131.5K
19.7K

Comments Malayalam

Security Code

08899

finger point right
നരകവാരിധി എന്നതിന്റെ മലയാളം അർത്ഥം പറഞ്ഞു തരാമോ 🙏 -ചാലിൽ വിജയൻ
നരകം - കഷ്ടപ്പാടുകൾ, വാരിധി - സമുദ്രം അങ്ങേക്കര കാണാത്ത, ഒടുങ്ങാത്ത കഷ്ടപ്പാടുകൾ Replied by Vedadhara

ഗോശാലകളെയും വേദപാഠശാലകളെയും പിന്തുണച്ച് നമ്മുടെ സംസ്കാരം നിലനിർത്തുന്നതിന് നന്ദി. -user_ji7ytr

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

Read more comments

 

 

നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ
ഈ നരകത്തിൽ നിന്നു കരകേറ്റീടേണം
തിരുവൈക്കം വാഴും ശിവശംഭോ!

മരണകാലത്തെ ഭയത്തെ ചിന്തിച്ചാൽ
മതിമറന്നുപോം മനമെല്ലാം
മനതാരിൽ വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ!

ശിവ!ശിവ! ഒന്നും പറയാവതല്ല
മഹാമായ തന്റെ പ്രകൃതികൾ
മഹാ മായ നീക്കീട്ടരുളേണം നാഥാ!
തിരുവൈക്കം വാഴും ശിവശംഭോ!

വലിയൊരു കാട്ടിലകപ്പെട്ടേനഹം
വഴിയും കാണാതെ ഉഴലുമ്പോൾ
വഴിയിൽ നേർവഴിയരുളേണം നാഥാ!
തിരുവൈക്കം വാഴും ശിവശംഭോ!

എളുപ്പമായുള്ള വഴിയെക്കാണുമ്പോൾ
ഇടയ്ക്കിടെയാറു പടിയുണ്ട്
പടിയാറും കടന്നവിടെച്ചെല്ലുമ്പോൾ
ശിവനെക്കാണാകും ശിവശംഭോ!

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ!
ശിവ ശംഭോ ശംഭോ ശിവ ശംഭോ!

Ramaswamy Sastry and Vighnesh Ghanapaathi

Recommended for you

അംഗാരക നാമാവലി സ്തോത്രം

അംഗാരക നാമാവലി സ്തോത്രം

അംഗാരകഃ ശക്തിധരോ ലോഹിതാംഗോ ധരാസുതഃ. കുമാരോ മംഗലോ ഭൗമോ മ�....

Click here to know more..

ചന്ദ്രശേഖര അഷ്ടക സ്തോത്രം

ചന്ദ്രശേഖര അഷ്ടക സ്തോത്രം

ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര പാഹി മാം. ചന്ദ്രശേഖര �....

Click here to know more..

ഐശ്വര്യത്തിനും സംരക്ഷണത്തിനുമുള്ള ദത്താത്രേയ മന്ത്രം

ഐശ്വര്യത്തിനും സംരക്ഷണത്തിനുമുള്ള ദത്താത്രേയ മന്ത്രം

ഓം നമോ ഭഗവാൻ ദത്താത്രേയഃ സ്മരണമാത്രസന്തുഷ്ടോ മഹാഭയനിവ�....

Click here to know more..