അതുല്യവീര്യംമുഗ്രതേജസം സുരം
സുകാന്തിമിന്ദ്രിയപ്രദം സുകാന്തിദം.
കൃപാരസൈക- പൂർണമാദിരൂപിണം
ദിവാകരം സദാ ഭജേ സുഭാസ്വരം.
ഇനം മഹീപതിം ച നിത്യസംസ്തുതം
കലാസുവർണഭൂഷണം രഥസ്ഥിതം.
അചിന്ത്യമാത്മരൂപിണം ഗ്രഹാശ്രയം
ദിവാകരം സദാ ഭജേ സുഭാസ്വരം.
ഉഷോദയം വസുപ്രദം സുവർചസം
വിദിക്പ്രകാശകം കവിം കൃപാകരം.
സുശാന്തമൂർതിമൂർധ്വഗം ജഗജ്ജ്വലം
ദിവാകരം സദാ ഭജേ സുഭാസ്വരം.
ഋഷിപ്രപൂജിതം വരം വിയച്ചരം
പരം പ്രഭും സരോരുഹസ്യ വല്ലഭം.
സമസ്തഭൂമിപം ച താരകാപതിം
ദിവാകരം സദാ ഭജേ സുഭാസ്വരം.
ഗ്രഹാധിപം ഗുണാന്വിതം ച നിർജരം
സുഖപ്രദം ശുഭാശയം ഭയാപഹം.
ഹിരണ്യഗർഭമുത്തമം ച ഭാസ്കരം
ദിവാകരം സദാ ഭജേ സുഭാസ്വരം.
ഗണപതി - സരസ്വതി വന്ദനം
ഗണപതി - സരസ്വതി വന്ദനം....
Click here to know more..നവഗ്രഹ സ്തുതി
ഭാസ്വാൻ മേ ഭാസയേത് തത്ത്വം ചന്ദ്രശ്ചാഹ്ലാദകൃദ്ഭവേത്. മ....
Click here to know more..ദുഷ്ടശക്തികളിൽനിന്നും സംരക്ഷണത്തിനുള്ള മന്ത്രം
സ്തുവാനമഗ്ന ആ വഹ യാതുധാനം കിമീദിനം . ത്വം ഹി ദേവ വന്ദിതോ �....
Click here to know more..