മംഗളം കരുണാപൂർണേ മംഗളം ഭാഗ്യദായിനി.
മംഗളം ശ്രീമഹാലക്ഷ്മി മംഗളം ശുഭമംഗളം.
അഷ്ടകഷ്ടഹരേ ദേവി അഷ്ടഭാഗ്യവിവർധിനി.
മംഗളം ശ്രീമഹാലക്ഷ്മി മംഗളം ശുഭമംഗളം.
ക്ഷീരോദധിസമുദ്ഭൂതേ വിഷ്ണുവക്ഷസ്ഥലാലയേ.
മംഗളം ശ്രീമഹാലക്ഷ്മി മംഗളം ശുഭമംഗളം.
ധനലക്ഷ്മി ധാന്യലക്ഷ്മി വിദ്യാലക്ഷ്മി യശസ്കരി.
മംഗളം ശ്രീമഹാലക്ഷ്മി മംഗളം ശുഭമംഗളം.
സിദ്ധിലക്ഷ്മി മോക്ഷലക്ഷ്മി ജയലക്ഷ്മി ശുഭങ്കരി.
മംഗളം ശ്രീമഹാലക്ഷ്മി മംഗളം ശുഭമംഗളം.
സന്താനലക്ഷ്മി ശ്രീലക്ഷ്മി ഗജലക്ഷ്മി ഹരിപ്രിയേ.
മംഗളം ശ്രീമഹാലക്ഷ്മി മംഗളം ശുഭമംഗളം.
ദാരിദ്ര്യനാശിനി ദേവി കോൽഹാപുരനിവാസിനി.
മംഗളം ശ്രീമഹാലക്ഷ്മി മംഗളം ശുഭമംഗളം.
വരലക്ഷ്മി ധൈര്യലക്ഷ്മി ശ്രീഷോഡശഭാഗ്യങ്കരി.
മംഗളം ശ്രീമഹാലക്ഷ്മി മംഗളം ശുഭമംഗളം.
രാധാ അഷ്ടോത്തര ശത നാമാവലി
ഓം ധൃത്യൈ നമഃ. ഓം യൗവനാവസ്ഥായൈ നമഃ. ഓം വനസ്ഥായൈ നമഃ. ഓം മധ�....
Click here to know more..ജംബുനാഥ അഷ്ടക സ്തോത്രം
കശ്ചന ശശിചൂഡാലം കണ്ഠേകാലം ദയൗഘമുത്കൂലം.ശ്രിതജംബൂതരുമ�....
Click here to know more..മരിക്കുന്നതിന്‍റെ ശാസ്ത്രീയ വിധി