ശ്രിതജനമുഖ- സന്തോഷസ്യ ദാത്രീം പവിത്രാം
ജഗദവനജനിത്രീം വേദവനേദാന്തത്ത്വാം.
വിഭവനവരദാം താം വൃദ്ധിദാം വാക്യദേവീം
സുമനസഹൃദിഗമ്യാം ഭാരതീം ഭാവയാമി.
വിധിഹരിഹരവന്ദ്യാം വേദനാദസ്വരൂപാം
ഗ്രഹരസരവ- ശാസ്ത്രജ്ഞാപയിത്രീം സുനേത്രാം.
അമൃതമുഖസമന്താം വ്യാപ്തലോകാം വിധാത്രീം
സുമനസഹൃദിഗമ്യാം ഭാരതീം ഭാവയാമി.
കൃതകനകവിഭൂഷാം നൃത്യഗാനപ്രിയാം താം
ശതഗുണഹിമരശ്മീ- രമ്യമുഖ്യാംഗശോഭാം.
സകലദുരിതനാശാം വിശ്വഭാവാം വിഭാവാം
സുമനസഹൃദിഗമ്യാം ഭാരതീം ഭാവയാമി.
സമരുചിഫലദാനാം സിദ്ധിദാത്രീം സുരേജ്യാം
ശമദമഗുണയുക്താം ശാന്തിദാം ശാന്തരൂപാം.
അഗണിതഗുണരൂപാം ജ്ഞാനവിദ്യാം ബുധാദ്യാം
സുമനസഹൃദിഗമ്യാം ഭാരതീം ഭാവയാമി.
വികടവിദിതരൂപാം സത്യഭൂതാം സുധാംശാം
മണിമകുടവിഭൂഷാം ഭുക്തിമുക്തിപ്രദാത്രീം.
മുനിനുതപദപദ്മാം സിദ്ധദേശ്യാം വിശാലാം
സുമനസഹൃദിഗമ്യാം ഭാരതീം ഭാവയാമി.
ദയാകര സരസ്വതീ സ്തോത്രം
അരവിന്ദഗന്ധിവദനാം ശ്രുതിപ്രിയാം സകലാഗമാംശകരപുസ്തകാന�....
Click here to know more..ഹനുമാൻ അഷ്ടോത്തര ശതനാമാവലി
ഓം ആഞ്ജനേയായ നമഃ. ഓം മഹാവീരായ നമഃ. ഓം ഹനൂമതേ നമഃ. ഓം മാരുത�....
Click here to know more..ഭര്‍ത്താവിന്‍റെ സ്നേഹം ലഭിക്കുന്നതിനുള്ള മന്ത്രം
ഓം നമഃ സീതാപതയേ രാമായ ഹന ഹന ഹുഁ ഫട് . ഓം നമഃ സീതാപതയേ രാമാ�....
Click here to know more..