കൈവല്യമൂർതിം യോഗാസനസ്ഥം
കാരുണ്യപൂർണം കാർതസ്വരാഭം|
ബില്വാദിപത്രൈരഭ്യർചിതാംഗം
ദേവം ഭജേഽഹം ബാലേന്ദുമൗലിം|
ഗന്ധർവയക്ഷൈഃ സിദ്ധൈരുദാരൈ-
ര്ദേവൈർമനുഷ്യൈഃ സമ്പൂജ്യരൂപം|
സർവേന്ദ്രിയേശം സർവാർതിനാശം
ദേവം ഭജേഽഹം യോഗേശമാര്യം|
ഭസ്മാർച്യലിംഗം കണ്ഠേഭുജംഗം
നൃത്യാദിതുഷ്ടം നിർമോഹരൂപം|
ഭക്തൈരനല്പൈഃ സംസേവിഗാത്രം
ദേവം ഭജേഽഹം നിത്യം ശിവാഖ്യം|
ഭർഗം ഗിരീശം ഭൂതേശമുഗ്രം
നന്ദീശമാദ്യം പഞ്ചാനനം ച|
ത്ര്യക്ഷം കൃപാലും ശർവം ജടാലം
ദേവം ഭജേഽഹം ശംഭും മഹേശം|

 

Ramaswamy Sastry and Vighnesh Ghanapaathi

100.5K
15.1K

Comments Malayalam

Security Code

68682

finger point right
ഓരോ ദിവസവും ആകാംഷയോടെ കാത്തിരിക്കും വേദധാര മെസ്സേജ് വരാൻ എല്ലാവർക്കും നല്ലത് varatte -ശ്രീകുമാർ എം

പുതിയ കാര്യങ്ങൾ എല്ലാം ഈ വെബ്സൈറ്റിലൂടെ അറിയാൻ കഴിയുന്നുണ്ട് എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം -Kavitha

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

Read more comments

Recommended for you

നവഗ്രഹ സ്തോത്രം

നവഗ്രഹ സ്തോത്രം

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം. തമോഽരിം സർവപാപഘ�....

Click here to know more..

ഗണരാജ സ്തോത്രം

ഗണരാജ സ്തോത്രം

സുമുഖോ മഖഭുങ്മുഖാർചിതഃ സുഖവൃദ്ധ്യൈ നിഖിലാർതിശാന്തയേ. �....

Click here to know more..

ദുർഗ്ഗാ എന്നതിനർത്ഥം

ദുർഗ്ഗാ എന്നതിനർത്ഥം

Click here to know more..