod

നമസ്തേ ഞാൻ അനേഷിച്ചിരുന്ന എല്ലാ സോത്രങ്ങളും വേദധാര വഴി ലഭിച്ചു വളരെ നന്ദി -User_spr7em

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

വളരെയധികം പ്രയോജനം ജീവിതത്തിനു നല്കുന്ന ഒരുത്തമ വെബ്സൈറ്റ് .വിഘ്നമെന്യേ ജ്ഞാന യഞ്ജം തുടരാൻ ദൈവത്തിനോട് പ്രാർത്ഥിയ്കുന്നു -ഉദയകുമാർ

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

രാഘവ ഷട്ക സ്തോത്രം

രാഘവ ഷട്ക സ്തോത്രം

ക്രന്ദനാന്ദോലിതാമർത്യസാനന്ദദം മാരുതിസ്യന്ദനം രാമചന്�....

Click here to know more..

ലളിതാംബാ സ്തോത്രം

ലളിതാംബാ സ്തോത്രം

സഹസ്രനാമസന്തുഷ്ടാം ദേവികാം ത്രിശതീപ്രിയാം| ശതനാമസ്തു�....

Click here to know more..

ധനസമൃദ്ധിക്കായുള്ള മന്ത്രം

ധനസമൃദ്ധിക്കായുള്ള മന്ത്രം

ധാതാ രാതിസ്സവിതേദം ജുഷന്താം പ്രജാപതിർനിധിപതിർനോ അഗ്ന�....

Click here to know more..