ഭുവനേ സദോദിതം ഹരം
ഗിരിശം നിതാന്തമംഗളം.
ശിവദം ഭുജംഗമാലിനം
ഭജ രേ ശിവം സനാതനം.
ശശിസൂര്യവഹ്നിലോചനം
സദയം സുരാത്മകം ഭൃശം.
വൃഷവാഹനം കപർദിനം
ഭജ രേ ശിവം സനാതനം.
ജനകം വിശോ യമാന്തകം
മഹിതം സുതപ്തവിഗ്രഹം.
നിജഭക്തചിത്തരഞ്ജനം
ഭജ രേ ശിവം സനാതനം.
ദിവിജം ച സർവതോമുഖം
മദനായുതാംഗസുന്ദരം.
ഗിരിജായുതപ്രിയങ്കരം
ഭജ രേ ശിവം സനാതനം.
ജനമോഹകാന്ധനാശകം
ഭഗദായകം ഭയാപഹം.
രമണീയശാന്തവിഗ്രഹം
ഭജ രേ ശിവം സനാതനം.
പരമം ചരാചരേ ഹിതം
ശ്രുതിവർണിതം ഗതാഗതം.
വിമലം ച ശങ്കരം വരം
ഭജ രേ ശിവം സനാതനം.
രാഘവ അഷ്ടക സ്തോത്രം
രാഘവം കരുണാകരം മുനിസേവിതം സുരവന്ദിതം ജാനകീവദനാരവിന്ദ- ....
Click here to know more..സുബ്രഹ്മണ്യ പഞ്ചരത്ന സ്തോത്രം
ശ്രുതിശതനുതരത്നം ശുദ്ധസത്ത്വൈകരത്നം യതിഹിതകരരത്നം യജ....
Click here to know more..ധനം ആകർഷിക്കുന്നതിനും സാമ്പത്തിക തടസ്സങ്ങൾ നീക്കുന്നതിനുമുള്ള കുബേർ മന്ത്രം
യക്ഷരാജായ വിദ്മഹേ വൈശ്രവണായ ധീമഹി. തന്നഃ കുബേരഃ പ്രചോദ�....
Click here to know more..