അധരം മധുരം വദനം മധുരം നയനം മധുരം ഹസിതം മധുരം.
ഹൃദയം മധുരം ഗമനം മധുരം മഥുരാധിപതേരഖിലം മധുരം.
വചനം മധുരം ചരിതം മധുരം വസനം മധുരം വലിതം മധുരം.
ചലിതം മധുരം ഭ്രമിതം മധുരം മഥുരാധിപതേരഖിലം മധുരം.
വേണുർമധുരോ രേണുർമധുരഃ പാണിർമധുരഃ പാദൗ മധുരൗ.
നൃത്യം മധുരം സഖ്യം മധുരം മഥുരാധിപതേരഖിലം മധുരം.
ഗീതം മധുരം പീതം മധുരം ഭുക്തം മധുരം സുപ്തം മധുരം.
രൂപം മധുരം തിലകം മധുരം മഥുരാധിപതേരഖിലം മധുരം.
കരണം മധുരം തരണം മധുരം ഹരണം മധുരം രമണം മധുരം.
വമിതം മധുരം ശമിതം മധുരം മഥുരാധിപതേരഖിലം മധുരം.
ഗുഞ്ജാ മധുരാ മാലാ മധുരാ യമുനാ മധുരാ വീചീ മധുരാ.
സലിലം മധുരം കമലം മധുരം മഥുരാധിപതേരഖിലം മധുരം.
ഗോപീ മധുരാ ലീലാ മധുരാ യുക്തം മധുരം മുക്തം മധുരം.
ദൃഷ്ടം മധുരം ശിഷ്ടം മധുരം മഥുരാധിപതേരഖിലം മധുരം.
ഗോപാ മധുരാ ഗാവോ മധുരാ യഷ്ടിർമധുരാ സൃഷ്ടിർമധുരാ.
ദലിതം മധുരം ഫലിതം മധുരം മഥുരാധിപതേരഖിലം മധുരം.
വാമന സ്തോത്രം
ദേവേശ്വരായ ദേവായ ദേവസംഭൂതികാരിണേ. പ്രഭവേ സർവവേദാനാം വാ....
Click here to know more..ഏകദന്ത ശരണാഗതി സ്തോത്രം
സദാത്മരൂപം സകലാദി- ഭൂതമമായിനം സോഽഹമചിന്ത്യബോധം. അനാദിമ....
Click here to know more..ദേവീ മാഹാത്മ്യം - അധ്യായം 9
ഓം രാജോവാച . വിചിത്രമിദമാഖ്യാതം ഭഗവൻ ഭവതാ മമ . ദേവ്യാശ്ച....
Click here to know more..