അഥ ശ്രീരാമകവചം.
അസ്യ ശ്രീരാമരക്ഷാകവചസ്യ. ബുധകൗശികർഷിഃ. അനുഷ്ടുപ്-ഛന്ദഃ.
ശ്രീസീതാരാമചന്ദ്രോ ദേവതാ. സീതാ ശക്തിഃ. ഹനൂമാൻ കീലകം.
ശ്രീമദ്രാമചന്ദ്രപ്രീത്യർഥേ ജപേ വിനിയോഗഃ.
ധ്യാനം.
ധ്യായേദാജാനുബാഹും ധൃതശരധനുഷം ബദ്ധപദ്മാസനസ്ഥം
പീതം വാസോ വസാനം നവകമലദലസ്പർധിനേത്രം പ്രസന്നം.
വാമാങ്കാരൂഢസീതാ-
മുഖകമലമിലല്ലോചനം നീരദാഭം
നാനാലങ്കാരദീപ്തം ദധതമുരുജടാമണ്ഡനം രാമചന്ദ്രം.
അഥ സ്തോത്രം.
ചരിതം രഘുനാഥസ്യ ശതകോടിപ്രവിസ്തരം.
ഏകൈകമക്ഷരം പുംസാം മഹാപാതകനാശനം.
ധ്യാത്വാ നീലോത്പലശ്യാമം രാമം രാജീവലോചനം.
ജാനകീലക്ഷ്മണോപേതം ജടാമുകുടമണ്ഡിതം.
സാസിതൂർണധനുർബാണപാണിം നക്തഞ്ചരാന്തകം.
സ്വലീലയാ ജഗത്ത്രാതുമാവിർഭൂതമജം വിഭും.
രാമരക്ഷാം പഠേത്പ്രാജ്ഞഃ പാപഘ്നീം സർവകാമദാം.
ശിരോ മേ രാഘവഃ പാതു ഭാലം ദശരഥാത്മജഃ.
കൗസല്യേയോ ദൃശൗ പാതു വിശ്വാമിത്രപ്രിയഃ ശ്രുതീ.
ഘ്രാണം പാതു മഖത്രാതാ മുഖം സൗമിത്രിവത്സലഃ.
ജിഹ്വാം വിദ്യാനിധിഃ പാതു കണ്ഠം ഭരതവന്ദിതഃ.
സ്കന്ധൗ ദിവ്യായുധഃ പാതു ഭുജൗ ഭഗ്നേശകാർമുകഃ.
കരൗ സീതാപതിഃ പാതു ഹൃദയം ജാമദഗ്ന്യജിത്.
മധ്യം പാതു ഖരധ്വംസീ നാഭിം ജാംബവദാശ്രയഃ.
സുഗ്രീവേശഃ കടീ പാതു സക്ഥിനീ ഹനുമത്പ്രഭുഃ.
ഊരൂ രഘൂത്തമഃ പാതു രക്ഷഃകുലവിനാശകൃത്.
ജാനുനീ സേതുകൃത് പാതു ജംഘേ ദശമുഖാന്തകഃ.
പാദൗ വിഭീഷണശ്രീദഃ പാതു രാമോഽഖിലം വപുഃ.
ഏതാം രാമബലോപേതാം രക്ഷാം യഃ സുകൃതീ പഠേത്.
സ ചിരായുഃ സുഖീ പുത്രീ വിജയീ വിനയീ ഭവേത്.
പാതാലഭൂതലവ്യോമ-
ചാരിണശ്ഛദ്മചാരിണഃ.
ന ദ്രഷ്ടുമപി ശക്താസ്തേ രക്ഷിതം രാമനാമഭിഃ.
രാമേതി രാമഭദ്രേതി രാമചന്ദ്രേതി വാ സ്മരൻ.
നരോ ന ലിപ്യതേ പാപൈർഭുക്തിം മുക്തിം ച വിന്ദതി.
ജഗജ്ജൈത്രൈകമന്ത്രേണ രാമനാമ്നാഭിരക്ഷിതം.
യഃ കണ്ഠേ ധാരയേത്തസ്യ കരസ്ഥാഃ സർവസിദ്ധയഃ.
വജ്രപഞ്ജരനാമേദം യോ രാമകവചം സ്മരേത്.
അവ്യാഹതാജ്ഞഃ സർവത്ര ലഭതേ ജയമംഗലം.
ആദിഷ്ടവാൻ യഥാ സ്വപ്നേ രാമരക്ഷാമിമാം ഹരഃ.
തഥാ ലിഖിതവാൻ പ്രാതഃ പ്രബുദ്ധോ ബുധകൗശികഃ.

156.5K
23.5K

Comments Malayalam

Security Code

61639

finger point right
വളരെയധികം പ്രയോജനം ജീവിതത്തിനു നല്കുന്ന ഒരുത്തമ വെബ്സൈറ്റ് .വിഘ്നമെന്യേ ജ്ഞാന യഞ്ജം തുടരാൻ ദൈവത്തിനോട് പ്രാർത്ഥിയ്കുന്നു -ഉദയകുമാർ

ഹരേ കൃഷ്ണ 🙏 -user_ii98j

എനിക് വളരെ ഉപകാര പെടുന്നു എത്ര നന്ദി പറഞ്ഞാലും മതി ആകൂല .നന്ദി യുണ്ട് -Ajith

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

ഗണേശ മംഗള മാലികാ സ്തോത്രം

ഗണേശ മംഗള മാലികാ സ്തോത്രം

ദ്വാത്രിംശദ്രൂപയുക്തായ ശ്രീഗണേശായ മംഗലം. ആദിപൂജ്യായ ദ�....

Click here to know more..

സുബ്രഹ്മണ്യ പഞ്ചക സ്തോത്രം

സുബ്രഹ്മണ്യ പഞ്ചക സ്തോത്രം

സർവാർതിഘ്നം കുക്കുടകേതും രമമാണം വഹ്ന്യുദ്ഭൂതം ഭക്തകൃ�....

Click here to know more..

ജ്വരഗായത്രി മന്ത്രം

ജ്വരഗായത്രി മന്ത്രം

ഭസ്മായുധായ വിദ്മഹേ രക്തനേത്രായ ധീമഹി തന്നോ ജ്വരഃ പ്രചോ....

Click here to know more..