ശുചിവ്രതം ദിനകരകോടിവിഗ്രഹം
ബലന്ധരം ജിതദനുജം രതപ്രിയം.
ഉമാസുതം പ്രിയവരദം സുശങ്കരം
നമാമ്യഹം വിബുധവരം ഗണേശ്വരം.
വനേചരം വരനഗജാസുതം സുരം
കവീശ്വരം നുതിവിനുതം യശസ്കരം.
മനോഹരം മണിമകുടൈകഭൂഷണം
നമാമ്യഹം വിബുധവരം ഗണേശ്വരം.
തമോഹരം പിതൃസദൃശം ഗണാധിപം
സ്മൃതൗ ഗതം ശ്രുതിരസമേകകാമദം.
സ്മരോപമം ശുഭഫലദം ദയാകരം
നമാമ്യഹം വിബുധവരം ഗണേശ്വരം.
ജഗത്പതിം പ്രണവഭവം പ്രഭാകരം
ജടാധരം ജയധനദം ക്രതുപ്രിയം
നമാമ്യഹം വിബുധവരം ഗണേശ്വരം.
ധുരന്ധരം ദിവിജതനും ജനാധിപം
ഗജാനനം മുദിതഹൃദം മുദാകരം.
ശുചിസ്മിതം വരദകരം വിനായകം
നമാമ്യഹം വിബുധവരം ഗണേശ്വരം.

 

Ramaswamy Sastry and Vighnesh Ghanapaathi

97.7K
14.6K

Comments Malayalam

Security Code

25446

finger point right
വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

ജന്മസാഫല്യംകൈവന്ന അനുഭൂതിയാണ് ഈ ഗ്രൂപ്പിലെത്തിയപ്പോള്‍ മനസില്‍ തോന്നിയത്.... -User_spx05i

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

ഒരുപാട് നന്ദി ഉണ്ട്. പ്രണാമം 🙏🏼 -User_sotz5l

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

കൗസല്യാ നന്ദന സ്തോത്രം

കൗസല്യാ നന്ദന സ്തോത്രം

ദശരഥാത്മജം രാമം കൗസല്യാനന്ദവർദ്ധനം . ജാനകീവല്ലഭം വന്ദേ....

Click here to know more..

ലലിതാ അപരാധ ക്ഷമാപണ സ്തോത്രം

ലലിതാ അപരാധ ക്ഷമാപണ സ്തോത്രം

കഞ്ജമനോഹരപാദചലന്മണിനൂപുരഹംസവിരാജിതേ കഞ്ജഭവാദിസുരൗഘ�....

Click here to know more..

തന്ത്രത്തിൽ ഗണപതി നൈവേദ്യം - പീഠപൂജ - മൂർത്തികല്പന - ആവാഹനം

തന്ത്രത്തിൽ ഗണപതി നൈവേദ്യം - പീഠപൂജ - മൂർത്തികല്പന - ആവാഹനം

Click here to know more..