ചണ്ഡപാപഹര- പാദസേവനം ഗണ്ഡശോഭിവര- കുണ്ഡലദ്വയം.
ദണ്ഡിതാഖില- സുരാരിമണ്ഡലം ദണ്ഡപാണിമനിശം വിഭാവയേ.
കാലകാലതനുജം കൃപാലയം ബാലചന്ദ്രവിലസജ്-ജടാധരം.
ചേലധൂതശിശു- വാസരേശ്വരം ദണ്ഡപാണിമനിശം വിഭാവയേ.
താരകേശ- സദൃശാനനോജ്ജ്വലം താരകാരിമഖിലാർഥദം ജവാത്.
താരകം നിരവധേർഭവാംബുധേർദണ്ഡ- പാണിമനിശം വിഭാവയേ.
താപഹാരിനിജ- പാദസംസ്തുതിം കോപകാമമുഖ- വൈരിവാരകം.
പ്രാപകം നിജപദസ്യ സത്വരം ദണ്ഡപാണിമനിശം വിഭാവയേ.
കാമനീയകവി- നിർജിതാംഗജം രാമലക്ഷ്മണ- കരാംബുജാർചിതം.
കോമലാംഗമതി- സുന്ദരാകൃതിം ദണ്ഡപാണിമനിശം വിഭാവയേ.
ദുർഗാ നമസ്കാര സ്തോത്രം
മഹാശങ്കാതങ്കൈർവ്യഥിതപൃഥിവീയം പ്രമഥിതാ നരാണാമാർത്തിം ....
Click here to know more..പരശുരാമ നാമാവലി സ്തോത്രം
ഋഷിരുവാച. യമാഹുർവാസുദേവാംശം ഹൈഹയാനാം കുലാന്തകം. ത്രിഃസ....
Click here to know more..അഷ്ടസിദ്ധികൾ
ഇതാണ് അഷ്ടസിദ്ധികൾ. ശിവനുള്ളതാണ് ഈ അഷ്ടസിദ്ധികൾ. ദേവീഭ�....
Click here to know more..