വജ്രകായ സുരശ്രേഷ്ഠ ചക്രാഭയകര പ്രഭോ|
വരേണ്യ ശ്രീപ്രദ ശ്രീമൻ നരസിംഹ നമോഽസ്തു തേ|
കലാത്മൻ കമലാകാന്ത കോടിസൂര്യസമച്ഛവേ|
രക്തജിഹ്വ വിശാലാക്ഷ തീക്ഷ്ണദംഷ്ട്ര നമോഽസ്തു തേ|
ദീപ്തരൂപ മഹാജ്വാല പ്രഹ്ലാദവരദായക|
ഊർധ്വകേശ ദ്വിജപ്രേഷ്ഠ ശത്രുഞ്ജയ നമോഽസ്തു തേ|
വികട വ്യാപ്തഭൂലോക നിജഭക്തസുരക്ഷക|
മന്ത്രമൂർതേ സദാചാരിവിപ്രപൂജ്യ നമോഽസ്തു തേ|
അധോക്ഷജ സുരാരാധ്യ സത്യധ്വജ സുരേശ്വര|
ദേവദേവ മഹാവിഷ്ണോ ജരാന്തക നമോഽസ്തു തേ|
ഭക്തിസന്തുഷ്ട ശൂരാത്മൻ ഭൂതപാല ഭയങ്കര|
നിരഹങ്കാര നിർമായ തേജോമയ നമോഽസ്തു തേ|
സർവമംഗല സർവേശ സർവാരിഷ്ടവിനാശന|
വൈകുണ്ഠവാസ ഗംഭീര യോഗീശ്വര നമോഽസ്തു തേ|
ഗണേശ ചാലീസാ
ജയ ഗണപതി സദഗുണ സദന കരിവര വദന കൃപാല. വിഘ്ന ഹരണ മംഗല കരണ ജയ �....
Click here to know more..ഭഗവദ്ഗീത - അദ്ധ്യായം 15
അഥ പഞ്ചദശോഽധ്യായഃ . പുരുഷോത്തമയോഗഃ . ശ്രീഭഗവാനുവാച - ഊർധ....
Click here to know more..അമ്മേ ഭഗവതി - കൊടുങ്ങല്ലൂരമ്മയുടെ സ്തോത്രം