ജഗജ്ജനിസ്തേമ- ലയാലയാഭ്യാമഗണ്യ- പുണ്യോദയഭാവിതാഭ്യാം.
ത്രയീശിരോജാത- നിവേദിതാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യം.
വിപത്തമഃസ്തോമ- വികർതനാഭ്യാം വിശിഷ്ടസമ്പത്തി- വിവർധനാഭ്യാം.
നമജ്ജനാശേഷ- വിശേഷദാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാം.
സമസ്തദുസ്തർക- കലങ്കപങ്കാപനോദന- പ്രൗഢജലാശയാഭ്യാം.
നിരാശ്രയാഭ്യാം നിഖിലാശ്രയാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാം.
താപത്രയാദിത്യ- കരാർദിതാനാം ഛായാമയീഭ്യാമതി- ശീതലാഭ്യാം.
ആപന്നസംരക്ഷണ- ദീക്ഷിതാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാം.
യതോ ഗിരോഽപ്രാപ്യ ധിയാ സമസ്താ ഹ്രിയാ നിവൃത്താഃ സമമേവ നിത്യാഃ.
താഭ്യാമജേശാച്യുത- ഭാവിതാഭ്യാം നമോ നമഃ ശ്രീഗുരുപാദുകാഭ്യാം.
യേ പാദുകാപഞ്ചകമാദരേണ പഠന്തി നിത്യം പ്രയതാഃ പ്രഭാതേ.
തേഷാം ഗൃഹേ നിത്യനിവാസശീലാ ശ്രീദേശികേന്ദ്രസ്യ കടാക്ഷലക്ഷ്മീഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

109.9K
16.5K

Comments Malayalam

Security Code

89852

finger point right
നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

ഓരോ ദിവസവും ആകാംഷയോടെ കാത്തിരിക്കും വേദധാര മെസ്സേജ് വരാൻ എല്ലാവർക്കും നല്ലത് varatte -ശ്രീകുമാർ എം

പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

ഉപകാരപ്രദമായ ഒട്ടനവധി അറിവുകള്‍ പകര്‍ന്ന് തരുന്ന വെദധാരയോട് എനിക്കുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. -User_sqac7s

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

നാമ രാമായണം

നാമ രാമായണം

ശുദ്ധബ്രഹ്മപരാത്പര രാമ. കാലാത്മകപരമേശ്വര രാമ. ശേഷതല്പസ....

Click here to know more..

ശിവ പഞ്ചാക്ഷര നക്ഷത്രമാലാ സ്തോത്രം

ശിവ പഞ്ചാക്ഷര നക്ഷത്രമാലാ സ്തോത്രം

ശ്രീമദാത്മനേ ഗുണൈകസിന്ധവേ നമഃ ശിവായ ധാമലേശധൂതകോകബന്ധ�....

Click here to know more..

വിശ്വാസയോഗ്യതയുള്ള ജീവിതപങ്കാളിക്കായുള്ള മന്ത്രം

വിശ്വാസയോഗ്യതയുള്ള ജീവിതപങ്കാളിക്കായുള്ള മന്ത്രം

ദാമോദരായ വിദ്മഹേ രുക്മിണീവല്ലഭായ ധീമഹി തന്നഃ കൃഷ്ണഃ പ്....

Click here to know more..