ശാസ്ത്രാംബുധേർനാവമദഭ്രബുദ്ധിം
സച്ഛിഷ്യഹൃത്സാരസതീക്ഷ്ണരശ്മിം.
അജ്ഞാനവൃത്രസ്യ വിഭാവസും തം
മത്പദ്യപുഷ്പൈർഗുരുമർചയാമി.
വിദ്യാർഥിശാരംഗബലാഹകാഖ്യം
ജാഡ്യാദ്യഹീനാം ഗരുഡം സുരേജ്യം.
അശാസ്ത്രവിദ്യാവനവഹ്നിരൂപം
മത്പദ്യപുഷ്പൈർഗുരുമർചയാമി.
ന മേഽസ്തി വിത്തം ന ച മേഽസ്തി ശക്തിഃ
ക്രേതും പ്രസൂനാനി ഗുരോഃ കൃതേ ഭോഃ.
തസ്മാദ്വരേണ്യം കരുണാസമുദ്രം
മത്പദ്യപുഷ്പൈർഗുരുമർചയാമി.
കൃത്വോദ്ഭവേ പൂർവതനേ മദീയേ
ഭൂയാംസി പാപാനി പുനർഭവേഽസ്മിൻ.
സംസാരപാരംഗതമാശ്രിതോഽഹം
മത്പദ്യപുഷ്പൈർഗുരുമർചയാമി.
ആധാരഭൂതം ജഗതഃ സുഖാനാം
പ്രജ്ഞാധനം സർവവിഭൂതിബീജം.
പീഡാർതലങ്കാപതിജാനകീശം
മത്പദ്യപുഷ്പൈർഗുരുമർചയാമി.
വിദ്യാവിഹീനാഃ കൃപയാ ഹി യസ്യ
വാചസ്പതിത്വം സുലഭം ലഭന്തേ.
തം ശിഷ്യധീവൃദ്ധികരം സദൈവ
മത്പദ്യപുഷ്പൈർഗുരുമർചയാമി.

 

Ramaswamy Sastry and Vighnesh Ghanapaathi

115.3K
17.3K

Comments Malayalam

Security Code

74049

finger point right
വളരെ നന്നായി രിക്കുന്നു -അനന്ത ഭദ്രൻ

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

നമസ്തേ ഞാൻ അനേഷിച്ചിരുന്ന എല്ലാ സോത്രങ്ങളും വേദധാര വഴി ലഭിച്ചു വളരെ നന്ദി -User_spr7em

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

നന്ദി. 🙏 ഇവിടെ ധാരാളം അറിവുകൾ പങ്കുവയ്ക്കുന്നു. -Mini PS Nair

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

ശ്രീ ഹരി സ്തോത്രം

ശ്രീ ഹരി സ്തോത്രം

ജഗജ്ജാലപാലം ചലത്കണ്ഠമാലം ശരച്ചന്ദ്രഭാലം മഹാദൈത്യകാലം....

Click here to know more..

സുബ്രഹ്മണ്യ കവചം

സുബ്രഹ്മണ്യ കവചം

നാരദ ഉവാച- ദേവേശ ശ്രോതുമിച്ഛാമി ബ്രഹ്മൻ വാഗീശ തത്ത്വതഃ. ....

Click here to know more..

മനുഷ്യശരീരത്തില്‍ ശബ്ദത്തിന്‍റെ വികാസം

മനുഷ്യശരീരത്തില്‍ ശബ്ദത്തിന്‍റെ വികാസം

ശബ്ദം പരാ - പശ്യന്തീ - മദ്ധ്യമാ - വൈഖരീ എന്ന് നാലായിരിക്കു....

Click here to know more..