രവിസോമനേത്രമഘനാശനം വിഭും
മുനിബുദ്ധിഗമ്യ- മഹനീയദേഹിനം.
കമലാധിശായി- രമണീയവക്ഷസം
സതതം നതോഽസ്മി ഹരിമേകമവ്യയം.
ധൃതശംഖചക്രനലിനം ഗദാധരം
ധവലാശുകീർതിമതിദം മഹൗജസം.
സുരജീവനാഥ- മഖിലാഭയപ്രദം
സതതം നതോഽസ്മി ഹരിമേകമവ്യയം.
ഗുണഗമ്യമുഗ്രമപരം സ്വയംഭുവം
സമകാമലോഭ- മദദുർഗുണാന്തകം.
കലികാലരക്ഷണ- നിമിത്തികാരണം
സതതം നതോഽസ്മി ഹരിമേകമവ്യയം.
ഝഷകൂർമസിംഹ- കിരികായധാരിണം
കമലാസുരമ്യ- നയനോത്സവം പ്രഭും.
അതിനീലകേശ- ഗഗനാപ്തവിഗ്രഹം
സതതം നതോഽസ്മി ഹരിമേകമവ്യയം.
ഭവസിന്ധുമോക്ഷദമജം ത്രിവിക്രമം
ശ്രിതമാനുഷാർതിഹരണം രഘൂത്തമം.
സുരമുഖ്യചിത്തനിലയം സനാതനം
സതതം നതോഽസ്മി ഹരിമേകമവ്യയം.
അംഗാരക നാമാവലി സ്തോത്രം
അംഗാരകഃ ശക്തിധരോ ലോഹിതാംഗോ ധരാസുതഃ. കുമാരോ മംഗലോ ഭൗമോ മ�....
Click here to know more..ശിവ പഞ്ചാക്ഷര സ്തോത്രം
നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗരാഗായ മഹേശ്വരായ। നി�....
Click here to know more..ഭൂമിയുടേയും വസ്തുവകകളുടേയും രക്ഷക്കായി മന്ത്രം
ശ്വാനധ്വജായ വിദ്മഹേ ശൂലഹസ്തായ ധീമഹി തന്നഃ ക്ഷേത്രപാലഃ ....
Click here to know more..