ഓം ശ്രീരാമായ നമഃ .
ഓം രാമഭദ്രായ നമഃ .
ഓം രാമചന്ദ്രായ നമഃ .
ഓം ശാശ്വതായ നമഃ .
ഓം രാജീവലോചനായ നമഃ .
ഓം ശ്രീമതേ നമഃ .
ഓം രാജേന്ദ്രായ നമഃ .
ഓം രഘുപുംഗവായ നമഃ .
ഓം ജാനകീവല്ലഭായ നമഃ .
ഓം ജൈത്രായ നമഃ .. 10..
ഓം ജിതാമിത്രായ നമഃ .
ഓം ജനാർദനായ നമഃ .
ഓം വിശ്വാമിത്രപ്രിയായ നമഃ .
ഓം ദാന്തായ നമഃ .
ഓം ശരണത്രാണതത്പരായ നമഃ .
ഓം വാലിപ്രമഥനായ നമഃ .
ഓം വാഗ്മിനേ നമഃ .
ഓം സത്യവാചേ നമഃ .
ഓം സത്യവിക്രമായ നമഃ .
ഓം സത്യവ്രതായ നമഃ .. 20..
ഓം വ്രതധരായ നമഃ .
ഓം സദാഹനുമദാശ്രിതായ നമഃ .
ഓം കൗസലേയായ നമഃ .
ഓം ഖരധ്വംസിനേ നമഃ .
ഓം വിരാധവധപണ്ഡിതായ നമഃ .
ഓം വിഭീഷണപരിത്രാത്രേ നമഃ .
ഓം ഹരകോദണ്ഡഖണ്ഡനായ നമഃ .
ഓം സപ്തതാലപ്രഭേത്രേ നമഃ .
ഓം ദശഗ്രീവശിരോഹരായ നമഃ .
ഓം ജാമദഗ്ന്യമഹാദർപദലനായ നമഃ .. 30..
ഓം താടകാന്തകായ നമഃ .
ഓം വേദാന്തസാരായ നമഃ .
ഓം വേദാത്മനേ നമഃ .
ഓം ഭവരോഗസ്യ ഭേഷജായ നമഃ .
ഓം ദൂഷണത്രിശിരോഹന്ത്രേ നമഃ .
ഓം ത്രിമൂർതയേ നമഃ .
ഓം ത്രിഗുണാത്മകായ നമഃ .
ഓം ത്രിവിക്രമായ നമഃ .
ഓം ത്രിലോകാത്മനേ നമഃ .
ഓം പുണ്യചാരിത്രകീർതനായ നമഃ .. 40..
ഓം ത്രിലോകരക്ഷകായ നമഃ .
ഓം ധന്വിനേ നമഃ .
ഓം ദണ്ഡകാരണ്യവർതനായ നമഃ .
ഓം അഹല്യാശാപവിമോചനായ നമഃ .
ഓം പിതൃഭക്തായ നമഃ .
ഓം വരപ്രദായ നമഃ .
ഓം ജിതേന്ദ്രിയായ നമഃ .
ഓം ജിതക്രോധായ നമഃ .
ഓം ജിതമിത്രായ നമഃ .
ഓം ജഗദ്ഗുരവേ നമഃ .. 50..
ഓം ഋക്ഷവാനരസംഘാതിനേ നമഃ .
ഓം ചിത്രകൂടസമാശ്രയായ നമഃ .
ഓം ജയന്തത്രാണവരദായ നമഃ .
ഓം സുമിത്രാപുത്രസേവിതായ നമഃ .
ഓം സർവദേവാദിദേവായ നമഃ .
ഓം മൃതവാനരജീവനായ നമഃ .
ഓം മായാമാരീചഹന്ത്രേ നമഃ .
ഓം മഹാദേവായ നമഃ .
ഓം മഹാഭുജായ നമഃ .
ഓം സർവദേവസ്തുതായ നമഃ .. 60..
ഓം സൗമ്യായ നമഃ .
ഓം ബ്രഹ്മണ്യായ നമഃ .
ഓം മുനിസംസ്തുതായ നമഃ .
ഓം മഹായോഗിനേ നമഃ .
ഓം മഹോദരായ നമഃ .
ഓം സുഗ്രീവേപ്സിതരാജ്യദായ നമഃ .
ഓം സർവപുണ്യാധികഫലായ നമഃ .
ഓം സ്മൃതസർവൗഘനാശനായ നമഃ .
ഓം ആദിപുരുഷായ നമഃ .
ഓം പരമപുരുഷായ നമഃ .. 70..
ഓം മഹാപുരുഷായ നമഃ .
ഓം പുണ്യോദയായ നമഃ .
ഓം ദയാസാരായ നമഃ .
ഓം പുരാണപുരുഷോത്തമായ നമഃ .
ഓം സ്മിതവക്ത്രായ നമഃ .
ഓം മിതഭാഷിണേ നമഃ .
ഓം പൂർവഭാഷിണേ നമഃ .
ഓം രാഘവായ നമഃ .
ഓം അനന്തഗുണഗംഭീരായ നമഃ .
ഓം ധീരോദാത്തഗുണോത്തമായ നമഃ .. 80..
ഓം മായാമാനുഷചാരിത്രായ നമഃ .
ഓം മഹാദേവാദിപൂജിതായ നമഃ .
ഓം സേതുകൃതേ നമഃ .
ഓം ജിതവാരാശയേ നമഃ .
ഓം സർവതീർഥമയായ നമഃ .
ഓം ഹരയേ നമഃ .
ഓം ശ്യാമാംഗായ നമഃ .
ഓം സുന്ദരായ നമഃ .
ഓം ശൂരായ നമഃ .
ഓം പീതവാസസേ നമഃ .. 90..
ഓം ധനുർധരായ നമഃ .
ഓം സർവയജ്ഞാധിപായ നമഃ .
ഓം യജ്വിനേ നമഃ .
ഓം ജരാമരണവർജിതായ നമഃ .
ഓം ശിവലിംഗപ്രതിഷ്ഠാത്രേ നമഃ .
ഓം സർവാപഗുണവർജിതായ നമഃ .
ഓം പരമാത്മനേ നമഃ .
ഓം പരബ്രഹ്മണേ നമഃ .
ഓം സച്ചിദാനന്ദവിഗ്രഹായ നമഃ .
ഓം പരഞ്ജ്യോതിഷേ നമഃ .. 100..
ഓം പരന്ധാമ്നേ നമഃ .
ഓം പരാകാശായ നമഃ .
ഓം പരാത്പരായ നമഃ .
ഓം പരേശായ നമഃ .
ഓം പാരഗായ നമഃ .
ഓം പാരായ നമഃ .
ഓം സർവദേവാത്മകായ നമഃ .
ഓം പരസ്മൈ നമഃ .. 108..
കാമാക്ഷീ അഷ്ടക സ്തോത്രം
ശ്രീകാഞ്ചീപുരവാസിനീം ഭഗവതീം ശ്രീചക്രമധ്യേ സ്ഥിതാം കല�....
Click here to know more..ഗണേശ മംഗല സ്തുതി
പരം ധാമ പരം ബ്രഹ്മ പരേശം പരമീശ്വരം. വിഘ്നനിഘ്നകരം ശാന്ത�....
Click here to know more..വാക് ചാതുരിക്കായി മന്ത്രം
വദ വദ വാഗ്വാദിനി സ്വാഹാ....
Click here to know more..