അചതുരാനനമുസ്വഭുവം ഹരി-
മഹരമേവ സുനാദമഹേശ്വരം|
പരമമുജ്ജ്വലബിന്ദുസദാശിവം
പ്രണവകാരമഹം പ്രണമാമി തം|
അരചനാഖ്യകലാമുസുപാകലാ-
മകൃതിനാശകലാം ലയനാദഗാം|
പരമബിന്ദുരനുഗ്രഹഗാം കലാം
പ്രണവകാരമഹം പ്രണമാമി തം|
അഗണനാഥമുകാരജനാർദന-
മരവിമേവ സുനാദകലാംബികാം|
പരമബിന്ദുശിവം പരമേശ്വരം
പ്രണവകാരമഹം പ്രണമാമി തം|
അപൃഥിവീമുജലാമകൃശാനുകം
പരമനാദമയം പരബിന്ദുഖം|
ഭുവനബീജമഹാപരമേശ്വരം
പ്രണവകാരമഹം പ്രണമാമി തം|
അനിനദം ക്ഷിതിചക്രസമുദ്ഭവം
ഹൃദയചക്രജമുദ്ധ്വനിമുജ്ജ്വലം|
മഖജമേകസഹസ്രദലേ ഗതം
പ്രണവകാരമഹം പ്രണമാമി തം|
പുനരമാതൃമയം തദുമാനഗം
ശുഭമമേയമയം ത്രിഗുണാത്മകം|
പരമനാദപരാം പരബൈന്ദവം
പ്രണവകാരമഹം പ്രണമാമി തം|
ത്രിപുരധാമമയം പരമാത്മകം
പരമഹംസമയം ലയമോക്ഷദം|
സുനിയമാഗമതത്ത്വയുതം പ്രഭം
പ്രണവകാരമഹം പ്രണമാമി തം|
ഓങ്കാരം പരമാത്മകം ത്രിഗുണകം ചാംബാംബികാംബാലികാ-
രൂപം നാദമനാദിശക്തി- വിഭവാവിദ്യാസുവിദ്യായുതം|
ബിന്ദും ബ്രഹ്മമയം തദന്തരഗതാം ശ്രീസുന്ദരീം ചിന്മയീം
സാക്ഷാച്ഛ്രീപ്രണവം സദൈവ ശുഭദം നിത്യം പരം നൗമ്യഹം|

 

Ramaswamy Sastry and Vighnesh Ghanapaathi

102.0K
15.3K

Comments Malayalam

Security Code

37914

finger point right
പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

അപരാജിതാ സ്തോത്രം

അപരാജിതാ സ്തോത്രം

ശ്രീത്രൈലോക്യവിജയാ അപരാജിതാ സ്തോത്രം . ഓം നമോഽപരാജിതാ�....

Click here to know more..

മഹാശാസ്താ അഷ്ടക സ്തോത്രം

മഹാശാസ്താ അഷ്ടക സ്തോത്രം

ഗജേന്ദ്രശാർദൂലമൃഗേന്ദ്രവാഹനം മുനീന്ദ്രസംസേവിതപാദപങ�....

Click here to know more..

ശ്രീകൃഷ്ണന്‍റെ അനുഗ്രഹത്തിനുള്ള മന്ത്രം

ശ്രീകൃഷ്ണന്‍റെ അനുഗ്രഹത്തിനുള്ള മന്ത്രം

ശ്രീകൃഷ്ണായ വിദ്മഹേ ദാമോദരായ ധീമഹി തന്നഃ കൃഷ്ണഃ പ്രചോദ....

Click here to know more..