ഗണേശമജരാമരം പ്രഖരതീക്ഷ്ണദംഷ്ട്രം സുരം
ബൃഹത്തനുമനാമയം വിവിധലോകരാജം പരം.
ശിവസ്യ സുതസത്തമം വികടവക്രതുണ്ഡം ഭൃശം
ഭജേഽന്വഹമഹം പ്രഭും ഗണനുതം ജഗന്നായകം.
കുമാരഗുരുമന്നദം നനു കൃപാസുവർഷാംബുദം
വിനായകമകല്മഷം സുരജനാഽഽനതാംഘ്രിദ്വയം.
സുരപ്രമദകാരണം ബുധവരം ച ഭീമം ഭൃശം
ഭജേഽന്വഹമഹം പ്രഭും ഗണനുതം ജഗന്നായകം.
ഗണാധിപതിമവ്യയം സ്മിതമുഖം ജയന്തം വരം
വിചിത്രസുമമാലിനം ജലധരാഭനാദം പ്രിയം.
മഹോത്കടമഭീപ്രദം സുമുഖമേകദന്തം ഭൃശം
ഭജേഽന്വഹമഹം പ്രഭും ഗണനുതം ജഗന്നായകം.
ജഗത്ത്രിതയസമ്മതം ഭുവനഭൂതപം സർവദം
സരോജകുസുമാസനം വിനതഭക്തമുക്തിപ്രദം.
വിഭാവസുസമപ്രഭം വിമലവക്രതുണ്ഡം ഭൃശം
ഭജേഽന്വഹമഹം പ്രഭും ഗണനുതം ജഗന്നായകം.
സുവാഞ്ഛിതഫലരപ്രദം ഹ്യനുപമം സുരാധാരകം
ജഗജ്ജയിനമേകലം മധുരമോദകശ്രീകരം.
വിശാലസുഭുജാന്തരം വിമലവക്രതുണ്ഡം ഭൃശം
ഭജേഽന്വഹമഹം പ്രഭും ഗണനുതം ജഗന്നായകം.
ഗണേശനതിപഞ്ചകം സരസകാവ്യശിക്ഷായുതം
ലഭേത സ തു യഃ സദാ ത്വിഹ പഠേന്നരോ ഭക്തിമാൻ.
കൃപാം മതിമു മുക്തിദാം ധനയശഃസുഖാശാദികം
ഗണേശകൃപയാ കലൗ നനു ഭവേ സഭോഗാമൃതം.

 

Ramaswamy Sastry and Vighnesh Ghanapaathi

125.2K
18.8K

Comments Malayalam

Security Code

14254

finger point right
ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

നന്മ നിറഞ്ഞത് -User_sq7m6o

വളരെ നന്നായി രിക്കുന്നു -അനന്ത ഭദ്രൻ

വളരെയധികം പ്രയോജനം ജീവിതത്തിനു നല്കുന്ന ഒരുത്തമ വെബ്സൈറ്റ് .വിഘ്നമെന്യേ ജ്ഞാന യഞ്ജം തുടരാൻ ദൈവത്തിനോട് പ്രാർത്ഥിയ്കുന്നു -ഉദയകുമാർ

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

ശ്രീസൂക്ത സാര ലക്ഷ്മി സ്തോത്രം

ശ്രീസൂക്ത സാര ലക്ഷ്മി സ്തോത്രം

ഹിരണ്യവർണാം ഹിമരൗപ്യഹാരാം ചന്ദ്രാം ത്വദീയാം ച ഹിരണ്യര�....

Click here to know more..

രാധാ അഷ്ടോത്തര ശത നാമാവലി

രാധാ അഷ്ടോത്തര ശത നാമാവലി

ഓം ധൃത്യൈ നമഃ. ഓം യൗവനാവസ്ഥായൈ നമഃ. ഓം വനസ്ഥായൈ നമഃ. ഓം മധ�....

Click here to know more..

ധനസമൃദ്ധിക്കായുള്ള മന്ത്രം

ധനസമൃദ്ധിക്കായുള്ള മന്ത്രം

ധാതാ രാതിസ്സവിതേദം ജുഷന്താം പ്രജാപതിർനിധിപതിർനോ അഗ്ന�....

Click here to know more..