അഭിനവ- നിത്യാമമരസുരേന്ദ്രാം
വിമലയശോദാം സുഫലധരിത്രീം.
വികസിതഹസ്താം ത്രിനയനയുക്താം
നയഭഗദാത്രീം ഭജ സരസാംഗീം.
അമൃതസമുദ്രസ്ഥിത- മുനിനമ്യാം
ദിവിഭവപദ്മായത- രുചിനേത്രാം.
കുസുമവിചിത്രാർചിത- പദപദ്മാം
ശ്രുതിരമണീയാം ഭജ നര ഗൗരീം.
പ്രണവമയീം താം പ്രണതസുരേന്ദ്രാം
വികലിതബിംബാം കനകവിഭൂഷാം.
ത്രിഗുണവിവർജ്യാം ത്രിദിവജനിത്രീം
ഹിമധരപുത്രീം ഭജ ജഗദംബാം.
സ്മരശതരൂപാം വിധിഹരവന്ദ്യാം
ഭവഭയഹത്രീം സവനസുജുഷ്ടാം.
നിയതപവിത്രാമസി- വരഹസ്താം
സ്മിതവദനാഢ്യാം ഭജ ശിവപത്നീം.
പഞ്ചമുഖ ഹനുമാൻ പഞ്ചരത്ന സ്തോത്രം
ശ്രീരാമപാദസരസീ- രുഹഭൃംഗരാജ- സംസാരവാർധി- പതിതോദ്ധരണാവതാ....
Click here to know more..നർമദാ കവചം
യം യം വാഞ്ഛയതി കാമം യഃ പഠേത് കവചം ശുഭം . തം തം പ്രാപ്നോതി �....
Click here to know more..സംരക്ഷണത്തിനുള്ള ഹനുമാൻ മന്ത്രം
കശിം കുക്ഷ വരവര അഞ്ജനാവരപുത്ര ആവേശയാവേശയ ഓം ഹ്രീം ഹനുമ�....
Click here to know more..