160.4K
24.1K

Comments Malayalam

Security Code

54762

finger point right
വേദധാര ക്ക് ഒരുപാടു നന്ദി 🙏🙏🙏🙏🙏 -User_spuyhe

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

നന്നായിട്ടുണ്ട്.. നന്ദി -Babloo

ഇങ്ങനെ ഒരു ഗ്രൂപ്പിൽ എനിക്കു അംഗം ആകാൻ കഴിഞ്ഞതിൽ ഈശ്വരനാമത്തിൽ നന്ദി പറയുന്നു -അംബികദേവി

Read more comments

 

 

വസുദേവസുതം ദേവം കംസചാണൂരമർദനം.
ദേവകീപരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും.
അതസീപുഷ്പസങ്കാശം ഹാരനൂപുരശോഭിതം.
രത്നകങ്കണകേയൂരം കൃഷ്ണം വന്ദേ ജഗദ്ഗുരും.
കുടിലാലകസംയുക്തം പൂർണചന്ദ്രനിഭാനനം.
വിലസത്കുൻഡലധരം കൃഷ്ണം വന്ദേ ജഗദ്ഗുരും.
മന്ദാരഗന്ധസംയുക്തം ചാരുഹാസം ചതുർഭുജം.
ബർഹിപിഞ്ഛാവചൂഡാംഗം കൃഷ്ണം വന്ദേ ജഗദ്ഗുരും.
ഉത്ഫുല്ലപദ്മപത്രാക്ഷം നീലജീമൂതസന്നിഭം.
യാദവാനാം ശിരോരത്നം കൃഷ്ണം വന്ദേ ജഗദ്ഗുരും.
രുക്മിണീകേലിസംയുക്തം പീതാംബരസുശോഭിതം.
അവാപ്തതുലസീഗന്ധം കൃഷ്ണം വന്ദേ ജഗദ്ഗുരും.
ഗോപികാനാം കുചദ്വന്ദ്വകുങ്കുമാങ്കിതവക്ഷസം.
ശ്രീനികേതം മഹേഷ്വാസം കൃഷ്ണം വന്ദേ ജഗദ്ഗുരും.
ശ്രീവത്സാങ്കം മഹോരസ്കം വനമാലാവിരാജിതം.
ശംഖചക്രധരം ദേവം കൃഷ്ണം വന്ദേ ജഗദ്ഗുരും.
കൃഷ്ണാഷ്ടകമിദം പുണ്യം പ്രാതരുത്ഥായ യഃ പഠേത്.
കോടിജന്മകൃതം പാപം സ്മരണേന വിനശ്യതി.

 

Ramaswamy Sastry and Vighnesh Ghanapaathi

Other languages: HindiEnglishTamilTeluguKannada

Recommended for you

ഋണ വിമോചന അംഗാരക സ്തോത്രം

ഋണ വിമോചന അംഗാരക സ്തോത്രം

അഥ ഋണഗ്രസ്തസ്യ ഋണവിമോചനാർഥം അംഗാരകസ്തോത്രം. സ്കന്ദ ഉവാ....

Click here to know more..

ശിവ താണ്ഡവ സ്തോത്രം

ശിവ താണ്ഡവ സ്തോത്രം

ജടാടവീഗലജ്ജല- പ്രവാഹപാവിതസ്ഥലേ ഗലേഽവലംബ്യ ലംബിതാം ഭുജ�....

Click here to know more..

കർമ്മരഹസ്യം - ഭാഗം 3

കർമ്മരഹസ്യം - ഭാഗം 3

Click here to know more..