ഓം ഗണഞ്ജയോ ഗണപതിർഹേരംബോ ധരണീധരഃ.
മഹാഗണപതിർലക്ഷപ്രദഃ ക്ഷിപ്രപ്രസാദനഃ.
അമോഘസിദ്ധിരമിതോ മന്ത്രശ്ചിന്താമണിർനിധിഃ.
സുമംഗലോ ബീജമാശാപൂരകോ വരദഃ ശിവഃ.
കാശ്യപോ നന്ദനോ വാചാസിദ്ധോ ഢുണ്ഢിർവിനായകഃ.
മോദകൈരേഭിരത്രൈകവിംശത്യാ നാമഭിഃ പുമാൻ.
യഃ സ്തൗതി മദ്ഗതമനാ മമാരാധനതത്പരഃ.
സ്തുതോ നാമ്നാം സഹസ്രേണ തേനാഹം നാത്ര സംശയഃ.
നമോ നമഃ സുരവരപൂജിതാംഘ്രയേ നമോ നമോ നിരുപമമംഗലാത്മനേ.
നമോ നമോ വിപുലകരൈകസിദ്ധയേ നമോ നമഃ കരികലമാനനായ തേ.
കിങ്കിണീഗണരണിതസ്തവ ചരണഃ പ്രകടിതഗുരുമിതിചാരിത്രഗണഃ.
മദജലലഹരികലിതകപോലഃ ശമയതു ദുരിതംഗണപതിനൃപനാമാ.

 

Ramaswamy Sastry and Vighnesh Ghanapaathi

141.2K
21.2K

Comments Malayalam

Security Code

87301

finger point right
വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

നമസ്തേ ഞാൻ അനേഷിച്ചിരുന്ന എല്ലാ സോത്രങ്ങളും വേദധാര വഴി ലഭിച്ചു വളരെ നന്ദി -User_spr7em

വളരെ നന്നായി രിക്കുന്നു -അനന്ത ഭദ്രൻ

ഗുണപ്രദമായ ഒരു പാട് അറിവുകൾ 🙏🙏🙏 -Vinod

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

അഷ്ടമൂർതി ശിവ സ്തോത്രം

അഷ്ടമൂർതി ശിവ സ്തോത്രം

ത്വം ഭാഭിരാഭിരഭിഭൂയ തമഃ സമസ്ത- മസ്തം നയസ്യഭിമതാനി നിശാ�....

Click here to know more..

രസേശ്വര അഷ്ടക സ്തോത്രം

രസേശ്വര അഷ്ടക സ്തോത്രം

ഭക്താനാം സർവദുഃഖജ്ഞം തദ്ദുഃഖാദിനിവാരകം| പാതാലജഹ്നുതന�....

Click here to know more..

ചതയം നക്ഷത്രം

ചതയം നക്ഷത്രം

ചതയം നക്ഷത്രം - സ്വഭാവം, ഗുണങ്ങള്‍, പ്രതികൂലമായ നക്ഷത്രങ....

Click here to know more..