ശിവശർവമപാര- കൃപാജലധിം
ശ്രുതിഗമ്യമുമാദയിതം മുദിതം.
സുഖദം ച ധരാധരമാദിഭവം
ഭജ രേ ഗിരിശം ഭജ രേ ഗിരിശം.
ജനനായകമേക- മഭീഷ്ടഹൃദം
ജഗദീശമജം മുനിചിത്തചരം.
ജഗദേകസുമംഗല- രൂപശിവം
ഭജ രേ ഗിരിശം ഭജ രേ ഗിരിശം.
ജടിനം ഗ്രഹതാരകവൃന്ദപതിം
ദശബാഹുയുതം സിതനീലഗലം.
നടരാജമുദാര- ഹൃദന്തരസം
ഭജ രേ ഗിരിശം ഭജ രേ ഗിരിശം.
വിജയം വരദം ച ഗഭീരരവം
സുരസാധുനിഷേവിത- സർവഗതിം.
ച്യുതപാപഫലം കൃതപുണ്യശതം
ഭജ രേ ഗിരിശം ഭജ രേ ഗിരിശം.
കൃതയജ്ഞസു- മുഖ്യമതുല്യബലം
ശ്രിതമർത്യ- ജനാമൃതദാനപരം.
സ്മരദാഹക- മക്ഷരമുഗ്രമഥോ
ഭജ രേ ഗിരിശം ഭജ രേ ഗിരിശം.
ഭുവി ശങ്കരമർഥദമാത്മവിദം
വൃഷവാഹനമാശ്രമ- വാസമുരം.
പ്രഭവം പ്രഭുമക്ഷയകീർതികരം
ഭജ രേ ഗിരിശം ഭജ രേ ഗിരിശം.
വേങ്കടേശ അഷ്ടക സ്തുതി
യോ ലോകരക്ഷാർഥമിഹാവതീര്യ വൈകുണ്ഠലോകാത് സുരവര്യവര്യഃ. ശ�....
Click here to know more..എറണാകുളത്തപ്പന്‍റെ ധാരയുടെ മഹത്ത്വം
പ്രണയത്തില്‍ വിജയത്തിനായി കാമദേവമന്ത്രം
കാമദേവായ വിദ്മഹേ പുഷ്പബാണായ ധീമഹി തന്നോഽനംഗഃ പ്രചോദയാ�....
Click here to know more..