വിശ്വസ്യ ചാത്മനോനിത്യം പാരതന്ത്ര്യം വിചിന്ത്യ ച.
ചിന്തയേച്ചേതസാ നിത്യം ശ്രീരാമഃശരണം മമ.
അചിന്ത്യോഽപി ശരീരാദേഃ സ്വാതന്ത്ര്യേനൈവ വിദ്യതേ.
ചിന്തയേച്ചേതസാ നിത്യം ശ്രീരാമഃശരണം മമ.
ആത്മാധാരം സ്വതന്ത്രം ച സർവശക്തിം വിചിന്ത്യ ച.
ചിന്തയേച്ചേതസാ നിത്യം ശ്രീരാമഃശരണം മമ.
നിത്യാത്മ ഗുണസംയുക്തോ നിത്യാത്മതനുമണ്ഡിതഃ.
നിത്യാത്മകേലിനിരതഃ ശ്രീരാമഃശരണം മമ.
ഗുണലീലാസ്വരൂപൈശ്ച മിതിര്യസ്യ ന വിദ്യതേ.
അതോ വാങ്മനസാ വേദ്യഃ ശ്രീരാമഃശരണം മമ.
കർതാ സർവസ്യ ജഗതോ ഭർതാ സർവസ്യ സർവഗഃ.
ആഹർതാ കാര്യജാതസ്യ ശ്രീരാമഃശരണം മമ.
വാസുദേവാദിമൂർതീനാം ചതുർണാം കാരണം പരം.
ചതുർവിംശതിമൂർതീനാം ശ്രീരാമഃശരണം മമ.
നിത്യമുക്തജനൈർജുഷ്ടോ നിവിഷ്ടഃ പരമേ പദേ.
പദം പരമഭക്താനാം ശ്രീരാമഃ ശരണം മമ.
മഹദാദിസ്വരൂപേണ സംസ്ഥിതഃ പ്രാകൃതേ പദേ.
ബ്രഹ്മാദിദേവരൂപൈശ്ച ശ്രീരാമഃ ശരണം മമ.
മന്വാദിനൃപരൂപേണ ശ്രുതിമാർഗം ബിഭർതി യഃ.
യഃ പ്രാകൃതസ്വരൂപേണ ശ്രീരാമഃശരണം മമ.
ഋഷിരൂപേണ യോ ദേവോ വന്യവൃത്തിമപാലയത്.
യോഽന്തരാത്മാ ച സർവേഷാം ശ്രീരാമഃശരണം മമ.
യോഽസൗ സർവതനുഃ സർവഃ സർവനാമാ സനാതനഃ.
ആസ്ഥിതഃ സർവഭാവേഷു ശ്രീരാമഃശരണം മമ.
ബഹിർമത്സ്യാദിരൂപേണ സദ്ധർമമനുപാലയൻ.
പരിപാതി ജനാൻ ദീനാൻ ശ്രീരാമഃശരണം മമ.
യശ്ചാത്മാനം പൃഥക്കൃത്യ ഭാവേന പുരുഷോത്തമഃ.
ആർചായാമാസ്ഥിതോ ദേവഃ ശ്രീരാമഃശരണം മമ.
അർചാവതാരരൂപേണ ദർശനസ്പർശനാദിഭിഃ.
ദീനാനുദ്ധരതേ യോഽസൗ ശ്രീരാമഃശരണം മമ.
കൗശല്യാശുക്തിസഞ്ജാതോ ജാനകീകണ്ഠഭൂഷണഃ.
മുക്താഫലസമോ യോഽസൗ ശ്രീരാമഃശരണം മമ.
വിശ്വാമിത്രമഖത്രാതാ താഡകാഗതിദായകഃ.
അഹല്യാശാപശമനഃ ശ്രീരാമഃശരണം മമ.
പിനാകഭഞ്ജനഃ ശ്രീമാൻ ജാനകീപ്രേമപാലകഃ.
ജാമദഗ്ന്യപ്രതാപഘ്നഃ ശ്രീരാമഃശരണം മമ.
രാജ്യാഭിഷേകസംഹൃഷ്ടഃ കൈകേയീവചനാത്പുനഃ.
പിതൃദത്തവനക്രീഡഃ ശ്രീരാമഃശരണം മമ.
ജടാചീരധരോ ധന്വീ ജാനകീലക്ഷ്മണാന്വിതഃ.
ചിത്രകൂടകൃതാവാസഃ ശ്രീരാമഃശരണം മമ.
മഹാപഞ്ചവടീലീലാ- സഞ്ജാതപരമോത്സവഃ.
ദണ്ഡകാരണ്യസഞ്ചാരീ ശ്രീരാമഃശരണം മമ.
ഖരദൂഷണവിച്ഛേദീ ദുഷ്ടരാക്ഷസഭഞ്ജനഃ.
ഹൃതശൂർപനഖാശോഭഃ ശ്രീരാമഃശരണം മമ.
മായാമൃഗവിഭേത്താ ച ഹൃതസീതാനുതാപകൃത്.
ജാനകീവിരഹാക്രോശീ ശ്രീരാമഃശരണം മമ.
ലക്ഷ്മണാനുചരോ ധന്വീ ലോകയാത്രവിഡംബകൃത്.
പമ്പാതീരകൃതാന്വേഷഃ ശ്രീരാമഃശരണം മമ.
ജടായുഗതിദാതാ ച കബന്ധഗതിദായകഃ.
ഹനുമത്കൃതസാഹിത്യഃ ശ്രീരാമഃശരണം മമ.
സുഗ്രീവരാജ്യദഃ ശ്രീശോ ബാലിനിഗ്രഹകാരകഃ.
അംഗദാശ്വാസനകരഃ ശ്രീരാമഃശരണം മമ.
സീതാന്വേഷണനിർമുക്തഃ ഹനുമത്പ്രമുഖവ്രജഃ.
മുദ്രാനിവേശിതബലഃ ശ്രീരാമഃശരണം മമ.
ഹേലോത്തരിതപാഥോധി- ര്ബലനിർധൂതരാക്ഷസഃ.
ലങ്കാദാഹകരോ ധീരഃ ശ്രീരാമഃശരണം മമ.
രോഷസംബദ്ധപാഥോധി- ര്ലങ്കാപ്രാസാദരോധകഃ.
രാവണാദിപ്രഭേത്താ ച ശ്രീരാമഃശരണം മമ.
ജാനകീജീവനത്രാതാ വിഭീഷണസമൃദ്ധിദഃ.
പുഷ്പകാരോഹണാസക്തഃ ശ്രീരാമഃശരണം മമ.
രാജ്യസിംഹാസനാരൂഢഃ കൗശല്യാനന്ദവർദ്ധനഃ.
നാമനിർധൂതനിരയഃ ശ്രീരാമഃശരണം മമ.
യജ്ഞകർത്താ യജ്ഞഭോക്താ യജ്ഞഭർതാമഹേശ്വരഃ.
അയോധ്യാമുക്തിദഃ ശാസ്താ ശ്രീരാമഃശരണം മമ.
പ്രപഠേദ്യഃ ശുഭം സ്തോത്രം മുച്യേത ഭവബന്ധനാത്.
മന്ത്രശ്ചാഷ്ടാക്ഷരോ ദേവഃ ശ്രീരാമഃശരണം മമ.

 

Ramaswamy Sastry and Vighnesh Ghanapaathi

90.1K
13.5K

Comments Malayalam

Security Code

61727

finger point right
നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

വളരെയധികം പ്രയോജനം ജീവിതത്തിനു നല്കുന്ന ഒരുത്തമ വെബ്സൈറ്റ് .വിഘ്നമെന്യേ ജ്ഞാന യഞ്ജം തുടരാൻ ദൈവത്തിനോട് പ്രാർത്ഥിയ്കുന്നു -ഉദയകുമാർ

വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

ഭവസോദരീ അഷ്ടക സ്തോത്രം

ഭവസോദരീ അഷ്ടക സ്തോത്രം

കനകാഭതനുർഭൂയാദ്ഭവ്യായ ഭവസോദരീ ......

Click here to know more..

ലളിതാ കവചം

ലളിതാ കവചം

സനത്കുമാര ഉവാച - അഥ തേ കവചം ദേവ്യാ വക്ഷ്യേ നവരതാത്മകം. യേ�....

Click here to know more..

വാക് ചാതുരിക്കായി മന്ത്രം

വാക് ചാതുരിക്കായി മന്ത്രം

വദ വദ വാഗ്വാദിനി സ്വാഹാ....

Click here to know more..