ത്വം സ്രഷ്ടാപ്യവിതാ ഭുവോ നിഗദിതഃ സംഹാരകർതചാപ്യസി
ത്വം സർവാശ്രയഭൂത ഏവ സകലശ്ചാത്മാ ത്വമേകഃ പരഃ.
സിദ്ധാത്മൻ നിധിമൻ മഹാരഥ സുധാമൗലേ ജഗത്സാരഥേ
ശംഭോ പാലയ മാം ഭവാലയപതേ സംസാരദുഃഖാർണവാത്.
ഭൂമൗ പ്രാപ്യ പുനഃപുനർജനിമഥ പ്രാഗ്ഗർഭദുഃഖാതുരം
പാപാദ്രോഗമപി പ്രസഹ്യ സഹസാ കഷ്ടേന സമ്പീഡിതം.
സർവാത്മൻ ഭഗവൻ ദയാകര വിഭോ സ്ഥാണോ മഹേശ പ്രഭോ
ശംഭോ പാലയ മാം ഭവാലയപതേ സംസാരദുഃഖാർണവാത്.
ജ്ഞാത്വാ സർവമശാശ്വതം ഭുവി ഫലം താത്കാലികം പുണ്യജം
ത്വാം സ്തൗമീശ വിഭോ ഗുരോ നു സതതം ത്വം ധ്യാനഗമ്യശ്ചിരം.
ദിവ്യാത്മൻ ദ്യുതിമൻ മനഃസമഗതേ കാലക്രിയാധീശ്വര
ശംഭോ പാലയ മാം ഭവാലയപതേ സംസാരദുഃഖാർണവാത്.
തേ കീർതേഃ ശ്രവണം കരോമി വചനം ഭക്ത്യാ സ്വരൂപസ്യ തേ
നിത്യം ചിന്തനമർചനം തവ പദാംഭോജസ്യ ദാസ്യഞ്ച തേ.
ലോകാത്മൻ വിജയിൻ ജനാശ്രയ വശിൻ ഗൗരീപതേ മേ ഗുരോ
ശംഭോ പാലയ മാം ഭവാലയപതേ സംസാരദുഃഖാർണവാത്.
സംസാരാർണവ- ശോകപൂർണജലധൗ നൗകാ ഭവേസ്ത്വം ഹി മേ
ഭാഗ്യം ദേഹി ജയം വിധേഹി സകലം ഭക്തസ്യ തേ സന്തതം.
ഭൂതാത്മൻ കൃതിമൻ മുനീശ്വര വിധേ ശ്രീമൻ ദയാശ്രീകര
ശംഭോ പാലയ മാം ഭവാലയപതേ സംസാരദുഃഖാർണവാത്.
നാചാരോ മയി വിദ്യതേ ന ഭഗവൻ ശ്രദ്ധാ ന ശീലം തപോ
നൈവാസ്തേ മയി ഭക്തിരപ്യവിദിതാ നോ വാ ഗുണോ ന പ്രിയം.
മന്ത്രാത്മൻ നിയമിൻ സദാ പശുപതേ ഭൂമൻ ധ്രുവം ശങ്കര
ശംഭോ പാലയ മാം ഭവാലയപതേ സംസാരദുഃഖാർണവാത്.

 

Ramaswamy Sastry and Vighnesh Ghanapaathi

104.8K
15.7K

Comments Malayalam

Security Code

12032

finger point right
പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

വേദധാര എല്ലാവർക്കും ഒരു വഴി കാട്ടിയാവട്ടെ -User_spfruc

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

ശങ്കര ഭുജംഗ സ്തുതി

ശങ്കര ഭുജംഗ സ്തുതി

മഹാന്തം വരേണ്യം ജഗന്മംഗലം തം സുധാരമ്യഗാത്രം ഹരം നീലകണ്....

Click here to know more..

ത്രിവേണീ സ്തോത്രം

ത്രിവേണീ സ്തോത്രം

മുക്താമയാലങ്കൃതമുദ്രവേണീ ഭക്താഭയത്രാണസുബദ്ധവേണീ. മത്....

Click here to know more..

പഠനത്തിലെ വിജയത്തിന് മേധാ ദക്ഷിണാമൂർത്തി മന്ത്രം

പഠനത്തിലെ വിജയത്തിന് മേധാ ദക്ഷിണാമൂർത്തി മന്ത്രം

ഓം നമോ ഭഗവതേ ദക്ഷിണാമൂർതയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്�....

Click here to know more..