പ്രവരം പ്രഭുമവ്യയരൂപമജം
ഹരികേശമപാരകൃപാജലധിം|
അഭിവാദ്യമനാമയമാദ്യസുരം
ഭജ രേ ബൃഹദീശ്വരമാർതിഹരം|
രവിചന്ദ്രകൃശാനുസുലോചന-
മംബികയാ സഹിതം ജനസൗഖ്യകരം|
ബഹുചോലനൃപാലനുതം വിബുധം
ഭജ രേ ബൃഹദീശ്വരമാർതിഹരം|
ഹിമപർവതരാജസുതാദയിതം
ഹിമരശ്മിവിഭൂഷിതമൗലിവരം|
ഹതപാപസമൂഹമനേകതനും
ഭജ രേ ബൃഹദീശ്വരമാർതിഹരം|
ഹരികേശമമോഘകരം സദയം
പരിരഞ്ജിതഭക്തഹൃദംബുരുഹം|
സുരദൈത്യനതം മുനിരാജനുതം
ഭജ രേ ബൃഹദീശ്വരമാർതിഹരം|
ത്രിപുരാന്തകരൂപിണമുഗ്രതനും
മഹനീയമനോഗതദിവ്യതമം|
ജഗദീശ്വരമാഗമസാരഭവം
ഭജ രേ ബൃഹദീശ്വരമാർതിഹരം|
വേങ്കടേശ ശരണാഗതി സ്തോത്രം
അഥ വേങ്കടേശശരണാഗതിസ്തോത്രം ശേഷാചലം സമാസാദ്യ കഷ്യപാദ്�....
Click here to know more..പാർവതീ പഞ്ചക സ്തോത്രം
വിനോദമോദമോദിതാ ദയോദയോജ്ജ്വലാന്തരാ നിശുംഭശുംഭദംഭദാരണ�....
Click here to know more..ഗൗരി യോഗേശ്വരിയുടെ മന്ത്രം
ഓം ഹ്രീം ഗൗരി രുദ്രദയിതേ യോഗേശ്വരി ഹും ഫട് സ്വാഹാ....
Click here to know more..