സൗന്ദര്യമാധുര്യസുധാ- സമുദ്രവിനിദ്രപദ്മാസന- സന്നിവിഷ്ടാം.
ചഞ്ചദ്വിപഞ്ചീകലനാദമുഗ്ധാം ശുദ്ധാം ദധേഽന്തർവിസരത്സുഗന്ധാം.
ശ്രുതിഃസ്മൃതിസ്തത്പദ- പദ്മഗന്ധിപ്രഭാമയം വാങ്മയമസ്തപാരം.
യത്കോണകോണാഭിനിവിഷ്ടമിഷ്ടം താമംബികാം സർവസിതാം ശ്രിതാഃ സ്മഃ.
ന കാന്ദിശീകം രവിതോഽതിവേലം തം കൗശികം സംസ്പൃഹയേ നിശാതം.
സാവിത്രസാരസ്വതധാമപശ്യം ശസ്യം തപോബ്രാഹ്മണമാദ്രിയേ തം.
ശ്രീശാരദാം പ്രാർഥിതസിദ്ധവിദ്യാം ശ്രീശാരദാംഭോജസഗോത്രനേത്രാം.
ശ്രീശാരദാംഭോജനിവീജ്യമാനാം ശ്രീശാരദാങ്കാനുജനിം ഭജാമി.
ചക്രാംഗരാജാഞ്ചിതപാദപദ്മാ പദ്മാലയാഽഭ്യർഥിതസുസ്മിതശ്രീഃ.
സ്മിതശ്രിയാ വർഷിതസർവകാമാ വാമാ വിധേഃ പൂരയതാം പ്രിയം നഃ.
ബാഹോ രമായാഃ കില കൗശികോഽസൗ ഹംസോ ഭവത്യാഃ പ്രഥിതോ വിവിക്തഃ.
ജഗദ്വിധാതുർമഹിഷി ത്വമസ്മാൻ വിധേഹി സഭ്യാന്നഹി മാതരിഭ്യാൻ.
സ്വച്ഛവ്രതഃ സ്വച്ഛചരിത്രചുഞ്ചുഃ
സ്വച്ഛാന്തരഃ സ്വച്ഛസമസ്തവൃത്തിഃ.
സ്വച്ഛം ഭവത്യാഃ പ്രപദം പ്രപന്നഃ
സ്വച്ഛേ ത്വയി ബ്രഹ്മണി ജാതു യാതു.
രവീന്ദുവഹ്നിദ്യുതികോടിദീപ്രം സിംഹാസനം സന്തതവാദ്യഗാനം.
വിദീപയന്മാതൃകധാമ യാമഃ കാരുണ്യപൂർണാമൃതവാരിവാഹം.
ശുഭ്രാം ശുഭ്രസരോജമുഗ്ധവദനാം ശുഭ്രാംബരാലങ്കൃതാം
ശുഭ്രാംഗീം ശുഭശുഭ്രഹാസ്യവിശദാം ശുഭ്രസ്രഗാശോഭിനീം.
ശുഭ്രോദ്ദാമല- ലാമധാമമഹിമാം ശുഭ്രാന്തരംഗാഗതാം
ശുഭ്രാഭാം ഭയഹാരിഭാവഭരിതാം ശ്രീഭാരതീം ഭാവയേ.
മുക്താലങ്കൃത- കുന്തലാന്തസരണിം രത്നാലിഹാരാവലിം
കാഞ്ജീകാന്ത- വലഗ്നലഗ്നവലയാം വജ്രാംഗുലീയാംഗുലിം.
ലീലാചഞ്ചലലോചനാഞ്ചല- ചലല്ലോകേശലോലാലകാം
കല്യാമാകലയേഽതി- വേലമതുലാം വിത്കല്പവല്ലീകലാം.
പ്രയതോ ധാരയേദ് യസ്തു സാരസ്വതമിമം സ്തവം.
സാരസ്വതം തസ്യ മഹഃ പ്രത്യക്ഷമചിരാദ് ഭവേത്.
വാഗ്ബീജസമ്പുടം സ്തോത്രം ജഗന്മാതുഃ പ്രസാദജം.
പ്രത്യഹം യോ ജപൻ മർത്യഃ പ്രാപ്നുയാദ് ബുദ്ധിവൈഭവം.
സൂര്യഗ്രഹേ പ്രജപിതഃ സ്തവഃ സിദ്ധികരഃ പരഃ.
വാരാണസ്യാം പുണ്യതീർഥേ സദ്യോ വാഞ്ഛിതദായകഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

110.0K
16.5K

Comments Malayalam

Security Code

60022

finger point right
നന്ദി. 🙏 ഇവിടെ ധാരാളം അറിവുകൾ പങ്കുവയ്ക്കുന്നു. -Mini PS Nair

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

പുതിയ കാര്യങ്ങൾ എല്ലാം ഈ വെബ്സൈറ്റിലൂടെ അറിയാൻ കഴിയുന്നുണ്ട് എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം -Kavitha

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

കാലഭൈരവ അഷ്ടക സ്തോത്രം

കാലഭൈരവ അഷ്ടക സ്തോത്രം

ദേവരാജസേവ്യമാന- പാവനാംഘ്രിപങ്കജം വ്യാലയജ്ഞസൂത്രബിന്ദ....

Click here to know more..

നവഗ്രഹ പീഡാഹര സ്തോത്രം

നവഗ്രഹ പീഡാഹര സ്തോത്രം

ഗ്രഹാണാമാദിരാദിത്യോ ലോകരക്ഷണകാരകഃ. വിഷണസ്ഥാനസംഭൂതാം �....

Click here to know more..

തിരുനായത്തോട് ക്ഷേത്രം

തിരുനായത്തോട് ക്ഷേത്രം

ആദ്യകാലത്ത് വിഷ്ണുക്ഷേത്രമായിരുന്നു; ശങ്കരാചാര്യര്‍ �....

Click here to know more..