ഭാരതസ്ഥേ ദയാശീലേ ഹിമാലയമഹീധ്രജേ|
വേദവർണിതദിവ്യാംഗേ സിന്ധോ മാം പാഹി പാവനേ|
നമോ ദുഃഖാർതിഹാരിണ്യൈ സ്നാതപാപവിനാശിനി|
വന്ദ്യപാദേ നദീശ്രേഷ്ഠേ സിന്ധോ മാം പാഹി പാവനേ|
പുണ്യവർധിനി ദേവേശി സ്വർഗസൗഖ്യഫലപ്രദേ|
രത്നഗർഭേ സദാ ദേവി സിന്ധോ മാം പാഹി പാവനേ|
കലൗ മലൗഘസംഹാരേ പഞ്ചപാതകനാശിനി|
മുനിസ്നാതേ മഹേശാനി സിന്ധോ മാം പാഹി പാവനേ|
അഹോ തവ ജലം ദിവ്യമമൃതേന സമം ശുഭേ|
തസ്മിൻ സ്നാതാൻ സുരൈസ്തുല്യാൻ പാഹി സിന്ധോ ജനാൻ സദാ|
സിന്ധുനദ്യാഃ സ്തുതിം ചൈനാം യോ നരോ വിധിവത് പഠേത്|
സിന്ധുസ്നാനഫലം പ്രാപ്നോത്യായുരാരോഗ്യമേവ ച|

 

Ramaswamy Sastry and Vighnesh Ghanapaathi

158.4K
23.8K

Comments Malayalam

Security Code

84098

finger point right
അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

ഗുണപ്രദമായ ഒരു പാട് അറിവുകൾ 🙏🙏🙏 -Vinod

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

ജംബുകേശ്വരീ സ്തോത്രം

ജംബുകേശ്വരീ സ്തോത്രം

അപരാധസഹസ്രാണി ഹ്യപി കുർവാണേ മയി പ്രസീദാംബ. അഖിലാണ്ഡദേവ....

Click here to know more..

വേങ്കടേശ വിഭക്തി സ്തോത്രം

വേങ്കടേശ വിഭക്തി സ്തോത്രം

ആര്യാവൃത്തസമേതാ സപ്തവിഭക്തിർവൃഷാദ്രിനാഥസ്യ. വാദീന്ദ്....

Click here to know more..

വ്യാസന്മാര്‍

വ്യാസന്മാര്‍

Click here to know more..