ഇന്ദീവരാഖില- സമാനവിശാലനേത്രോ
ഹേമാദ്രിശീർഷമുകുടഃ കലിതൈകദേവഃ.
ആലേപിതാമല- മനോഭവചന്ദനാംഗോ
ഭൂതിം കരോതു മമ ഭൂമിഭവോ മുരാരിഃ.
സത്യപ്രിയഃ സുരവരഃ കവിതാപ്രവീണഃ
ശക്രാദിവന്ദിതസുരഃ കമനീയകാന്തിഃ.
പുണ്യാകൃതിഃ സുവസുദേവസുതഃ കലിഘ്നോ
ഭൂതിം കരോതു മമ ഭൂമിഭവോ മുരാരിഃ.
നാനാപ്രകാരകൃത- ഭൂഷണകണ്ഠദേശോ
ലക്ഷ്മീപതിർജന- മനോഹരദാനശീലഃ.
യജ്ഞസ്വരൂപപരമാക്ഷര- വിഗ്രഹാഖ്യോ
ഭൂതിം കരോതു മമ ഭൂമിഭവോ മുരാരിഃ.
ഭീഷ്മസ്തുതോ ഭവഭയാപഹകാര്യകർതാ
പ്രഹ്ലാദഭക്തവരദഃ സുലഭോഽപ്രമേയഃ.
സദ്വിപ്രഭൂമനുജ- വന്ദ്യരമാകലത്രോ
ഭൂതിം കരോതു മമ ഭൂമിഭവോ മുരാരിഃ.
നാരായണോ മധുരിപുർജനചിത്തസംസ്ഥഃ
സർവാത്മഗോചരബുധോ ജഗദേകനാഥഃ.
തൃപ്തിപ്രദസ്തരുണ- മൂർതിരുദാരചിത്തോ
ഭൂതിം കരോതു മമ ഭൂമിഭവോ മുരാരിഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

161.7K
24.3K

Comments Malayalam

Security Code

59030

finger point right
വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

വളരെ നന്നായിരിക്കുന്നു 🙏🏻🙏🏻🙏🏻 -User_spifxb

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

നന്നായിട്ടുണ്ട്.. നന്ദി -Babloo

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

ഗുരു അഷ്ടോത്തര ശതനാമാവലി

ഗുരു അഷ്ടോത്തര ശതനാമാവലി

ഓം സദ്ഗുരവേ നമഃ . ഓം അജ്ഞാനനാശകായ നമഃ . ഓം അദംഭിനേ നമഃ . ഓം �....

Click here to know more..

ബ്രഹ്മവിദ്യാ പഞ്ചകം

ബ്രഹ്മവിദ്യാ പഞ്ചകം

നിത്യാനിത്യവിവേകതോ ഹി നിതരാം നിർവേദമാപദ്യ സദ്- വിദ്വാന....

Click here to know more..

അസംഖ്യമാണ് ഭഗവാന്‍റെ അവതാരങ്ങള്‍

അസംഖ്യമാണ് ഭഗവാന്‍റെ അവതാരങ്ങള്‍

Click here to know more..